tag:blogger.com,1999:blog-776967995497933049.post3118047266254991433..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: ആഴ്ചക്കുറിപ്പുകള്‍ 58മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger25125tag:blogger.com,1999:blog-776967995497933049.post-88268996781423404062008-04-16T02:15:00.000+04:002008-04-16T02:15:00.000+04:00ആദ്യമാണിവിടം. സന്തോഷം. വീണ്ടും കാണാം.ആദ്യമാണിവിടം. സന്തോഷം. വീണ്ടും കാണാം.യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-776967995497933049.post-17192047027759961382008-04-15T16:53:00.000+04:002008-04-15T16:53:00.000+04:00നാട്ടീന്ന് അരി ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെഉച...നാട്ടീന്ന് അരി ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ
ഉച്ചക്കുള്ള “മോട്ട” നിര്‍ത്തി റൊട്ടി മാത്രമക്കേണ്ടി വനിട്ടുണ്ട്.ഇനി നാട്ടീന് വരുന്നോരോട് ബേക്കറീം അച്ചാറും കൊണ്ടുവരുന്നത് നിര്‍ത്തി 10 ചാക്ക് അരി കൊണ്ട് വരാന്‍ പറയണം.

<‘മച്ചി മാര്‍ക്കറ്റ്’ എന്ന പറഞ്ഞതേ ‘പച്ച’യായ ഡ്രൈവര്‍ പച്ചയില്‍ ചോദിച്ചു... ‘ക്യൂം ഉദര്‍ ജാത്തേ..?!’.>

ഡ്രൈവര്‍ അയാളുടെ കാര്യാ പറഞ്ഞത്..
(നിനക്കന്നേ ഈ സ്വഭാവം ഉണ്ടായിരുന്നല്ലെ..?
പച്ചകളെ കടത്തിവെട്ടും നീ.)

തമനൂ..ആ കമന്റിന് ഒരു ഒന്നൊന്നര മാര്‍ക്ക് ട്ടാ..അടയാളംhttps://www.blogger.com/profile/17316473541857828772noreply@blogger.comtag:blogger.com,1999:blog-776967995497933049.post-75370020822461468462008-04-15T10:19:00.000+04:002008-04-15T10:19:00.000+04:00പതിവുപോലെ ഈ ആഴ്ച്ക്കുറിപ്പും ശ്രദ്ധേയം..!തമനൂന്റെ ...പതിവുപോലെ ഈ ആഴ്ച്ക്കുറിപ്പും ശ്രദ്ധേയം..!

തമനൂന്റെ ഓ.ടോ. ന് 101 മാര്‍ക്ക്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-776967995497933049.post-72342935989659601162008-04-15T10:00:00.000+04:002008-04-15T10:00:00.000+04:00“രണ്ട് ഡോക്ടര്‍മാരും പറഞ്ഞ അസുഖകാരണവും നിര്‍ദ്ദേശി...“രണ്ട് ഡോക്ടര്‍മാരും പറഞ്ഞ അസുഖകാരണവും നിര്‍ദ്ദേശിച്ച മരുന്നുകളും ഒന്നുതന്നെ. പക്ഷെ രണ്ട് പേരും സമീപിച്ച രീതി, അത് വളരെ പ്രധാനമാണ്. രോഗിയിലും കൂടെയുള്ളവരിലും വിശ്വാസം ജനിപ്പിക്കാന്‍ കഴിയുന്നത് ഡോക്ടറുടെ വിജയം തന്നെ - അല്ലേ? ആണോ?”

വളരെ ശരി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-776967995497933049.post-15744679973789664902008-04-14T22:59:00.000+04:002008-04-14T22:59:00.000+04:00അഗ്രജന് മാഷെ അപ്പൊ ആ ഹിറ്റലറിന്റെ വേഷം ഒന്നു കെട്...അഗ്രജന് മാഷെ അപ്പൊ ആ ഹിറ്റലറിന്റെ വേഷം ഒന്നു കെട്ടരുതോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-776967995497933049.post-50214974387336163422008-04-14T22:16:00.000+04:002008-04-14T22:16:00.000+04:00ഇത്തവണയും ആഴ്ചക്കുറിപ്പ് നന്നായ്യിട്ടുണ്ട്.ഇത്തവണയും ആഴ്ചക്കുറിപ്പ് നന്നായ്യിട്ടുണ്ട്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-776967995497933049.post-83432529757821679362008-04-14T17:55:00.000+04:002008-04-14T17:55:00.000+04:00ഹൊ ഈ പാച്ചൂനെക്കൊണ്ട് ഞാന്‍...എന്റെ വക ഒരു ചക്കരയു...ഹൊ ഈ പാച്ചൂനെക്കൊണ്ട് ഞാന്‍...
എന്റെ വക ഒരു ചക്കരയുമ്മ പാച്ചൂന്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-776967995497933049.post-607905470653829042008-04-14T14:38:00.001+04:002008-04-14T14:38:00.001+04:00പതിവു പോലെ കുറിപ്പു നന്നായി.ദീപസ്തംഭം മഹാശ്ചര്യം ക...പതിവു പോലെ കുറിപ്പു നന്നായി.
ദീപസ്തംഭം മഹാശ്ചര്യം കൂടുതല്‍ ചിന്തിപ്പിക്കാനുതകുന്നു.
വിഷു ആശംസകള്‍.!!!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-776967995497933049.post-51661074881034979522008-04-14T14:38:00.000+04:002008-04-14T14:38:00.000+04:00ബ്ലോഗിലെ ഒരു നിത്യസന്ദര്‍ശക അല്ല. അഗ്രജന്റെ ആഴ്ചക്...ബ്ലോഗിലെ ഒരു നിത്യസന്ദര്‍ശക അല്ല. അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ കാണുന്നത് ആദ്യം. ഒറ്റയിരുപ്പിനു കുറെ പോസ്റ്റുകള്‍ വായിച്ചു.സമകാലികപ്രധാന വിഷയങ്ങള്‍ക്കൊപ്പം ജീവിതത്തിലെ കൊച്ചു വിശേഷങ്ങളും നുറുങ്ങു സന്തോഷങ്ങളും വായക്കാരുമായി പങ്കു വയ്ക്കുന്ന ഈ ബ്ലോഗ് നന്നേ ഇഷ്ടപ്പെട്ടു. ഇനി തുടര്‍ച്ചയായി വായിക്കാന്‍ ശ്രമിക്കും. പാച്ചുവിന്റെ ലോകത്തെക്കുറിച്ച് വായിക്കുമ്പോള്‍ ഞാനും ഒരു ‘വണ്ടര്‍ലാന്റി’ലെത്തുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-776967995497933049.post-21432295449343707842008-04-14T12:39:00.000+04:002008-04-14T12:39:00.000+04:00അഗ്രജാ.. നീ ഭാഗ്യവാനാ മോനെ..“കേട്ട പാതി, നല്ലപാതിയ...അഗ്രജാ.. നീ ഭാഗ്യവാനാ മോനെ..

“കേട്ട പാതി, നല്ലപാതിയെ വിളിച്ചു. വേഗം പോയി നാലു ചാക്ക് അരി വാങ്ങി വരാന്‍ നിര്‍ദ്ദേശം കൊടുത്തു. ..”

എന്റെ ഭാര്യ നാലുചാക്ക് അരിയുമായി റേഷന്‍ കടയില്‍ നിന്നുമിറങ്ങിവരുന്നത് ഒന്ന് വെറുതെ സങ്കല്പ്പിച്ചു നോക്കി.

ഹെല്ലാം വെറുതെ..:)

ഹാപ്പി വിഷു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-776967995497933049.post-46674716466779311842008-04-14T12:35:00.000+04:002008-04-14T12:35:00.000+04:00പതിവുപോലെ തന്നെ ഈലക്കവും നന്നായി അഗ്രൂ.നമ്മളെക്കാള...പതിവുപോലെ തന്നെ ഈലക്കവും നന്നായി അഗ്രൂ.

നമ്മളെക്കാള്‍ കൂടുതല്‍ ഒബ്സര്‍വ്വ് ചെയ്യുന്നത് കുട്ടികളാണെന്നതിനാല്‍ തന്നെ കുട്ടികളുട്റ്റെ സംശയ്ങ്ങള്ക്ക് ഉത്തരം നല്കുന്നതിനു മുന്‍പേ ഒന്നു പ്രിപ്പയര്‍ ചെയ്തിട്ട് വേണം പറയാന്‍ -കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-776967995497933049.post-35209572130171705212008-04-14T12:09:00.000+04:002008-04-14T12:09:00.000+04:00ആശ്ചക്കുറിപ്പിനു വേണ്ടീട്ട് കുഞിനേ ഉക്കൂളിലയച്ച ദു...ആശ്ചക്കുറിപ്പിനു വേണ്ടീട്ട് കുഞിനേ ഉക്കൂളിലയച്ച ദുഷ്ടാ നിന്നോട് ദെഇവം ചോദിയ്ക്കും.

(കഴിഞാശ്ച കാര്‍ഗോ കമ്പനീല് പോയപ്പോഴ്, ഏതാണ്റ്റ് 19 മിനിറ്റോളം അവിടെ ആകെ ഉണ്ടായിരുന്ന ഓണര്‍ കൊച്ചമ്മ ഫോണു ക്ഴുത്തിലൊട്ടിച്ച്, ഒരു കെഇ കൊണ്ട് സാല്‍വാറിന്റെ ഷോള് കണ്ടിന്വസ് ആക്കി ഒതുക്കി കേറ്റി, മറ്റെ കെഇ കൊണ്ട് കമ്പ്യൂട്ടറില്‍ എന്തോ പെരുക്കീം നിന്നത് കണ്ട് പെരുത്ത് കേറി, ഞാന്‍ പറഞ്, ഡബിള്‍ ലെഇറ്റ് ഇട്ടാണു ഇങ്ങോട്ട് കേറീത്, പാര്‍ക്കിങ് ഇല്ലാത്തൊണ്ട്, എന്നെ ഒന്ന് വിടുമോ ബില്ലാക്കി? അവരു പറഞു, നാട്ടിന്നാ കോള്‍, അമ്മായീടെ മോളേ കാണാന്‍ ചെക്കന് വന്നൂന്ന്! ഇത് പോലെയൊക്കെ അപ്പീസുകള്‍/അവനവന്റെ ജോലി കെഇയകാര്യം ചെയ്യുന്ന ആളുകളോട് ഒന്നേ പറയാനുള്ളു, ഫ്@൮൩൩൮൫൩൫൩൫൪൬%%&#^#^#% )ഇറങി പോരുമ്പോഴ് ഞാനവര്‍ക്ക് രണ്ട് സെഫ്റ്റിപിന് കൊടുത്തൂ, ഒന്നുമില്ലെങ്കില്‍ ഊര്‍ന്നിറങ്ങി വരുന്ന ഷോള് ഒന്ന് കുത്തിയിടാലോ :)

തമനൂനു എന്താ വേണ്ടേ റ്റ്രീറ്റായിട്ട്? You are so real maan.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-776967995497933049.post-74267669885383983852008-04-14T12:05:00.000+04:002008-04-14T12:05:00.000+04:00പാച്ചൂന്റെ ആ ഡയലോഗില്ലാരുന്നാരുന്നെങ്കില് എത്ര ബോ...പാച്ചൂന്റെ ആ ഡയലോഗില്ലാരുന്നാരുന്നെങ്കില് എത്ര ബോറായേനെ ഈ കുറിപ്പ്...
പാച്ചുവാണ് താരം!Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-776967995497933049.post-63640382276264267392008-04-14T11:54:00.000+04:002008-04-14T11:54:00.000+04:00“ഒരു ചെക്കന് ഇന്നെ നോക്കി ബൂട്ടിഫുള്ന്ന് പറഞ്ഞു“...“ഒരു ചെക്കന് ഇന്നെ നോക്കി ബൂട്ടിഫുള്ന്ന് പറഞ്ഞു“
-പറഞ്ഞ ആ കുട്ടിടെ അമ്മയെപ്പറ്റി തിരക്കിയോ, അഗ്രൂ?
-ഹാപ്പി വിഷു!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-776967995497933049.post-61144456280364436062008-04-14T11:41:00.000+04:002008-04-14T11:41:00.000+04:00ചില്ലറ അലര്‍ജി ഉള്ള ടാക്സിക്കാരെ പറ്റിയാണ് എന്റെ ഭ...ചില്ലറ അലര്‍ജി ഉള്ള ടാക്സിക്കാരെ പറ്റിയാണ് എന്റെ ഭാര്യയുടെ പ്രധാന പരാതി. ചില്ലറ എടുക്കില്ലത്രേ..

പിന്നെ പാച്ചൂന് അഗ്രജന്റെ സൗന്ദര്യം മുഴുവന്‍ കിട്ടിയിരിക്കുകയെല്ലേ (touch wood !!).. ആ കുട്ടി സത്യമല്ലേ പറഞ്ഞത്.

( സ്വകാര്യം : വലുതാകുമ്പോള്‍ ഒറ്റക്ക് ട്രെയിനില്‍ ഒന്നും വിടണ്ട കേട്ടോ .. ചുറ്റും ദുഷ്ടന്മാരാ .. )അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-776967995497933049.post-933895909403166612008-04-14T11:36:00.000+04:002008-04-14T11:36:00.000+04:00വിഷു ആശംസകള്‍ മച്ചാ...ഈ കുറിപ്പും കുറിക്ക് കൊണ്ടു....വിഷു ആശംസകള്‍ മച്ചാ...
ഈ കുറിപ്പും കുറിക്ക് കൊണ്ടു...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-776967995497933049.post-18926829140331823532008-04-14T11:35:00.000+04:002008-04-14T11:35:00.000+04:00"കേട്ടപാതി നല്ലപാതിയെ വിളിച്ചു.. " ശെടാ, കണ്ഫ്യൂഷ..."കേട്ടപാതി നല്ലപാതിയെ വിളിച്ചു.. " ശെടാ, കണ്ഫ്യൂഷന് ആയല്ലോ അഗ്രജാ. ഇതേതാ ഈ പുതിയ പാതി? ചുമ്മാതല്ല, പാച്ചു ഫോട്ടൊയുടെ അടിക്കുറിപ്പില്‍ പറഞ്ഞത് വളരെ വാസ്തവം!

പാവം ടാക്സിക്കാര്‍. എന്തുചെയ്യാനാ, ഒരു ദിവസത്തെ വരുമാനം അവരും ഒപ്പിക്കേണ്ടേ. യാത്രക്കാരുടെ കാര്യം അതിലും കഷ്ടം.

ഈ പാച്ചൂനെന്താ ആണ്കുട്യോളോട് ഇത്ര വിരോധം!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-776967995497933049.post-6504185437874035062008-04-14T11:24:00.000+04:002008-04-14T11:24:00.000+04:00തമന്വോഓഓഓഓഓഓ :)തമന്വോഓഓഓഓഓഓ :)അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-776967995497933049.post-33194544761897418512008-04-14T11:15:00.000+04:002008-04-14T11:15:00.000+04:00ടാക്സി ഡ്രൈവര്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യ...ടാക്സി ഡ്രൈവര്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇക്കാര്യത്തില്‍. ഒരു ചെറിയ ദൂരം പോകാന്‍ മണിക്കൂറുകള്‍ കിടക്കുന്നത് നഷ്ടമാണ് അവര്‍ക്ക്. പ്രത്യേകിച്ച് അവരുടെ വരുമാനം ദിവസ കളക്ഷനെ ആശ്രയിച്ചാകുമ്പോള്‍.

പക്ഷേ നമ്മളും നിസഹായര്‍ ..:)

ആഴ്ചക്കുറിപ്പ് നന്നായി..

ഓടോ : ഞാനിപ്പോ തന്നെ ഹിറ്റ്ലറിലെ മമ്മുട്ടിയുടെ വേഷം കെട്ടേണ്ടി വര്വോ :)

........ താന്‍ ആദ്യം ഹിറ്റ്ലറിലെ ജഗദീശിന്റെ സ്വഭാവം ഒന്ന് നിര്‍ത്ത്... എന്നിട്ടാവട്ടെ മമ്മൂട്ടിയാവണത്.. :)

ഞാന്‍ സൈക്കിളും മറിച്ചിട്ട് ഓടി... :)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-776967995497933049.post-24098878920468546692008-04-14T10:47:00.000+04:002008-04-14T10:47:00.000+04:00‘ഇത് ദിവസോം കുടിക്കണത് നല്ലതാണ്...’ഹഹഹ ഉപ്പായും ഉമ...‘ഇത് ദിവസോം കുടിക്കണത് നല്ലതാണ്...’

ഹഹഹ ഉപ്പായും ഉമ്മായും പഠിപ്പിക്കൂന്നതല്ലേ വായിക്കാന്‍ !ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-776967995497933049.post-30367578379912113932008-04-14T10:38:00.000+04:002008-04-14T10:38:00.000+04:00വിഷു ആശംസകള്‍... ആഴ്ച്കക്കുറിപ്പ് നന്നായി. shef പറ...വിഷു ആശംസകള്‍... ആഴ്ച്കക്കുറിപ്പ് നന്നായി. shef പറഞ്ഞതിനോട് യോജിക്കുന്നു. ആ കമ്മന്റിന് 100 മാര്‍ക്ക് :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-776967995497933049.post-13353260745974909582008-04-14T10:36:00.000+04:002008-04-14T10:36:00.000+04:00മോളുടെ അസുഖം മാറിയോ എന്ന് അഗ്രു പറഞില്ല!പാച്ചുവിന്...മോളുടെ അസുഖം മാറിയോ എന്ന് അഗ്രു പറഞില്ല!
പാച്ചുവിന്റെ ലോകം:
ഉപ്പാടെ അല്ലെ മോള്..
C'drive D'click ചെയ്താല്‍ 'D'തുറക്കുമോ...!?Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-776967995497933049.post-51476986623621388782008-04-14T10:32:00.000+04:002008-04-14T10:32:00.000+04:00‘ഓണ്‍ ദ റോഡി’ ല്‍ ഇതാണു പ്രശ്നം..അവരേയും പറഞ്ഞിട്ട...‘ഓണ്‍ ദ റോഡി’ ല്‍ ഇതാണു പ്രശ്നം..
അവരേയും പറഞ്ഞിട്ടു കാര്യം ഇല്ല, ഈ തിരക്കില്‍ നല്ല ഓട്ടം കിട്ടിയാലെ വരൂ എന്നുള്ളത് സത്യം ..എങ്കിലും, അതു പറയുന്ന രീതി നല്ലതാകണം ; അതെങ്കിലും വേണ്ടേ?
ജനങ്ങള്‍ പലവിധം!..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-776967995497933049.post-62348617487486779932008-04-14T10:28:00.000+04:002008-04-14T10:28:00.000+04:00അഗ്രൂ... അവസാന ചോദ്യത്തിനുത്തരം വേണ്ടി വരും എന്ന് ...അഗ്രൂ... അവസാന ചോദ്യത്തിനുത്തരം വേണ്ടി വരും എന്ന് തന്നെ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-776967995497933049.post-52362526379064790842008-04-14T10:15:00.000+04:002008-04-14T10:15:00.000+04:00ആഴ്ചക്കുറിപ്പുകള്‍ 58എല്ലാവര്ക്കും നന്മയും സന്തോഷ...ആഴ്ചക്കുറിപ്പുകള്‍ 58

എല്ലാവര്ക്കും നന്മയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വിഷു ആശംസകള്‍.

സ്നേഹത്തോടെ

അഗ്രജന്മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com