tag:blogger.com,1999:blog-776967995497933049.post3216711842908186186..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: നാല്പത്തിയഞ്ച് (എ ഷോട്ട് ബ്രേക്ക്)മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger29125tag:blogger.com,1999:blog-776967995497933049.post-33534728239502495182007-12-02T20:40:00.000+04:002007-12-02T20:40:00.000+04:00അല്ലപ്പാ! ഇങ്ങളു പോയിറ്റിപ്പം നാളു നാപ്പത്തന്ചു എപ...അല്ലപ്പാ! ഇങ്ങളു പോയിറ്റിപ്പം നാളു നാപ്പത്തന്ചു എപ്പ്ളെ കയിഞ്ഞു?
ബെരാനായില്ലെ എന്നും?
ബന്നിറ്റു ബേണം ഞമ്മക്കു ഞിങ്ങളെ രണ്ടു ബര്‍ത്താനം ബീണ്ടും കേക്കാന്‍.ഒന്ന് ബേം ബാ..
സസ്നേഹം രാജന്‍രാജന്‍ വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-776967995497933049.post-91901949578675395132007-10-16T16:46:00.000+04:002007-10-16T16:46:00.000+04:00വായിച്ചിട്ട് ആകെ ഫീലിങ്ങ്സ് ആയി...പെരുന്നാളാശംസകള്‍...വായിച്ചിട്ട് ആകെ ഫീലിങ്ങ്സ് ആയി...
പെരുന്നാളാശംസകള്‍, അഗ്രജനും, കുടുമ്പത്തിനും..!
ഹാപ്പി ജേര്‍ണി !ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-776967995497933049.post-20718338476470280472007-10-11T17:53:00.000+04:002007-10-11T17:53:00.000+04:00agrajan phone number :0091-999-5533-421agrajan phone number :

0091-999-5533-421തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-776967995497933049.post-34158627608274173422007-10-10T13:47:00.000+04:002007-10-10T13:47:00.000+04:00സുല്വല്യമ്മായി കുറുമാന്അപ്പു കുഞ്ഞന്ഇത്തിരിവെട്...സുല്‍
വല്യമ്മായി
കുറുമാന്
അപ്പു
കുഞ്ഞന്‍
ഇത്തിരിവെട്ടം
ചന്ദ്രകാന്തം
പ്രയാസി
ഇക്കാസ് മെര്‍ച്ചന്റ്
KuttanMenon
വേണു venu
ശ്രീ
തമനു
അഞ്ചല്കാരന്
സു
അലിഫ്
എന്റെ ഉപാസന
Melodious
ബയാന്‍
അരവിന്ദ്
കരീം മാഷ്
ഇടിവാള്‍
sandoz
Visala Manaskan

എല്ലാവര്ക്കും... വളരെയധികം നന്ദി... :)
എല്ലാര്ക്കും വിശദമായി മറുപടി പറയണമെന്നുണ്ട്... പക്ഷെ സമയക്കുറവ് വിരലുകളെ പിടിച്ച് വലിക്കുന്നു... :)
അപ്പോ ഇനി തിരിച്ച് വന്നിട്ട് (ഇന്‍ശാ അള്ളാഹ്) കാണാം... എല്ലാവര്ക്കും ക്ഷേമം ആശംസിക്കുന്നു... ഒപ്പം സന്തോഷകരമായ പെരുന്നാള്‍ ആശംസകളും :)

സ്നേഹത്തോടെ,
അഗ്രജനും കുടുംബവും

നാട്ടില്‍ വെച്ച് കാണാന്‍ പറ്റുന്നവരെയെല്ലാം കാണണമെന്നും സംസാരിക്കണമെന്നുമുണ്ട്... എറണാകുളം കണ്ണൂര്‍ യാത്രകള്‍ക്ക് സാധ്യതയുണ്ട്... ജാഗ്രതൈ!
:)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-26729017596248527452007-10-10T12:01:00.000+04:002007-10-10T12:01:00.000+04:00വായിച്ചപ്പോള്‍ മനസ്സിന് നല്ല കുളിര്‍മ്മ. വിചാരിച്ച...വായിച്ചപ്പോള്‍ മനസ്സിന് നല്ല കുളിര്‍മ്മ. വിചാരിച്ച എല്ലാ കാര്യങ്ങളും വിചാരിച്ചേലും ടോപ്പായി തന്നെ നടക്കട്ടേ. ഒരു വണ്ടര്‍ ഫുള്‍ വെക്കേഷന് ആശംസിക്കുന്നു,

അഗ്രജാ. വി മിസ്സ് യൂ ഡാ...

ഞാന്‍ ഇന്ന് നാട്ടില്‍ പോയി 14 ന് തിരിച്ച് വരാന്‍ വേണ്ടി ടിക്കറ്റെടുക്കാന്‍ പോയതാ. ഒരു ക്ലിക്ക് എവെ വച്ച്, ഉള്‍വിളി ഉണ്ടായി. ‘വേണ്ട്രാ... വേണ്ട്രാ..’ ന്ന്.

പോണ ദിവസം നല്ല രസമുണ്ടാകുമെങ്കിലും, നാല് ദിവസം കഴിഞ്ഞ് വരണ കാര്യം ആലോചിച്ചപ്പോള്‍ ചങ്കിന്റെ അകത്തൊരു !!

അപ്പോ, ബ്ലോഗിങ്ങും ഖുബൂസും മട്ടന്‍ ടിക്കയും ടി.വി.ലെ സിനിമേം.. എന്നാ ഇവിടെ ഉള്ളത് ന്ന് വച്ചാ അതോണ്ടങ്ങട് ഒഴിവു ദിവസങ്ങള്‍ അടിച്ച്പൊളിക്കാം എന്ന് വിചാരിക്ക്യാര്ന്നു.

“ആ സമയം, എന്റെ കുഞ്ഞുങ്ങളുടെയും കൂട്ടുകാരിയുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയുമൊക്കെയായിരുന്നെങ്കിലോ... ഹോ!!!അവര്‍ക്കും എനിക്കും എന്തോരു സന്തോഷമായേനേ..’ എന്നൊന്നും ഓര്‍ക്കാന്‍ നില്‍ക്കരുത് എന്നല്ലേ പ്രവാസിപ്രമാണം!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-776967995497933049.post-42193982804838193502007-10-10T10:07:00.000+04:002007-10-10T10:07:00.000+04:00അഗ്രൂ...അവിടെക്കിടന്ന് അയ്യോ പത്തോയെന്ന് വിളിക്കാത...അഗ്രൂ...അവിടെക്കിടന്ന് അയ്യോ പത്തോയെന്ന് വിളിക്കാതെ ഇങ്ങട് വാടോ വേഗം...
നമുക്കിവിടെ അങ്ങട് പൊളിക്കാന്നേ.....

കര്‍ത്താവേ.... കരീം മാഷും വരണണ്ടാ.....
പാവം പാവം കേരളം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-776967995497933049.post-43499001742213587282007-10-10T09:17:00.000+04:002007-10-10T09:17:00.000+04:00അക്രൂ ;)നിങ്ങടെ നാട്ടില്‍ 43 കഴിഞ്ഞാല്‍ 45 ആണോ ? ആ...അക്രൂ ;)

നിങ്ങടെ നാട്ടില്‍ 43 കഴിഞ്ഞാല്‍ 45 ആണോ ? ആഴ്ചക്കുറിപ്പ് 44 (പോര്‍ത്തി പോര് എന്നു ഫിലിപ്പിനികള്‍ പറയുന്ന അതേ നാപ്പത്ത്യാലന്നേയ്..)കണ്ടില്ലേയ്..അതാ ചോദിച്ചത് ;)

അതോ 45 ദിവസത്തെ അവധിയോടു ചേര്‍ന്നു നില്‍ക്കാനായി ഇതും 45 ആക്കീതാ?

ന്തായാലും, പെരുനാള് തകര്‍ക്കൂ..

സ്നേഹാശംസകള്‍.ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-776967995497933049.post-70815972382712282892007-10-10T04:28:00.000+04:002007-10-10T04:28:00.000+04:00ഈദ് ആശംസകള്‍.ഇന്‍ശാ അല്ലാഹ്, ഞാനും നാട്ടിലുണ്ടാവും...ഈദ് ആശംസകള്‍.
ഇന്‍ശാ അല്ലാഹ്, ഞാനും നാട്ടിലുണ്ടാവും 30 ദിവസം.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-776967995497933049.post-64916995949117009312007-10-09T23:47:00.000+04:002007-10-09T23:47:00.000+04:00നല്ല പോസ്റ്റ്.ഇക്കാ..പോയ് വരൂ...നാട്ടില്‍ ഈദുല്‍ ഫ...നല്ല പോസ്റ്റ്.

ഇക്കാ..പോയ് വരൂ...നാട്ടില്‍ ഈദുല്‍ ഫിത്തറൊക്കെ കൂടി, അത്തറ് പൂശി, പത്തിരി തിന്നൂ.

അവസാന ഭാഗം വായിച്ചപ്പോള്‍ ഈറനണിഞ്ഞു......വായ.

(ബിരിയാണി എന്നു കേട്ടിട്ടേ..നാവില്‍ വെള്ളമൂറി. കൂട്ടുകാരുടെ കൊച്ചു കൊച്ചാഗ്രഹങ്ങളും കാണുമ്പോള്‍ ചോദിക്കണം ട്ടാ)

എന്റെ പ്രാര്‍ത്ഥനകള്‍.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-776967995497933049.post-4276487316914634702007-10-09T21:26:00.000+04:002007-10-09T21:26:00.000+04:00..ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-776967995497933049.post-74895158130050745422007-10-09T19:07:00.000+04:002007-10-09T19:07:00.000+04:00എടപ്പാളിലെ സംഭവം ഏവരെയും ലജ്ജിപ്പിക്കുന്ന സംഭവം തന...എടപ്പാളിലെ സംഭവം ഏവരെയും ലജ്ജിപ്പിക്കുന്ന സംഭവം തന്നെ. തെറ്റ് ചെയ്തോ ഇല്ലേ എന്നതല്ല അവിടെ വിഷയം..അത് പിന്നീട് പറയേണ്ട കാര്യം. ഒരു ഗര്‍ഭിണിയായ സ്ത്രീയെ ഈ വിധം ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് അത് നോക്കി നിന്നവരെ സമ്മതിക്കണം.

അഗ്രജനിക്കാ. ആഴ്ചകുറിപ്പുകള്‍ നന്നായിരിക്കുന്നു. നല്ല ഒരു അവധിക്കാലം ഇക്കാക്കും മുനീറത്താക്കും പാച്ചുട്ടിക്കും ആശംസിക്കുന്നു. ഒപ്പം ഹൃദ്യമായ ഈദാശംസകളും.Melodioushttps://www.blogger.com/profile/13949277270373990933noreply@blogger.comtag:blogger.com,1999:blog-776967995497933049.post-13941859242621356812007-10-09T17:50:00.000+04:002007-10-09T17:50:00.000+04:00എല്ലാ ആശംസകളും നേരുന്നുഈദ് ആശംസകളും:) ഉപ...എല്ലാ ആശംസകളും നേരുന്നു
ഈദ് ആശംസകളും

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-776967995497933049.post-86672456161666290112007-10-09T17:24:00.000+04:002007-10-09T17:24:00.000+04:00നാട്ടില്പോക്ക് വിശേഷങ്ങള്‍ കുറിച്ച ആഴ്ചകുറിപ്പ് ന...നാട്ടില്പോക്ക് വിശേഷങ്ങള്‍ കുറിച്ച ആഴ്ചകുറിപ്പ് നന്നായിരിക്കുന്നു, പ്രത്യേകിച്ച് ലീവില്‍ ചെയ്യാനുള്ള കാര്യങ്ങളുടെ ആ നീണ്ട ലിസ്റ്റ്.

എന്തായാലും നമ്പര്‍ തന്നതല്ലേ, ഒക്ടോബര്‍ 18 കഴിഞ്ഞൊരു വിളി മൊബൈലില്‍ പ്രതീക്ഷിച്ചോളൂ..!!

പാച്ചുവുനും അഗ്രജയ്ക്കുമുള്പ്പെടെ മുന്‍കൂര്‍ പെരുന്നാളാശംസകള്‍..
-അലിഫ്അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-776967995497933049.post-17410289835168825032007-10-09T16:48:00.000+04:002007-10-09T16:48:00.000+04:00നാട്ടില്പ്പോക്കിന്, വരവിന്, ആശംസകള്‍. ഒന്നും ഇല്ല...നാട്ടില്പ്പോക്കിന്, വരവിന്, ആശംസകള്‍.

ഒന്നും ഇല്ലെങ്കിലും, തിരിച്ചറിവും, ബുദ്ധിയും, സഹജീവികളോട് കരുണയും, ഒക്കെയുള്ള മക്കളാ അഗ്രജാ, മാതാപിതാക്കന്മാരുടെ ഏറ്റവും വലിയ സന്തോഷവും, അഭിമാനവും, സ്വത്തും. അതില്‍, അഗ്രജന്റെ ഉപ്പയും ഉമ്മയും ഭാഗ്യവാന്മാര്. പ്രത്യേകിച്ചും ഇക്കാലത്ത്.

പോസ്റ്റ് വായിച്ചിട്ട് അല്‍പ്പം വിഷമം ആയി. എന്താന്ന് പറയൂല.

(ഇനി അഗ്രജന്റെ പോസ്റ്റ് കുറച്ചുദിവസത്തേക്ക് കാണൂലല്ലോ ഭഗവാനേ എന്നു വിചാരിച്ചിട്ടല്ല, തീര്‍ച്ചയായിട്ടും. :D)

പെരുന്നാള്‍ ആശംസകള്‍.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-776967995497933049.post-80035066749560156332007-10-09T16:43:00.000+04:002007-10-09T16:43:00.000+04:00യാത്രാ മംഗളങ്ങള്‍....യാത്രാ മംഗളങ്ങള്‍....അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-776967995497933049.post-42053380661370584522007-10-09T15:51:00.000+04:002007-10-09T15:51:00.000+04:00ആദ്യമേ തന്നേ ഹൃദയം നിറഞ്ഞ പെരുനാളാശംസകള്‍ അഗ്രൂ,മു...ആദ്യമേ തന്നേ ഹൃദയം നിറഞ്ഞ പെരുനാളാശംസകള്‍ അഗ്രൂ,മുനീറാ, പ്രിയ പാച്ചുക്കുട്ടി ... :)

അപ്പൊ പെരുനാളിന് എനിക്ക് തരാമെന്നു പറഞ്ഞ പത്തിരീം കോയിക്കറീം....... :( , ങ്ഹാ പോട്ടേ സുല്ലും, ഇത്തിരിയും ഒക്കെ ഉണ്ടല്ലൊ.. :)

നാട്ടുകാര്‍ക്കും എല്ലാ ആശംസകളും ... 45 ദിവസമേ.. പാവങ്ങള്‍... ശ്ശൊ ..അവരെ സമ്മതിക്കണം..) :)

കുളിക്കടവില്‍ ഇരിക്കാനുള്ള ആഗ്രഹം വിട്ടേരെ അഗ്രൂ ... ഇപ്പൊഴത്തെ പിള്ളാരൊന്നും കുളത്തില്‍ കുളിക്കാന്‍ പോകാറില്ല.. :)

നമ്പര്‍ വേണമെന്നില്ല അഗ്രൂ, ഞങ്ങളുടെ എല്ലാവരുടേം നമ്പര്‍ കൈയിലുണ്ടല്ലൊ അല്ലേ....? (നാട്ടീന്ന് ഇങ്ങോട്ടുള്ള വിളിയൊക്കെ ഇപ്പൊം എന്നാ ചീപ്പ് റേറ്റാ...!!!)

ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു..തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-776967995497933049.post-53340894344372222702007-10-09T14:02:00.000+04:002007-10-09T14:02:00.000+04:00യാത്രാ മംഗളങ്ങള്‍!:)യാത്രാ മംഗളങ്ങള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-776967995497933049.post-73743239784458172292007-10-09T13:43:00.000+04:002007-10-09T13:43:00.000+04:00അഗ്രജന് ഭായീ,കുറിപ്പു നന്നായി.ശുഭയാത്ര ആശംസിക്കു...അഗ്രജന് ഭായീ,
കുറിപ്പു നന്നായി.
ശുഭയാത്ര ആശംസിക്കുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-776967995497933049.post-33051598970968966852007-10-09T13:23:00.000+04:002007-10-09T13:23:00.000+04:00അഗ്രജാ.. നന്നായി ഇത്തവണത്തെ കുറിപ്പ്.യാത്രാമംഗളങ്ങ...അഗ്രജാ.. നന്നായി ഇത്തവണത്തെ കുറിപ്പ്.
യാത്രാമംഗളങ്ങള്‍.
മുഖംമൂടിമുക്കിലുള്ളവരെയെല്ലാം എന്റെ ആശംസകള്‍ അറിയിക്കുമല്ലോ.
അഗ്രജനും കുടുമ്മത്തിനും ഈദ് ആശംസകള്‍ !!asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-776967995497933049.post-19829378001023604332007-10-09T12:47:00.000+04:002007-10-09T12:47:00.000+04:00മനുഷ്യനെ ഇങ്ങനെ സന്തോഷിപ്പിക്കരുത് :)മുസ്തഫാക്കാക്...മനുഷ്യനെ ഇങ്ങനെ സന്തോഷിപ്പിക്കരുത് :)
മുസ്തഫാക്കാക്കും മുനീറാത്താക്കും പാച്ചൂനും മുന്‍കൂറായി ഈദ് ആശംസകള്‍ നേരുന്നു.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-776967995497933049.post-88658453185177936212007-10-09T12:39:00.000+04:002007-10-09T12:39:00.000+04:00ഉപ്പയെ പിറകിലിരുത്തി ഒരു ബൈക്ക് യാത്ര...നിസ്കാരപ്പ...ഉപ്പയെ പിറകിലിരുത്തി ഒരു ബൈക്ക് യാത്ര...
നിസ്കാരപ്പായയിലിരിക്കുന്ന ഉമ്മാടെ മടിയില്‍ തലവെച്ചൊന്ന് കിടക്കാന്‍...
ഞാനേറ്റവും ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങള്‍!
മനുഷ്യനെ ഇങ്ങനെ സെന്റിയടിപ്പിക്കരുതു കേട്ടാ..
ഹൃദയം നിറഞ്ഞ ഈദാശംസകള്‍..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-776967995497933049.post-82478515593089951232007-10-09T12:32:00.000+04:002007-10-09T12:32:00.000+04:00...ഇതൊരു ലോങ്ങ്-ബ്രെയ്ക്ക് ആണല്ലോ... മനസ്സില്‍ കൂ......ഇതൊരു ലോങ്ങ്-ബ്രെയ്ക്ക് ആണല്ലോ...
മനസ്സില്‍ കൂട്ടി വച്ചിരിയ്ക്കുന്ന എല്ലാ മോഹങ്ങളും ഭംഗിയായി നിറവേറട്ടെ...
പെരുന്നാള്‍ ആശംസകള്‍.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-776967995497933049.post-27998947685686168742007-10-09T12:25:00.000+04:002007-10-09T12:25:00.000+04:00ഇന്ഷാ അല്ലാ... പോയി വാ.ഈദാശംസ അറിയികാന്‍ വിളിക്ക...ഇന്ഷാ അല്ലാ... പോയി വാ.

ഈദാശംസ അറിയികാന്‍ വിളിക്കാന്‍ മറക്കണ്ട.. :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-776967995497933049.post-18741655767623749252007-10-09T12:17:00.000+04:002007-10-09T12:17:00.000+04:00അഗ്രജന് ഭായ്ആഗ്രഹങ്ങള് സഫലീകരിക്കട്ടെ...യാത്രാ ആ...അഗ്രജന് ഭായ്

ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ...യാത്രാ ആശംസകള്‍ നേരുന്നു..

ഈ വരികള്‍ വായിച്ചപ്പോള്‍ “വെജ് & നോണ്‍ വെജ് പനികളുടെ കൈപ്പിടിയില്‍ അകപ്പെടാതിരിക്കാന്‍ വേണ്ടി എല്ലാരും പ്രാര്‍ത്ഥിക്കണം :)“ ചിരിക്കണൊ കരയണൊ എന്നറിയാതെ കുഴങ്ങിപ്പോയ്, പക്ഷെ തകര്‍ത്ത് ചിരിച്ചു, പടച്ചോന് പോലും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്ന കാര്യമാണ് ഭായി ക്വോട്ടിയത്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-776967995497933049.post-25946714406343743942007-10-09T12:16:00.002+04:002007-10-09T12:16:00.002+04:00ഹാവൂ.... ഒരാശ്വാസം.. (ഇതിവിടെ പറഞ്ഞതാണേ, കമന്റല്ല)...ഹാവൂ.... ഒരാശ്വാസം.. (ഇതിവിടെ പറഞ്ഞതാണേ, കമന്റല്ല)

അഗ്രൂ... നാല്പ്പത്തഞ്ചു ദിവസം എന്നത് വളരെ നീണ്ട വെക്കേഷന് തന്നെയാണ്.അതിനെ നാല്പ്പത്തഞ്ചു ദിവസങ്ങളായല്ല 45x24 = 1080 മണിക്കൂര്‍ എന്നു കണക്കാക്കി കാര്യങ്ങള്‍ ചെയ്യുക. ഈ പറഞ്ഞത്രയുമല്ല, അതിലും അധികം കാര്യങ്ങള്‍ നടക്കും... അല്ലെങ്കില്‍ നടത്തണം.

പിന്നെ ഒരു ട്രിക്ക് : രാവിലെ ബ്രേക്ക്ഫാസ്റ്റ് വീട്ടില്‍ നിന്നു കഴിക്കാന്‍ നില്ക്കാതിരുന്നാല് ഒരു ദിവസത്തിന്റെ പകുതി ലാഭിക്കാം.

നല്ലോരു വെക്കേഷന് അടിച്ചുപൊളിച്ച്, എല്ലാവരേയും കണ്ട്, കൂടുതല്‍ നാട്ടു കഥകളുമായി ഇങ്ങു തിരിച്ചുവാ. ഞങ്ങളൊക്കെ കാത്തിരിക്കുന്നുണ്ടാവും..

ഇനി ഒരു ഓണ്‍ ടോപ്പിക്ക് : അമ്മയേയും മക്കളേയും വഴിയിലിട്ട് തല്ലിച്ചതച്ചതിനും, അവിടെ ക്യാമറയും നീട്ടിപ്പിടിച്ച് അതില്‍ കൂടുതല്‍ എരിതീയില്‍ എണ്ണയൊഴിച്ചു കൊടുത്തതിനും ആ മീഡിയക്കാര് സകല പ്രതിഷേധവും അര്‍ഹിക്കുന്നു. ചുരുങ്ങിയത് അവരെങ്കിലും പറയേണ്ടതായിരുന്നു “അരുതേ” എന്ന്. അതെങ്ങനാ അപ്പോ ഒരു ചുള്ളന് ന്യൂസ് നഷ്ടപ്പെടില്ലേ !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com