tag:blogger.com,1999:blog-776967995497933049.post4513407688273502175..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: മുപ്പത്തിനാല്മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger28125tag:blogger.com,1999:blog-776967995497933049.post-64744870052733597562007-07-05T13:34:00.000+04:002007-07-05T13:34:00.000+04:00ഈ ലക്കത്തില്‍ പ്രതിപാദിച്ച വിഷയത്തില്‍ അഭിപ്രായങ്ങ...ഈ ലക്കത്തില്‍ പ്രതിപാദിച്ച വിഷയത്തില്‍ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിക്കട്ടെ... പെണ്കുഞ്ഞുള്ളവര് ആണ്‍കുഞ്ഞിന് വേണ്ടിയും തിരിച്ചും ആഗ്രഹിക്കുന്നതിനെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ, പെണ്‍കുഞ്ഞിനെ വേണ്ട എന്ന് ചിന്തിക്കുന്ന ഒരു വര്‍ഗ്ഗം അന്യം നിന്നു പോകാന്‍ ഇനിയും എത്ര തലമുറ കഴിയേണ്ടി വരും!

ഏറനാടന്‍
ഉറുമ്പ് /ANT
വിചാരം
സാല്‍ജോ+saljo
തറവാടി
Manu
വല്യമ്മായി
സൂര്യോദയം
വക്കാരിമഷ്ടാ
വേണു venu
മൂര്‍ത്തി
sandoz
Ambi
മെലോഡിയസ്
Siju | സിജു
ശോണിമ
Sul | സുല്‍
അപ്പു
:: niKk | നിക്ക് ::
സ്റ്റെല്ലൂസ് formerly known asതരികിട
ikkaas|ഇക്കാസ്
velluvanadan
കുട്ടിച്ചാത്തന്
ഷാനവാസ് ഇലിപ്പക്കുളം
ഇത്തിരിവെട്ടം
മനോജ് കുമാര്‍.വി

എല്ലാവര്ക്കും ഒരിക്കല്‍ കൂടെ നന്ദി... പിന്നെ... പാച്ചുവിന്റേയും റിഫ്ലക്ടറും സാലിക് ടാഗും ഇല്ലാത്ത ആനയുടേയും പ്രത്യേക അന്വേഷണം എല്ലാവര്ക്കും :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-33557572456354338602007-07-04T11:21:00.000+04:002007-07-04T11:21:00.000+04:00ലവന്റെയൊക്കെ അമ്മയും, പെങ്ങമ്മാരും, ഭാര്യയും പെണ്ണ...ലവന്റെയൊക്കെ അമ്മയും, പെങ്ങമ്മാരും, ഭാര്യയും പെണ്ണല്ലേ?

വിഢികള്‍. അല്ലാതെന്തുപറയാന്‍ :(മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-776967995497933049.post-72952661118260919782007-07-03T09:29:00.000+04:002007-07-03T09:29:00.000+04:00അഗ്രജാ പതിവ് പോലെ നന്നായിരിക്കുന്നു.അഗ്രജാ പതിവ് പോലെ നന്നായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-776967995497933049.post-50254117501994146902007-07-02T19:06:00.000+04:002007-07-02T19:06:00.000+04:00മോളേ പാച്ചൂ, ആനപ്പുറത്ത് രാത്രി യാത്രചെയ്യുന്നതൊക്...മോളേ പാച്ചൂ, ആനപ്പുറത്ത് രാത്രി യാത്രചെയ്യുന്നതൊക്കെ കൊള്ളാം പക്ഷെ ആനയുടെ മൂലത്തില്‍ തന്നെ ഒരു റിഫ്ളക്റ്ററും കൂടി പിടിപ്പിക്കണം! ഇരുട്ടില്‍ ആനയെ തിരിച്ചറിയാനാണ് ഈ സൂത്രം. ഒരു ചുവന്ന സ്റ്റിക്കര്‍ വെച്ച് നല്ല ഒരു മൊട്ടുസൂചിക്ക് കുത്തിയാല്‍ മതി ട്ടോ മോളേ, ആന ചിലപ്പോള്‍ കരഞ്ഞെന്നിരിക്കും അത് വെറുതേയുള്ള കള്ള കരച്ചിലാകും ട്ടോ:):)

അഗ്രജാ മോളോട് തമാശ പറഞ്ഞെങ്കിലും മനസ്സിലിപ്പോഴും ആ പാകിസ്ഥാനിയുടെ നിരുത്തരവാദപരമായ മനോഭാവമാണ്. അല്ലെങ്കില്‍ എന്തിന് അയാളെ മാത്രം കുറ്റം പറയുന്നു, അയാളുടെ അമ്മയും അവരെല്ലാം ഉള്‍പ്പെടുന്ന ആ സമൂഹവും......അല്ലെങ്കില്‍ എന്തിനാ പാകിസ്ഥാന് വരെ പോകുന്നത്? ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിലുണ്ടല്ലോ എത്രയെത്ര ഉദാഹരണങ്ങള്‍. പരിതപിക്കനല്ലേ നമുക്ക് കഴിയൂ? ഇത്തരക്കരുടെയെല്ലാം മനോഭാവം മാറട്ടേയെന്ന് നമുക്ക് പ്രാറ്ഥിക്കാം.ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-776967995497933049.post-79934864152546475122007-07-02T16:15:00.000+04:002007-07-02T16:15:00.000+04:00ചാത്തനേറ്:“എന്തൊക്കെയോ പുലമ്പിക്കൊണ്ട് നീങ്ങുന്ന അ...ചാത്തനേറ്:“എന്തൊക്കെയോ പുലമ്പിക്കൊണ്ട് നീങ്ങുന്ന അയാളേയും “ പിടിച്ചു നിര്‍ത്തി ഒന്ന് പൊട്ടിച്ചിട്ടു പറഞ്ഞൂടാരുന്നോ കുട്ടി ആണോ പെണ്ണോ ആവുന്നത് ജനിതകപരമായി അച്ഛനാണ് തീരുമാനിക്കുന്നതെന്ന്. സ്ത്രീകള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ പങ്കില്ലാന്നും.

പാച്ചൂ ആന ഓള്‍ഡ് ഫാഷനാ ആനകളി മാറ്റി കുതിരയാക്ക്. അതാവുമ്പോ നല്ല സ്പീഡില്‍ ഓടിക്കാം:)
ഈ ഝാന്സിറാണിയൊക്കെ കണ്ടിട്ടില്ലേ ആ സ്റ്റൈല്‍
നല്ല രസായിരിക്കും. ഉപ്പാന്റെ തടിം ഒന്ന് ലെവലായിക്കിട്ടും...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-776967995497933049.post-91244467400692291242007-07-02T15:13:00.000+04:002007-07-02T15:13:00.000+04:00ആനയ്ക്കു സാലിക് ടാഗ് ഇല്ലെആനയ്ക്കു സാലിക് ടാഗ് ഇല്ലെAllathhttps://www.blogger.com/profile/15419575927350727794noreply@blogger.comtag:blogger.com,1999:blog-776967995497933049.post-83220199828461191842007-07-02T15:02:00.000+04:002007-07-02T15:02:00.000+04:00എഴുത്തും വായനയും പഠിച്ചാലുടന്‍ പാച്ചുവിന് ഒരു ബ്ലോ...എഴുത്തും വായനയും പഠിച്ചാലുടന്‍ പാച്ചുവിന് ഒരു ബ്ലോഗ് ഉണ്ടാക്കിക്കൊടുക്കുക എന്നത് എല്ലാ ബ്ലോഗര്‍മാരുടെയും ധാര്‍മ്മിക ഉത്തരവാദിത്തമാണ്.

ആണായാലും പെണ്ണായാലും ഒരു കുഞ്ഞ് മനുഷ്യരാശിയ്ക്ക് എന്നും വിലപ്പെട്ടത് തന്നെയാണെന്ന സത്യം എല്ലാവരും മനസ്സിലക്കേണ്ടതുണ്ട്. ആണില്ലെങ്കില്‍ പെണ്ണില്ല. പെണ്ണില്ലെങ്കില്‍ ആണും.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-776967995497933049.post-42661856654281164842007-07-02T11:01:00.000+04:002007-07-02T11:01:00.000+04:00പെണ്മക്കളെ ചെറുപ്പത്തിലെ ഇല്ലാതാക്കാന്‍, പെണ്മക്കള...പെണ്മക്കളെ ചെറുപ്പത്തിലെ ഇല്ലാതാക്കാന്‍, പെണ്മക്കള് അപമാനമായി കരുതാന്‍ കാരണമെന്തെന്ന് എനിക്കു പെണ് ഭ്രൂണഹത്യകളെ കുറിച്ചു കേല്ക്കാല് തുടങ്ങിയ അന്നുമുതല്‍ മനസിലായിട്ടില്ല. അങ്ങനെ ചെയ്യുന്നവര്‍ എന്തുകൊണ്ട് ചിന്തിക്കുന്നില്ല

അവരുടെ മുത്തചഛന് അങ്ങനെ ചെയ്തിരുന്നു എങ്കില്‍ അവരുടെ അമ്മയും പിന്നെ അവരും ഉണ്ടാവുമായിരുന്നൊ?

അവരുടെ അചഛന് ചെയ്തിരുന്നു എങ്കില്‍ അവരുക്കു സഹോദരിമാരുണ്ടാകുമായിരുന്നൊ...

അമ്മായിയചഛല് ചെയ്തിരുന്നു എങ്കില്‍ ഭാര്യയുണ്ടാകുമായിരുന്നൊ?

...പാച്ചു ആണ്ടെ മൂന്നു വയസായപ്പോഴേക്കും ജീവിക്കാന്‍ പഠിച്ചല്ലൊ???..:):)

ഓഫ്: പാച്ചു സ്പെഷ്യല്‍ വായിച്ചെ പിന്നെ ഞാന്‍ ഉണ്ടാകുന്നതിനു പത്തു വര്‍ഷം മുന്‍പു എന്റെ പേരു കണ്ടു പിടിച്ച പിതാജിസിനെ അതും പറഞ്ഞു കളിയാക്കല്‍ നിര്‍ത്തി കേട്ടൊ. വായിച്ചപ്പോഴല്ലെ അച്ചാച്ചനെ പോലെ വേറെയും മനുഷരുണ്ടെന്നു മനസിലായെ......Praju and Stella Kattuveettilhttps://www.blogger.com/profile/11621290149741552828noreply@blogger.comtag:blogger.com,1999:blog-776967995497933049.post-57202409236890729212007-07-02T09:35:00.000+04:002007-07-02T09:35:00.000+04:00ഉം ടച്ച്ഡ് :|ഉം ടച്ച്ഡ് :|:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-776967995497933049.post-52913458927295493512007-07-02T09:20:00.000+04:002007-07-02T09:20:00.000+04:00വായിച്ചു. ഇപ്പറഞ്ഞതിന്റെ വേറൊരു വശംകൂടിയുണ്ട്. ഒരാ...വായിച്ചു. ഇപ്പറഞ്ഞതിന്റെ വേറൊരു വശംകൂടിയുണ്ട്. ഒരാണും ഒരുപെണ്ണും കുട്ടികളുള്ള വീടുകളിലും ആണ്‍കുട്ടികളോട് കൂടുതല്‍ “ഒരു ഇത്” കാണിക്കാറില്ലേ? ആണിനു വേണ്ടി വീണ്ടും വീണ്ടും പ്രസവിച്ച് കുട്ടികളുടെ എണ്ണം അഞ്ചും ആറും ആയിപ്പോയ ദമ്പതികളേയും നാം കാണാറുണ്ടല്ലോ.

ഓ.ടോ. പാച്ചൂനെ അവളുടെ ഉമ്മ പ്രസവിച്ചത് ദുബായിലായിരുന്നല്ലേ? ഇതറിയില്ലായിരുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-776967995497933049.post-31709987119094629872007-07-02T07:57:00.000+04:002007-07-02T07:57:00.000+04:00മുപ്പത്തി നാലും നന്നായി.പാച്ചുവിന്റെ ട്രിപ്പുകള്‍ ...മുപ്പത്തി നാലും നന്നായി.
പാച്ചുവിന്റെ ട്രിപ്പുകള്‍ മുടക്കേണ്ട, അല്ലെങ്കില്‍ ഇതു പോലെ ഗുലുമാലാകും അഗ്രു :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-776967995497933049.post-76917319369315037022007-07-01T23:05:00.000+04:002007-07-01T23:05:00.000+04:00പെണ് കുഞ്ഞുങ്ങള്‍ ബാധ്യതയാകുന്ന വ്യവസ്ഥിക്ക് മാറ...പെണ് കുഞ്ഞുങ്ങള്‍ ബാധ്യതയാകുന്ന വ്യവസ്ഥിക്ക് മാറ്റം വരാത്തെടത്തോളം ഈ മനസ്ഥിതി തുടരുംശോണിമhttps://www.blogger.com/profile/15142571600296121834noreply@blogger.comtag:blogger.com,1999:blog-776967995497933049.post-49725489189943043932007-07-01T21:21:00.000+04:002007-07-01T21:21:00.000+04:00അയാളെ ഒരു ഭര്‍ത്താവെന്നോ അച്ഛനെന്നോ വിളിക്കാന്‍ എന...അയാളെ ഒരു ഭര്‍ത്താവെന്നോ അച്ഛനെന്നോ വിളിക്കാന്‍ എന്തിന്... മനുഷ്യനെന്ന് വിളിക്കാന്‍ പോലും എനിക്ക് തോന്നുന്നില്ല എനിക്കും..

അയാളെ പോലെ ചിന്തിക്കുന്നവരെ ഒക്കെ വെറുപ്പാണെനിക്ക്. അഗ്രജനിക്കാ..നല്ല പോസ്റ്റ്.
പാച്ചു കലക്കി ട്ടാ.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-776967995497933049.post-83737530689654700732007-07-01T20:36:00.000+04:002007-07-01T20:36:00.000+04:00നമ്മുടെ പുണ്യപുരാതന ഭാരതത്തില്‍ത്തന്നെ പലതും നടക്ക...നമ്മുടെ പുണ്യപുരാതന ഭാരതത്തില്‍ത്തന്നെ പലതും നടക്കുന്നു..സാച്ചര കേരളം ടേക്നോളജിയുടേ ആരാധകരാണ്. അള്‍ട്രാസൗണ്ട് സ്കാനിങ്ങ് വച്ച് ആദ്യമേ തന്നെ പൊക്കും..പെണ്ണായാല്‍ പിന്നെ ഭ്രൂണഹത്യ..(അത് കൊലപാതകമാവുന്നില്ലല്ലോ..പുറത്തെങ്ങനേലുമെത്തിയാലല്ലേ കൊലപാതകമാവൂ..)
അഥവാ ദൈവത്തിന്റെ കൃപയില്ലായ്മ കൊണ്ട് പുറത്തെത്തിപ്പോയാല് കൊന്ന് കുഴിച്ചിട്ടാല്‍ മതിയല്ലോ..(അത് പ്രാക്ടീസ് ചെയ്യുന്നത് ലോകത്തെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നായ പാണ്ടിനാട്ടിലുള്ളവരില് ചിലരാണ്..സംസ്കാരം..ഹിപ്പോക്രസി..
ഈ പുനര്ജന്മം കര്‍മ്മം എന്നൊക്കെപ്പറയുന്നത് ചുമ്മാതാ..യാതൊരു നീതിയും ഈ പ്രകൃതിയിലില്ല..ഇങ്ങനെയൊക്കെ ചെയ്യുന്നവന് യാതൊരു ശിക്ഷയും കിട്ടുന്നില്ല..
നമുക്ക് നല്ല കാര്യം വല്ലതും പറയാം..

പാച്ചൂനൊരുമ്മ..കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-776967995497933049.post-18403768564249610732007-07-01T19:40:00.000+04:002007-07-01T19:40:00.000+04:00അഗ്രൂ....ലക്ഷദ്വീപില്‍ പെണ്‍കുട്ടികള്‍ക്ക് കല്യാണത...അഗ്രൂ....ലക്ഷദ്വീപില്‍ പെണ്‍കുട്ടികള്‍ക്ക് കല്യാണത്തിന് ഇങോട്ട് കാശ് കിട്ടുമത്രേ.....

ലക്ഷദ്വീപില്‍ ജനിക്കഞത് എത്ര നന്നായി...

പാച്ചു തന്നെ താരം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-776967995497933049.post-63899293757198785532007-07-01T19:11:00.000+04:002007-07-01T19:11:00.000+04:00നന്നായിട്ടുണ്ട്...നന്നായിട്ടുണ്ട്...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-776967995497933049.post-59835272913752022302007-07-01T17:16:00.001+04:002007-07-01T17:16:00.001+04:00മോനു ശേഷം മോളുണ്ടായപ്പോഴും ആഘോഷിച്ച എന്നെ എന്റെ ഒ...മോനു ശേഷം മോളുണ്ടായപ്പോഴും ആഘോഷിച്ച എന്നെ എന്റെ ഒരു മലയളി സുഹൃത്തുപദേശിച്ചു. പാര്‍ടിയുടെ ആവശ്യം ഇല്ലായിരുന്നു. ആണ്‍കുട്ടികളുണ്ടാവുമ്പോള്‍ കുരവയിടുകയും പെണ്‍കുട്ടി പിറക്കുമ്പോള്‍ നിലംതല്ലുകയും ചെയ്ത പാരമ്പര്യം, കേരളത്തില്‍ മാത്രമല്ല പലയിടത്തും നിലനില്ക്കുന്നു. പോസ്റ്റു നന്നായി. പാച്ചുവേ...:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-776967995497933049.post-5479539150420569072007-07-01T17:16:00.000+04:002007-07-01T17:16:00.000+04:00അഗ്രജാ, പതിവുപോലെ നന്നായിരിക്കുന്നു, നിരീക്ഷണങ്ങളു...അഗ്രജാ, പതിവുപോലെ നന്നായിരിക്കുന്നു, നിരീക്ഷണങ്ങളും വിചാരങ്ങളും പാച്ചുവും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-776967995497933049.post-48455221890492784052007-07-01T17:00:00.000+04:002007-07-01T17:00:00.000+04:00അഗ്രജാ...ആണ് പെണ് കുട്ടികളുടെ വ്യത്യാസം പലയിടത്ത...അഗ്രജാ...ആണ് പെണ് കുട്ടികളുടെ വ്യത്യാസം പലയിടത്തും പല മനസ്സുകളിലും നിലനില്ക്കുന്നു എന്നത് ദുഖകരം തന്നെ..

പാച്ചു ഈ കണക്കിന് കുറേ ട്രിപ്പ് അടിപ്പിക്കുമല്ലോ.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-776967995497933049.post-4775553650988362612007-07-01T16:58:00.000+04:002007-07-01T16:58:00.000+04:00പെണ്‍കുഞ്ഞുങ്ങള്‍ ഐശ്വര്യമാണെന്ന് കരുതുന്ന, ഏത് മേ...പെണ്‍കുഞ്ഞുങ്ങള്‍ ഐശ്വര്യമാണെന്ന് കരുതുന്ന, ഏത് മേഖലയിലും ആണിനും പെണ്ണിനും തുല്യപ്രാധാന്യം നല്കുന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും ഇതു പോലുള്ള കഥകള്‍ ഒരു പാട് കേള്‍ക്കെണ്ടി വന്നിട്ടുണ്ട്.ആണോ പെണ്ണോ എന്നല്ല പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാനാകണം മാതാ പിതാക്കളുടെ പ്രാര്‍ത്ഥനയും ശ്രമങ്ങളും.

പാച്ചു ഇപ്രാവശ്യവും കസറി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-776967995497933049.post-35953089038607755512007-07-01T15:59:00.000+04:002007-07-01T15:59:00.000+04:00ആദ്യം തന്നെ ഒരു മാപ്പ്.. പാച്ചുസ്പെഷല് ഞാന്‍ കണ്ട...ആദ്യം തന്നെ ഒരു മാപ്പ്..

പാച്ചുസ്പെഷല് ഞാന്‍ കണ്ടിരുന്നില്ല. :( എങ്കിലും വക്കാരിയോ മറ്റോ ഇട്ട ഒരു ജന്മദിനാശംസാപോസ്റ്റില് ആശംസയിടുകയും മോള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അഗ്രജനെന്തേ മോള്‍ക്ക് വേണ്ടി ഒരു പോസ്റ്റിട്ടില്ല എന്ന് ചിന്തിക്കുകപോലും ചെയ്തു. (അത് കഴിഞ്ഞാവണം ഇവിടെ പാച്ചുസ്പെഷല് വന്നത്.)

മുപ്പത്തിനാലിനെ പറ്റി. ഉള്ളടക്കത്തിന്റെ പ്രസക്തികൊണ്ടും വിഷയം അവതരിപ്പിച്ച സാഹ്ചര്യത്തിന്റെയും രീതിയുടെയും പ്രത്യേകത കൊണ്ടും താങ്കളുടെ ഇവിടുത്തെ പോസ്റ്റുകളില്‍ മികച്ച ഒരെണ്ണം. ആ പെണ്കുഞ്ഞിനെപ്പോലെയുള്ള ജന്മങ്ങള് എങ്ങനെ തുടരും എന്ന് നോവിക്കുന്ന ഒരു ഓര്‍മപ്പെടുത്തല്‍ ഇവിടെയുണ്ട്.

എഴുത്തിലെ തുറന്നകണ്ണ് ജീവിതത്തിലും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പെണ്ണായിപ്പോയതില്‍ പരിതപിക്കാതെ വളരാനും അവള്‍ക്കേറ്റവും അനുയോജ്യമെന്ന് അവള്‍ക്കുകൂടി ബോധ്യമുള്ള ജീവിതവഴികണ്ടെത്തുവാനും പാച്ചുവിന് കഴിയുന്നതാണ് അഗ്രജനുള്ള ലിറ്റ്മസ് റ്റെസ്റ്റ്.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-776967995497933049.post-76436855771850777462007-07-01T15:31:00.000+04:002007-07-01T15:31:00.000+04:00മാതാക്കള്‍ എന്നാക്കി തിരുത്തിയിട്ടുണ്ട് - നന്ദി തറ...മാതാക്കള്‍ എന്നാക്കി തിരുത്തിയിട്ടുണ്ട് - നന്ദി തറവാടി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-11069339979187935832007-07-01T15:27:00.000+04:002007-07-01T15:27:00.000+04:00അഗ്രജാ ,"മാതാക്കന്മാര്" എന്നു പറയുമോ ? അറിയില്ല!...അഗ്രജാ ,

"മാതാക്കന്മാര്" എന്നു പറയുമോ ? അറിയില്ല!,

പാച്ചുവിന്റ്റെ ലോകം നന്നായി,

പ്രധാന വിഷയത്തില്‍ പുതുമ കണ്ടില്ല , :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-776967995497933049.post-64187304028138743872007-07-01T15:23:00.000+04:002007-07-01T15:23:00.000+04:00വേദനിച്ചു ശരിക്കും............ടോള്‍ ബ്രിഡ്ജ് വഴി പ...വേദനിച്ചു ശരിക്കും.

ടോള്‍ ബ്രിഡ്ജ് വഴി പോവല്ലേ പാച്ചൂ. ആനയ്ക്ക് സാലിക് ഇല്ല!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-776967995497933049.post-18470753566373551662007-07-01T14:44:00.000+04:002007-07-01T14:44:00.000+04:00ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത് ഒരു പെണ്‍കുഞ്ഞി...ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത് ഒരു പെണ്‍കുഞ്ഞിനെ .. അതിനെ എനിക്കു സമ്മാനിച്ച ദൈവത്തിന് സ്തുതി.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.com