tag:blogger.com,1999:blog-776967995497933049.post1472587103369876415..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: ആഴ്ചക്കുറിപ്പുകള്‍ 55മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger30125tag:blogger.com,1999:blog-776967995497933049.post-46299537591936540472008-03-23T21:12:00.000+04:002008-03-23T21:12:00.000+04:00വയോധികരെക്കുറിച്ചു വായിച്ചപ്പോള്‍ എന്റെ അപ്പൂപ്പനെ...വയോധികരെക്കുറിച്ചു വായിച്ചപ്പോള്‍ എന്റെ അപ്പൂപ്പനെ ഓര്‍മ്മവന്നു. അപ്പൂപ്പന്റെ സംഭാഷണം കേട്ട് ഞങ്ങള്‍ എന്തുമാത്രം ചിരിച്ചിരിക്കുന്നു. പക്ഷേ എന്റെ മക്കള്‍ക്ക് ഈ സൌഭാഗ്യം ഒന്നും കിട്ടിയില്ല.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-776967995497933049.post-27537750631567111432008-03-12T09:02:00.000+04:002008-03-12T09:02:00.000+04:00ആസ്വദിച്ചു വായിച്ചു, ഇപ്രാവശ്യത്തെ.ആസ്വദിച്ചു വായിച്ചു, ഇപ്രാവശ്യത്തെ.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-776967995497933049.post-58542215267362781482008-03-11T13:52:00.000+04:002008-03-11T13:52:00.000+04:00ആദ്യ വിഭാഗത്തിലെ ചോദ്യം വളരെ ശരി. തിരിച്ചറിവുണ്ടാക...ആദ്യ വിഭാഗത്തിലെ ചോദ്യം വളരെ ശരി. തിരിച്ചറിവുണ്ടാകുന്നത് ഏതുകാലത്താണാവോ..
വയസ്സന്മാരുടെ കാര്യത്തില്‍...
ചിന്തിച്ചിട്ടില്ലാത്ത പല വഴികളിലൂടെയും നമ്മളെ കൈപിടിച്ചു നടത്തും; രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കും, ആ യാത്രകള്‍.
.....പാച്ചു = പാച്ചു.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-776967995497933049.post-85497503009711168292008-03-11T09:48:00.000+04:002008-03-11T09:48:00.000+04:00വളരെ കാമ്പുള്ള ഒരു ആഴ്ചക്കുറിപ്പ്നന്നായി:)വളരെ കാമ്പുള്ള ഒരു ആഴ്ചക്കുറിപ്പ്

നന്നായി
:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-776967995497933049.post-17664658358434155842008-03-11T00:01:00.000+04:002008-03-11T00:01:00.000+04:00കൊലപാതകരാഷ്ട്രീയം: കൊല്ലപ്പെട്ടവര്‍ നേതാക്കന്മാരായ...കൊലപാതകരാഷ്ട്രീയം: കൊല്ലപ്പെട്ടവര്‍ നേതാക്കന്മാരായിരുന്നില്ല. കൊന്നവര്‍ ആരും നേതാക്കന്മാര് ആയതുമില്ല.

വാര്‍ദ്ധക്യം മറ്റൊരു കുട്ടിക്കാലമാണ് എന്നല്ലേ വയ്പ്പ്. കുട്ടികള്‍ നമ്മുടെ ദിനങ്ങളെ മികച്ചതാക്കുന്നു. വൃദ്ധരും..

പാച്ചു വീണ്ടും സ്കോര്‍ ചെയ്യുന്നു...

അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ തുടരുന്നു....ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-776967995497933049.post-21308646023784289172008-03-10T20:33:00.000+04:002008-03-10T20:33:00.000+04:00:)കുഞ്ഞോന്ക്കയെ കുറിച്ച് പറഞ്ഞപ്പോള്‍ കായിക്കയേ ...:)

കുഞ്ഞോന്ക്കയെ കുറിച്ച് പറഞ്ഞപ്പോള്‍ കായിക്കയേ ഓര്‍മ്മവന്നു :(Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-776967995497933049.post-86183613891703505402008-03-10T18:13:00.000+04:002008-03-10T18:13:00.000+04:00പാച്ചു അയ്യപ്പാസ്!ഹ ഹ ഹപാച്ചു അയ്യപ്പാസ്!
ഹ ഹ ഹSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-776967995497933049.post-59836617509181369632008-03-10T18:09:00.000+04:002008-03-10T18:09:00.000+04:00കണ്ണൂരില്‍ കണ്ണീര് വറ്റുമെന്ന് പ്രാര്‍ത്ഥിക്കാം.പ...കണ്ണൂരില്‍ കണ്ണീര് വറ്റുമെന്ന് പ്രാര്‍ത്ഥിക്കാം.

പാച്ചു ദ ഗ്രേറ്റ് :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-776967995497933049.post-78450313548854920532008-03-10T18:05:00.000+04:002008-03-10T18:05:00.000+04:00അമേരിക്കയുടേയും ഇസ്രായേലിന്റേയും അല്ക്വയ്ദയുടേയു...അമേരിക്കയുടേയും ഇസ്രായേലിന്റേയും അല്‍ക്വയ്ദയുടേയും ഭീകരതയ്ക്കെതിരെ മുഷ്ടി ചുരുട്ടുന്നു..നമ്മിലെ ഭീകരതയെ നാമിനിയെന്നു തിരിച്ചറിയും!

ചിന്തയും ചിരിയുമായി ഈ പോസ്റ്റ് നന്നായി..
njan parayan vannath
basheer paranju enne pattichu...:)Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-776967995497933049.post-56805518714787878402008-03-10T17:50:00.000+04:002008-03-10T17:50:00.000+04:00ഹഹഹ.:)ഹഹഹ.:)മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-776967995497933049.post-35163968691726617672008-03-10T17:30:00.000+04:002008-03-10T17:30:00.000+04:00വെട്ടേറ്റു പിടയുന്ന ചുമട്ടുതൊഴിലാളിയും പാല് വിതരണ...വെട്ടേറ്റു പിടയുന്ന ചുമട്ടുതൊഴിലാളിയും പാല് വിതരണക്കാരന്റെയും പാര്‍ട്ടിക്കൂറ് വിയര്‍പ്പിന്റെയും വിശപ്പിന്റേയുമാണ്; ധൈന്യതയാര്‍ന്ന അവരുടെ കുഞ്ഞിനേയും പഠിപ്പിക്കുന്നതു പ്രത്യയശാസ്ത്ര ഏടുകള്‍ തന്നെയാ...പിന്നെ യിതെവിടെ അവസാനിപ്പിക്കും. ഞാനും വിളിക്കട്ടെ മുദ്രാവാക്യം.

അഗ്രൂ: വയസ്സാവാനിരിക്കട്ടെ, നീ ഇപ്പോഴും പതിനാറല്ലെ.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-776967995497933049.post-86163661124690241252008-03-10T17:07:00.000+04:002008-03-10T17:07:00.000+04:00കാര്യം സത്യമാണെങ്കിലും അഗ്രജനെ കളിയാക്കുന്നത് പാച്...കാര്യം സത്യമാണെങ്കിലും അഗ്രജനെ കളിയാക്കുന്നത് പാച്ചു കേള്‍ക്കേണ്ട പല്ലും നഖവുമുപയോഗിച്ച് എതിര്ക്കുംട്ടാവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-776967995497933049.post-13635744610246531892008-03-10T17:04:00.000+04:002008-03-10T17:04:00.000+04:00ഹഹഹഹഹ..കലക്കി..ഹഹഹഹഹ..കലക്കി..ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-776967995497933049.post-15355432729056897892008-03-10T16:57:00.000+04:002008-03-10T16:57:00.000+04:00വയോധികരെപ്പറ്റി ഗള്‍ഫ്ഗേറ്റ് മുസ്തഫാക്ക പോസ്റ്റില്‍...വയോധികരെപ്പറ്റി ഗള്‍ഫ്ഗേറ്റ് മുസ്തഫാക്ക പോസ്റ്റില്‍ പറഞ്ഞതും സിയയുടെ കമന്റും മുസ്തഫാക്കയുമായുള്ള ചാറ്റുകളും ചേര്‍ത്തുവച്ചപ്പൊ അങ്ങേരുടെ പ്രായം എനിക്കും ഊഹിക്കാന്‍ പറ്റുന്നുണ്ട്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-776967995497933049.post-57403463660397837082008-03-10T16:32:00.000+04:002008-03-10T16:32:00.000+04:00അഗ്രജനുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും അതീവ രസകരം ...അഗ്രജനുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും അതീവ രസകരം തന്നെ, ഞാനത് ആസ്വദിക്കുന്നു.
അതോടൊപ്പം തന്നെ വായിച്ചോ പഠിച്ചോ എനിക്ക് അറിയാനാവാത്ത പലതും അവരുടെ അഗ്രജന്റെ വായില്‍ നിന്നും എനിക്ക് വീണ് കിട്ടുന്നുണ്ട്. ആശംസകള്‍ :)

മിസ്. പാച്ചു അഗ്രജന് ഐ എപ്പാസ്..കലക്കി!Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-776967995497933049.post-21470259673654881632008-03-10T15:25:00.000+04:002008-03-10T15:25:00.000+04:00നല്ല വിവരണം...പാച്ചു കലക്കീട്ടുണ്ട്....നല്ല വിവരണം...
പാച്ചു കലക്കീട്ടുണ്ട്....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-776967995497933049.post-86326389503764604002008-03-10T14:28:00.000+04:002008-03-10T14:28:00.000+04:00മുഷ്ടി ചുരുട്ടേണ്ടതാര്ക്ക് നേരെ? ???ഞാനും നിങ്ങളുട...മുഷ്ടി ചുരുട്ടേണ്ടതാര്ക്ക് നേരെ? ???

ഞാനും നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു!birdmanhttps://www.blogger.com/profile/07807149442096903534noreply@blogger.comtag:blogger.com,1999:blog-776967995497933049.post-50953082679200924092008-03-10T12:23:00.000+04:002008-03-10T12:23:00.000+04:00അഗ്രജാ.കമന്റ് 1: ദൈവത്തിന്റെ സ്വന്തം നാടെന്നു പേര...അഗ്രജാ.
കമന്റ് 1: ദൈവത്തിന്റെ സ്വന്തം നാടെന്നു പേരിട്ട് കേരളജനതയെ മുഴുവന്‍ നാണംകെടുത്തിയവരെ ചവിട്ടണം. ചെകുത്താന്മാരുടെ ഈ നാടിനെ ഞാന്‍ വെറുക്കുന്നു.

കമന്റ് 2: അധികം വൈകാതെ നമ്മളൊക്കെ വയോവൃദ്ധരാകും. അതിനായി ഇപ്പോഴേ പ്രാക്റ്റീസ് തുടങ്ങാം.

കമന്റ് 3: പാച്ചു കലക്കി. (പാച്ചൂനു കുട്ടികളാകുമ്പോള്‍ പറയാലോ, പാച്ചൂന്റെ ഉപ്പായ്ക്കൊരു അയ്യപ്പാസുണ്ടേര്ന്നു..)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-776967995497933049.post-14601848826417212312008-03-10T12:10:00.000+04:002008-03-10T12:10:00.000+04:00ഒരു രാജഭരണം വന്നിരുന്നെങ്കില്‍....!!!ഒരു രാജഭരണം വന്നിരുന്നെങ്കില്‍....!!!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-776967995497933049.post-83921819084628293902008-03-10T11:41:00.000+04:002008-03-10T11:41:00.000+04:00പാച്ചു, അയ്യപ്പാസ്. ഹഹഹ.. അതുകൊള്ളാം.പാച്ചു, അയ്യപ്പാസ്. ഹഹഹ.. അതുകൊള്ളാം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-776967995497933049.post-56392162130558008662008-03-10T11:33:00.000+04:002008-03-10T11:33:00.000+04:00അമേരിക്കയുടേയും ഇസ്രായേലിന്റേയും അല്ക്വയ്ദയുടേയു...അമേരിക്കയുടേയും ഇസ്രായേലിന്റേയും അല്‍ക്വയ്ദയുടേയും ഭീകരതയ്ക്കെതിരെ മുഷ്ടി ചുരുട്ടുന്നു..നമ്മിലെ ഭീകരതയെ നാമിനിയെന്നു തിരിച്ചറിയും!

ചിന്തയും ചിരിയുമായി ഈ പോസ്റ്റ് നന്നായി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-776967995497933049.post-21416453244770139602008-03-10T11:22:00.000+04:002008-03-10T11:22:00.000+04:00ഇത്തവണയും നന്നായി.പാച്ചു പിന്നേം ചിരിപ്പിച്ചു.:)ഇത്തവണയും നന്നായി.

പാച്ചു പിന്നേം ചിരിപ്പിച്ചു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-776967995497933049.post-73246431402339018332008-03-10T10:18:00.000+04:002008-03-10T10:18:00.000+04:00നമ്മിലെ ഭീകരതയെ നാമിനിയെന്നു തിരിച്ചറിയും!വിധിക്കപ...നമ്മിലെ ഭീകരതയെ നാമിനിയെന്നു തിരിച്ചറിയും!
വിധിക്കപ്പെട്ടവര്‍ !!asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-776967995497933049.post-41343718693905966322008-03-10T10:00:00.001+04:002008-03-10T10:00:00.001+04:00ഈയാഴ്ചയും നന്നായി!(കൊറേ മാറി ചിന്തിച്ചതാ, കമന്റ്റാ...ഈയാഴ്ചയും നന്നായി!

(കൊറേ മാറി ചിന്തിച്ചതാ, കമന്റ്റാന്.. പിന്നെ തോന്നി, മാണ്ടാ, അതു ചെലപ്പോ വള്ഗറാവും ന്ന്!)
;)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-776967995497933049.post-59843232165909329402008-03-10T10:00:00.000+04:002008-03-10T10:00:00.000+04:00പാച്ചൂ,ഐപി എസ് ആയിട്ടു വെണം ഈ ഉപ്പാനേം ഉമ്മാനേം രണ...പാച്ചൂ,ഐപി എസ് ആയിട്ടു വെണം ഈ ഉപ്പാനേം ഉമ്മാനേം രണ്ടീസം ജയിലിലിടാന്‍ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com