tag:blogger.com,1999:blog-776967995497933049.post5812559082893634675..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: നാൽപ്പത്തിയൊന്ന്മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger15125tag:blogger.com,1999:blog-776967995497933049.post-21167742552353587852007-09-06T00:36:00.000+04:002007-09-06T00:36:00.000+04:00പണ്ട് എനിക്കു പത്രം വിറ്റിരുന്ന ഒരാളും ഇതുപോലെ ആയി...പണ്ട് എനിക്കു പത്രം വിറ്റിരുന്ന ഒരാളും ഇതുപോലെ ആയിരുന്നു അഗ്രജാ. പതിനെട്ടു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത ഒരു തമിഴന്. പഴയ അംനെസ്റ്റി സമയത്ത് പോകുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ പോകാതിരുന്നാല്‍ ഭാര്യയും മക്കളുമെങ്കിലും പട്ടിണി കിടക്കില്ല , പോയാല്‍ എല്ലാവരും തുലഞുപോകും അതുകൊണ്ട് അവരെ കാണാതെ ജീവിച്ചു പോകുന്നു എന്നു പറഞ്ഞു അയാളും...ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-776967995497933049.post-67892053353177228572007-09-04T20:20:00.000+04:002007-09-04T20:20:00.000+04:00വീണിടത്ത് വിദ്യ ആയല്ലോ പാച്ചുവിന്റെ മാജിക്!വീണിടത്ത് വിദ്യ ആയല്ലോ പാച്ചുവിന്റെ മാജിക്!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-776967995497933049.post-86855470782541910672007-09-04T12:02:00.000+04:002007-09-04T12:02:00.000+04:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-776967995497933049.post-76238956282218073542007-09-03T21:53:00.000+04:002007-09-03T21:53:00.000+04:00ഈയിടെ യാത്രയിലുടനീളം അഗ്രജന് ഉറങ്ങുകയാണെന്നു തോന്...ഈയിടെ യാത്രയിലുടനീളം അഗ്രജന് ഉറങ്ങുകയാണെന്നു തോന്നുന്നു.
ഒന്നും കാണുന്നില്ല.
അല്ലങ്കില്‍ കണ്ടതു ഉള്‍കൊള്ളുന്നില്ല.
ഏതായാലും ഇതു നിര്‍ത്താതെ കൊണ്ടുപോകാനുള്ള സന്മനസ്സിനു നന്ദി.
വല്ലപ്പോഴും കമണ്ടിട്ടില്ലങ്കിലും വായിച്ചിട്ടില്ലന്നു കരുതരുത്.
കമണ്ടിടാന്‍ ഇപ്പോള്‍ പരിമിതികള്‍ ഏറെ.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-776967995497933049.post-20998295602169475152007-09-03T18:19:00.000+04:002007-09-03T18:19:00.000+04:00പണ്ട് രാമേട്ടന്റെ ചായക്കടയിലെ സ്പെഷല്‍ ഐറ്റമായിരു...പണ്ട് രാമേട്ടന്റെ ചായക്കടയിലെ സ്പെഷല്‍ ഐറ്റമായിരുന്നു സ്വദേശിവട. ഒരു പ്ലേറ്റില്‍ ഒരു 10 വടയെങ്കിലും കാണും. വാങ്ങാന്‍ ഇഷ്ടം പോലെ ആള്ക്കാര് ഉള്ളപ്പോള്‍ ഈ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരും.. അതുപോലെയാണ് ആഴ്ചക്കുറിപ്പുകള്‍. ഇവിടെയിപ്പോള്‍ എണ്ണം കൂടുമ്പം, വലിപ്പം കുറയുന്നു എന്ന വ്യത്യാസം മാത്രം!
:)Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-776967995497933049.post-55251440819180210552007-09-03T17:22:00.000+04:002007-09-03T17:22:00.000+04:00അഗ്രജാ,പാച്ചുവിന്റെ മാജിക്ക് ഇഷ്ടമായി. പാച്ചു മാജി...അഗ്രജാ,

പാച്ചുവിന്റെ മാജിക്ക് ഇഷ്ടമായി. പാച്ചു മാജിക്ക് പഠിപ്പിക്കുമോ ആവോ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-776967995497933049.post-24533495107517035872007-09-03T16:07:00.000+04:002007-09-03T16:07:00.000+04:00അനു,അപ്പു,പാച്ചു ഒരു മാജിക് ഗ്രൂപ്പിന് സാധ്യത കാണു...അനു,അപ്പു,പാച്ചു ഒരു മാജിക് ഗ്രൂപ്പിന് സാധ്യത കാണുന്നു.

“ഇതിന്നേണ് മാജിക്ക്” , വീണതു വിദ്യയാക്കുന്ന പാച്ചു വിനെ ഇഷ്ടമാവുന്നു.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-776967995497933049.post-14334304540927440172007-09-03T15:16:00.000+04:002007-09-03T15:16:00.000+04:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-776967995497933049.post-72591949474795183962007-09-03T15:09:00.000+04:002007-09-03T15:09:00.000+04:00വിഷയം നന്നായെങ്കിലും വളരെ ചെറുതായിപ്പോയെന്ന ഒരു പര...വിഷയം നന്നായെങ്കിലും വളരെ ചെറുതായിപ്പോയെന്ന ഒരു പരാതിയുണ്ട്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-776967995497933049.post-72806438106301652242007-09-03T12:56:00.000+04:002007-09-03T12:56:00.000+04:00അഗ്രജന് ഓരോ എപ്പിഡോസായി വായിച്ച് വരുന്നേയുള്ളു......അഗ്രജന്

ഓരോ എപ്പിഡോസായി വായിച്ച് വരുന്നേയുള്ളു.....അത് കൊണ്ടു
തല്ക്കാലം അഭിനന്ദനങ്ങള്‍

എഴുത്തിലെ രീതി ഇഷ്ടമായ് എന്നു പറയാതെ വയ്യ.

മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-776967995497933049.post-88903307994962559932007-09-03T12:43:00.000+04:002007-09-03T12:43:00.000+04:00ചാത്തനേറ്:പാച്ചൂ റാബിറ്റിനെയല്ല അവിടാകുമ്പോള്‍ ഒട്...ചാത്തനേറ്:പാച്ചൂ റാബിറ്റിനെയല്ല അവിടാകുമ്പോള്‍ ഒട്ടകത്തിനെവേണം കാണാതാക്കാന്‍, നല്ല മാജിക്...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-776967995497933049.post-16289219330440941212007-09-03T11:01:00.000+04:002007-09-03T11:01:00.000+04:00എല്ലാവരുടെയും ലോകം, ഒപ്പം പാച്ചുവിന്റെ പ്രത്യേക ലോ...എല്ലാവരുടെയും ലോകം, ഒപ്പം പാച്ചുവിന്റെ പ്രത്യേക ലോകവും.

നല്ല എഴുത്ത്.Anonymousnoreply@blogger.comtag:blogger.com,1999:blog-776967995497933049.post-66441726467654525412007-09-03T11:00:00.000+04:002007-09-03T11:00:00.000+04:00naalppathiyonninu aasamsakal!!naalppathiyonninu aasamsakal!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-776967995497933049.post-52281349225429564522007-09-03T10:35:00.000+04:002007-09-03T10:35:00.000+04:00അഗ്രുവേ.. ഞാനിത് ആറേഴ് കൊല്ലമായിട്ട് അനുഭവിയ്കുന്ന...അഗ്രുവേ.. ഞാനിത് ആറേഴ് കൊല്ലമായിട്ട് അനുഭവിയ്കുന്നു ഈ ബോറിങ്ങ് മാജിക്ക് പരിപാടി വീട് മുഴുവനും ചീട്ടും, മാജിക്ക് സാധനങ്ങളുമാണു. പക്ഷെ ചിലതൊക്കെ നല്ല രസാണു കാണാന്‍. കട്ട വിരലു മുറിച്ച് മാറ്റുന്നതൊക്കെ അപ്പു കാട്ടുന്നത് കാണാം. ഒരു കുഞി പാല് കുപ്പീന്ന് തോരാതെ പാലു വരുന്നത്, തൊപ്പീലു വച്ച മുട്ട കാണാണ്ടെ പോണത് ഒക്കെ. പക്ഷെ ഏത് സമയവും, സീ തിസ് മാജിക്ക് ന്നും പറഞ് അവന് വരുമ്പോ ഞാന്‍ ഓടി വാതിലു കുറ്റിയിടും, മടുതതിട്ട്. ഞാന്‍ പറയും സ്റ്റേജിലു പോയി കാട്ടിയാ ഏത് വഴിയാണു അടീം ചെരുപ്പും ഒക്കെ വരണത് എന്ന് അറിയില്ലാന്ന്. പാച്ചൂനു മാജിക്ക് കിറ്റ് വാങി കൊടുക്കാം ട്ടോ ഞാന്‍, കൂട്ടതില് കുറെ പീപ്പി കളും വിസിലും. !

മുടങ്ങാതെ പതിപ്പുകള്‍ ഇറക്കാന്‍ കാണിയ്കുന്ന ഈ ഡിറ്റര്മിനേഷനു ഞാനീ തൊപ്പി ഊരിപിടിയ്കട്ടെ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-776967995497933049.post-20562025679704424882007-09-03T10:14:00.000+04:002007-09-03T10:14:00.000+04:00ആഴ്ചകുറിപ്പുകളുടെ ഉള്ളടക്കം വെട്ടിക്കുറച്ചതില്‍ പ്...ആഴ്ചകുറിപ്പുകളുടെ ഉള്ളടക്കം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിക്കുന്നു. (ഓഹ് ഉള്ളടക്കം കൂടിയിരുന്നെങ്കില്‍ .....)

പാച്ചുവിന്റെ പരിപാടി ഇപ്പോള്‍ അനുവിന്റെ സ്ഥിരം പരിപാടിയാ, കൈരളിയിലെ മാജിക് കാണാന്‍ തുടങ്ങിയതു മുതല്‍ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com