tag:blogger.com,1999:blog-776967995497933049.post3185944990139964218..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: നാൽപ്പത്മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger16125tag:blogger.com,1999:blog-776967995497933049.post-30722865551787373582007-08-29T19:36:00.000+04:002007-08-29T19:36:00.000+04:00നാട്ടില്‍ വച്ച് വീട്ടുകാരൊക്കെ അറബിക്കഥ കാണാന്‍ പോ...നാട്ടില്‍ വച്ച് വീട്ടുകാരൊക്കെ അറബിക്കഥ കാണാന്‍ പോയപ്പോള്‍ പോകാനൊത്തില്ല.ദുബായില്‍ വച്ചും ആ ആഗ്രഹം നടന്നില്ല.ഇപ്പോള്‍ അഗ്രജന്റേയും കൈപ്പള്ളീയുടേയും റിവ്യൂ വായിച്ചപ്പോള്‍ കാണണമെന്ന ആഗ്രഹം പോയി.
പാച്ചുവിനോടു അന്വേഷണം പറയുക !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-776967995497933049.post-18200388236793413612007-08-27T13:42:00.000+04:002007-08-27T13:42:00.000+04:00സ്റ്റിയറിങ്ങ് പാച്ചുവിന്റെ കയ്യിലേല്‍പ്പിക്കണം; ബ്...സ്റ്റിയറിങ്ങ് പാച്ചുവിന്റെ കയ്യിലേല്‍പ്പിക്കണം; ബ്ലോഗിന്റെ. പാച്ചു തകര്‍ക്കും.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-776967995497933049.post-85442714601283630122007-08-27T13:37:00.000+04:002007-08-27T13:37:00.000+04:00തലയ്ക്കു വട്ടം വച്ചാല്‍ ഓംബുഡ്സ്മാനാവ്വോ സിയാ മാഷെ...തലയ്ക്കു വട്ടം വച്ചാല്‍ ഓംബുഡ്സ്മാനാവ്വോ സിയാ മാഷെ.?

അല്ലേ... നോക്കണേ ഓരോരോ...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-776967995497933049.post-12872260550410166222007-08-27T13:36:00.000+04:002007-08-27T13:36:00.000+04:00എല്ലാപ്രാവശ്യത്തെയും പോലെ നന്നായി.ഓണാശംസകള്പാച്ചു...എല്ലാപ്രാവശ്യത്തെയും പോലെ നന്നായി.

ഓണാശംസകള്‍
പാച്ചുവിന് പ്രത്യേക ആശംസയും.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-776967995497933049.post-65200256193259870712007-08-27T11:20:00.000+04:002007-08-27T11:20:00.000+04:00അറബിക്കഥ നാട്ടില്‍ വെച്ചാണ് കണ്ടത് , എവിടെനിന്നു...അറബിക്കഥ നാട്ടില്‍ വെച്ചാണ് കണ്ടത് , എവിടെനിന്നും (നാട്ടില്‍നിന്നും ഗള്‍ഫില്‍ നിന്നും ) കാണുന്നു എന്നതു പോലും സിനിമകളെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായത്തെ ബാധിക്കുന്നു എന്നെനിക്കു തോന്നുന്നു. യാതൊരു മുന്ദ്ധാരണയുമില്ലാതെ കണ്ടതിനാലായിരിക്കാം , അല്ലെങ്കില്‍ കണ്ട മിക്ക സിനിമകളും വളരെ മോശമായതിനാലായിരിക്കാം ,സിനിമയിലുണ്ടായിരുന്ന പല തെറ്റുകളും ക്ഷമിക്കാന്‍ പറ്റുന്നവയായിരുന്നു.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-776967995497933049.post-68269799284390509452007-08-27T11:02:00.000+04:002007-08-27T11:02:00.000+04:00അഗ്രജനും..അഗ്രജക്കും..പാച്ചൂനും.....ഓണാശംസകള്‍...ന...അഗ്രജനും..അഗ്രജക്കും..പാച്ചൂനും.....ഓണാശംസകള്‍...

നിങ്ങടെ വര്‍ഷിക പോസ്റ്റ് ഇപ്പഴാ കണ്ടത്....
125 പോസ്റ്റ് തട്ടിയാ..കര്‍ത്താവേ....ആ കാല് ഇങ്ങ് കാണിച്ചേ....
കാലില്‍ വീണു അനുഗ്രഹം വാങ്ങിക്കാനോ..ഇനീം എഴുതി ഞങ്ങളെ പരീക്ഷിക്കല്ലേയെന്ന് കാലില്‍ വീണു കരയാനോ അല്ലാ..
കാലില്‍ ആണിയുണ്ടോയെന്നു നോക്കാനാ...
എന്നോട് ചോദിച്ച എന്റെ പടം അയച്ചു തരുമ്പോള്‍ തൂക്കണ്ടേ.
ആണി കാലില്‍ ഉണ്ടേ കുഴപ്പമില്ലാ....അല്ലേല്‍ ഞാന്‍ പടത്തിന്റെയൊപ്പം ഒരെണ്ണം അയച്ചു തരാം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-776967995497933049.post-37158742519070546872007-08-27T10:53:00.000+04:002007-08-27T10:53:00.000+04:00ഒരു ദിവസം ഓണസദ്യയൊക്കെ ഒരുക്കി ഓണം അഘോഷിക്കൂ അഗ്രജ...ഒരു ദിവസം ഓണസദ്യയൊക്കെ ഒരുക്കി ഓണം അഘോഷിക്കൂ അഗ്രജാ... കഴിയുമെങ്കില്‍ ഒന്നോ രണ്ടോ കൂട്ടുകാരേ കൂടി ആഘോഷത്തില്‍ പങ്കുചേര്ക്കൂ...

ഓണാശംസകള്‍

ഓടോ: എന്റെ നമ്പര്‍ കയ്യിലുണ്ടല്ലോ ല്ലേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-776967995497933049.post-77125830465249473262007-08-27T03:42:00.000+04:002007-08-27T03:42:00.000+04:00pachu kalakkunnundallo.:)ONaaSamsakaL ellaavaRkkum...pachu kalakkunnundallo.

ONaaSamsakaL ellaavaRkkum!!ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-776967995497933049.post-62889352851262466672007-08-26T19:41:00.000+04:002007-08-26T19:41:00.000+04:00പ്രിയ അഗ്രജ്, ഓണം ഹമാരാ ദേശീയ ത്യോഹാര്‍ ഹേ. ഇസിലി...പ്രിയ അഗ്രജ്,
ഓണം ഹമാരാ ദേശീയ ത്യോഹാര്‍ ഹേ. ഇസിലിയേ ഓണത്തെ എല്ലാവരും നന്നായി കൊണ്ടാടണം ഹേ. അഗ്രജ് ഓര് അഗ്രജ് ഫാമിലിയ് കോ മേരാ ഓണാശംസകള്‍ ഹേ. ധന്യവാദ്. (ഹോ ഒപ്പിച്ചു, ഈയ്യിടെയായി യൂറ്റ്യൂബില്‍ നിന്നും ഹിന്ദി രാമായണം കാണുന്നുണ്ട്, അതിണ്ടെയാ.
അല്ലേപ്പിന്നെ പണ്ടേ കേയും, കോയും, തുമും ഒക്കെ എവിടെ വക്കണമെന്നറിയാത്ത ഞാനെങ്ങനെ ഇത്ര നന്നായി ഹിന്ദി സംസാരിക്കാനാ)

ഓണശംസകള്സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-776967995497933049.post-27307945707127437262007-08-26T17:23:00.000+04:002007-08-26T17:23:00.000+04:00പാച്ചൂട്ടി !!! ഹ ഹ ഹകച്ചവട സാധ്യതകളെക്കുറിച്ചു പറഞ...പാച്ചൂട്ടി !!! ഹ ഹ ഹ
കച്ചവട സാധ്യതകളെക്കുറിച്ചു പറഞ്ഞത് സത്യം. ഇവിടെ ഒരാള്‍ നാട്ടില്‍പോയി വരുമ്പോള്‍ വലിയ ബഗുകളില്‍ ഷര്‍ട്ടുകള്‍ കൊണ്ടാണ് വരുന്നത്: നൂറു രൂപയ്ക്കൊക്കെ നാട്ടില്‍ റെഡിമേയ്ഡ് ഷര്‍ട്ടുകള്‍ കൂട്ടിയിട്ട് വില്ക്കാറുണ്ടായിരുന്നില്ലെ അത്. ഇവിടെ വന്നിട്ട് തെരുവില്‍ സാധനങ്ങള്‍ വില്‍ക്കുന്ന കുട്ടികളെ 10/15യൂറോക്ക് ഷര്‍ട്ട് വില്ക്കന് ഏല്പിക്കും. ഒരുഷര്ട്ടിനുമൂന്ന് യുറോ കമ്മീഷന്. രണ്ടുയൂറോ ഷര്‍ട്ടിന്റെ വില (110 രൂപ) ... ബാക്കി 5-10 യൂറോ ഓരോ ഷര്‍ട്ടിനും ലാഭം. എങ്ങനെയുണ്ട്?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-776967995497933049.post-35546896320258329532007-08-26T16:44:00.000+04:002007-08-26T16:44:00.000+04:00മാവേലി വാണ വര്‍ത്തമാന കാല കേരളം ഇങ്ങിനെ ഒറ്റവാക്കി...മാവേലി വാണ വര്‍ത്തമാന കാല കേരളം ഇങ്ങിനെ ഒറ്റവാക്കില്‍ മനസ്സിലാക്കാമെന്ന് തോന്നുന്നു:
“കള്ളപറയും ചെറുനാഴിയും എള്ളോളമില്ല നേരും നെറിയും...”

സൌമ്യം ദീപ്തം ലളിതമീ കുറിപ്പുകള്‍.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-776967995497933049.post-68687449637909065822007-08-26T15:40:00.000+04:002007-08-26T15:40:00.000+04:00പതിവുപോലെ ഉഗ്രനായി. പാച്ചുവിന് സ്ഥിരമായിട്ട് 'ബോ...പതിവുപോലെ ഉഗ്രനായി. പാച്ചുവിന് സ്ഥിരമായിട്ട് 'ബോബനും മോളിയും' or 'പാച്ചുവും കോവാലനും' or 'ബാബുസാലി' കഥകള്‍ വായിക്കാന്‍ കൊടുക്കാറുണ്ടോ? അല്ലാതെപിന്നെ എവിടുന്നാ പാച്ചുവിനിത്ര ഹ്യൂമര്‍ സെന്‍സ്? :)

'മണല്‍ക്കാറ്റിനെ' ഈ ലക്കത്തില്‍ പരാമര്‍ശിച്ചതില്‍ സന്തോഷം. നന്ദി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-776967995497933049.post-91062008738949881802007-08-26T14:51:00.000+04:002007-08-26T14:51:00.000+04:00നല്ല ഒരു പോസ്റ്റ്അഗ്രജനും കുടുംബത്തിനും സ്നേഹം നിറ...നല്ല ഒരു പോസ്റ്റ്
അഗ്രജനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകള്‍!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-776967995497933049.post-44104413276489213572007-08-26T14:05:00.000+04:002007-08-26T14:05:00.000+04:00ഓണാശംസകള്‍!ആഴ്ചക്കുറിപ്പ് കാര്യമാത്ര പ്രസക്തം.ചാട...ഓണാശംസകള്‍!
ആഴ്ചക്കുറിപ്പ് കാര്യമാത്ര പ്രസക്തം.
ചാടിക്കല്‍ കലക്കി :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-776967995497933049.post-65505978646760076362007-08-26T14:02:00.000+04:002007-08-26T14:02:00.000+04:00ഹ...ഹ... വണ്ടി ചാടിക്കല്‍, അത് കലക്കി. അഗ്രുകുടുംബ...ഹ...ഹ... വണ്ടി ചാടിക്കല്‍, അത് കലക്കി.

അഗ്രുകുടുംബപാച്ചുസ്പെഷ്യല് ഓണാശംസകള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-776967995497933049.post-40648199443972691392007-08-26T13:16:00.000+04:002007-08-26T13:16:00.000+04:00“ഠേ......” ഒരു തേങ്ങ ഇവിടെ.പാച്ചുവിനും കുടുംബത്തിന...“ഠേ......” ഒരു തേങ്ങ ഇവിടെ.
പാച്ചുവിനും കുടുംബത്തിനും സുല്മാമാടെം കുടുംബത്തിന്റെയും ഓണാശംസകള്‍!

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com