tag:blogger.com,1999:blog-776967995497933049.post6223991158330135454..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: നാല്പത്തിയാറ്മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger21125tag:blogger.com,1999:blog-776967995497933049.post-86312466277657965242007-12-31T13:36:00.000+04:002007-12-31T13:36:00.000+04:00ചാത്തനേറ്: പാച്ചൂനെ മിസ് ചെയ്യും... ഞങ്ങളും... :(...ചാത്തനേറ്: പാച്ചൂനെ മിസ് ചെയ്യും... ഞങ്ങളും... :(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-776967995497933049.post-43887466295399601752007-12-25T14:14:00.000+04:002007-12-25T14:14:00.000+04:00അത് ശരി..അഗ്രുക്ക പിന്നേം തൊടങിയാ....[ഒരു സംശയം......അത് ശരി..അഗ്രുക്ക പിന്നേം തൊടങിയാ....
[ഒരു സംശയം...മലയാളത്തില്‍ ബ്ലോഗ്ഗിങ് ഉണ്ടോ....]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-776967995497933049.post-36343048333240113962007-12-24T09:18:00.000+04:002007-12-24T09:18:00.000+04:00വീണ്ടും ആഴ്ചക്കുറിപ്പുകള്‍ (വീണ്ടും ലിസ എന്നു പറയണ...വീണ്ടും ആഴ്ചക്കുറിപ്പുകള്‍ (വീണ്ടും ലിസ എന്നു പറയണ ഇഫക്റ്റില്‍ അല്ല കേട്ടോ)

അങ്ങനെ നാട്ടില്‍ ചുറ്റികറങ്ങി കല്യാണത്തിനൊക്കെ കൂടി തിരികെയെത്തിയല്ലേ.

വിശേഷങ്ങളൊക്കെ കൊള്ളാട്ടോആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-776967995497933049.post-56737901988256719092007-12-24T03:05:00.000+04:002007-12-24T03:05:00.000+04:00അങ്ങിനെ വീണ്ടും തുടങ്ങിയല്ലേ, അടിപൊളി ..നടക്കട്ടെ....അങ്ങിനെ വീണ്ടും തുടങ്ങിയല്ലേ, അടിപൊളി ..നടക്കട്ടെ...

പാച്ചുകഥകള് മുടങ്ങുന്നതെന്തിനാ ആഴ്ചയാഴ്ച ഫോണ്‍ ചെയ്യുമ്പോള്‍ പാച്ചു ചോദിക്കുന്നതില്‍ കാണുമെന്നെ വല്ലതും ഒക്കെ..അതങ്ങട് പകര്‍ത്തുക തന്നെ :)

ആശംസകള്‍..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-776967995497933049.post-26467277623706185942007-12-23T23:00:00.000+04:002007-12-23T23:00:00.000+04:00ഓ ലാന്റായി അല്ലെ? :-)(കുറച്ച് കാലമായി സമാധാനമുണ്ടാ...ഓ ലാന്റായി അല്ലെ? :-)

(കുറച്ച് കാലമായി സമാധാനമുണ്ടായിരുന്നു)

ഓടോ: ബ്ലോഗില്‍ കല്ല്യാണമോ? ഈ പുതിയ ബ്ലോഗേഴ്സിന്റെ ഒക്കെ ഒരു കാര്യം.. ഞാന്‍ ഈയിടെയായി കസാന്ദ്സാക്കീസിന്റെ ‘ഗബ്രിയേലിന്റെ കറ്റാര്‍വാഴ‘ എന്ന സ്പാനിഷ് നോവല്‍ നിരൂപണത്തിലായിരുന്നു. ഈ ചീപ്പ് ബ്ലഡി മല്ലു ബ്ലോഗ്സ് നോക്കാനൊന്നും ടൈം കിട്ടാറില്ല. പോട്ടെ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-776967995497933049.post-11504657587932411642007-12-23T20:36:00.000+04:002007-12-23T20:36:00.000+04:00ഇങ്ങനൊരെണ്ണം ഉള്ളത് അറിഞ്ഞിരുന്നില്ല. ഇനിയെന്നും വ...ഇങ്ങനൊരെണ്ണം ഉള്ളത് അറിഞ്ഞിരുന്നില്ല. ഇനിയെന്നും വരാം

നാട്ടുവിശേഷങ്ങള്‍ നന്നായി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-776967995497933049.post-54384939142136345622007-12-23T19:01:00.000+04:002007-12-23T19:01:00.000+04:00അഗ്രുവേ:)വീണ്ടും വീക്ക്ലി വിശേഷങ്ങള്‍ പറഞ്ഞു തുടങ...അഗ്രുവേ:)

വീണ്ടും വീക്ക്ലി വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയല്ലേ?.

നന്നായിട്ടുണ്ട്.

ഓട്ടോക്കമന്റുകള്ക്ക് കമന്റില്ല....:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-776967995497933049.post-35147399951081238482007-12-23T18:55:00.000+04:002007-12-23T18:55:00.000+04:00അഗ്രജന് ,ആശ്ചക്കുറിപ്പിനെക്കുറിച്ച് ' നോ കമന്‍സ്...അഗ്രജന് ,

ആശ്ചക്കുറിപ്പിനെക്കുറിച്ച് ' നോ കമന്‍സ് :) '
ഇതില്‍ പറഞ്ഞ ഒരു വിഷയത്തെക്കുറിച്ചുമാത്രം പറയാം ,

ഇക്കാസ് എന്ന ബ്ലോഗറുടെ കല്യാണത്തില്‍ പങ്കെടുക്കാത്തവര്‍ ,ഞങ്ങള്‍ , സീനിയേഴ്സായവര് മാത്രമാണ്.
ഞങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കും അതൊക്കെ ഇവിടെ പറയേണ്ടതുണ്ടോ?

ബ്ലോഗ്ഗിങ്ങ് എന്തെന്ന് നിങ്ങളെ പഠിപ്പിച്ചവരല്ലെ ഞങ്ങള്‍ മാത്രമല്ല നിങ്ങളെയൊക്കെ മലയാളം കൂട്ടി എഴുതാനും വായിക്കാനും പഠിപ്പിച്ച ഞങ്ങളുടെ നെഞ്ചത്തുതന്നെവേണോ ഈ കുതിരകളി?

വല്ലാതെ കളിക്കല്ലെ അഗ്രജാ , ഞങ്ങള്‍ ചിലര്‍ വിചാരിച്ചാല്‍ നിന്റ്റെ ബ്ലോഗ് പൂട്ടാന്‍ പറ്റുമെന്നത് മറക്കരുത് മാത്രമല്ല പിന്നെ നീയൊക്കെ എങ്ങിനെ മലയാളം ടൈപ്പുമെന്ന് ഒന്ന് കാണണം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-776967995497933049.post-79986242977915853552007-12-23T17:16:00.000+04:002007-12-23T17:16:00.000+04:00വിവരണം നന്നായി..;)പാച്ചുവിന്റെ സംശയം കലക്കി,,വിവരണം നന്നായി..;)

പാച്ചുവിന്റെ സംശയം കലക്കി,,അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-776967995497933049.post-36545087403791435412007-12-23T16:54:00.000+04:002007-12-23T16:54:00.000+04:00നിറഞ്ഞ സന്തോഷത്തോടെ....അഗ്രചവാചകങ്ങള്ക്കു വേണ്ടി ...നിറഞ്ഞ സന്തോഷത്തോടെ....അഗ്രചവാചകങ്ങള്ക്കു വേണ്ടി കാത്തിരിക്കുന്നു.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-776967995497933049.post-9714520700865610762007-12-23T16:28:00.000+04:002007-12-23T16:28:00.000+04:00ഇനി അടുത്ത അ വ ധി എന്നാ..?ഇനി അടുത്ത അ വ ധി എന്നാ..?ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-776967995497933049.post-19886539919403398762007-12-23T15:32:00.000+04:002007-12-23T15:32:00.000+04:00അപ്പൊ പൂര്‍വ്വാധികം ശക്തിയോടെയുള്ള ഈ തിരിച്ചുവരവു ...അപ്പൊ പൂര്‍വ്വാധികം ശക്തിയോടെയുള്ള ഈ തിരിച്ചുവരവു കൊള്ളാം. അവധിവിശേഷങള് ഹര്‍ത്താലിലും പനിയിലും ഒതുക്കികളഞ്ഞുവല്ലേ.
(ഓടോ : അഗ്രേ പശ്യാമി .. എന്നു പറഞ്ഞാല്‍ തുമ്പത്ത് പശു എന്നര്‍ത്ഥം. :) സംസ്കൃതം നമുക്കും അറിയാം ട്ടോ..)asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-776967995497933049.post-8412974673342598832007-12-23T15:30:00.001+04:002007-12-23T15:30:00.001+04:00അപ്പൊ തല്ക്കാലം പാച്ചൂന്റെ ലോകം മുടങ്ങും അല്ലേ? ...അപ്പൊ തല്ക്കാലം പാച്ചൂന്റെ ലോകം മുടങ്ങും അല്ലേ? സാരമില്ല, പാച്ചു നാട്ടില്‍ നിന്ന് വര്‍ത്തമാനത്തിനു ഗ്രാജ്വേറ്റ് ചെയ്യട്ടെ:)
പിന്നെ പതിവു പോലെ ആഴ്ചക്കുറിപ്പുകള്‍ മെച്ചമായി വരുന്നുണ്ട്!
കീപിറ്റപ്പ്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-776967995497933049.post-61857769696044478542007-12-23T15:30:00.000+04:002007-12-23T15:30:00.000+04:00അപ്പൊ തല്ക്കാലം പാച്ചൂന്റെ ലോകം മുടങ്ങും അല്ലേ? ...അപ്പൊ തല്ക്കാലം പാച്ചൂന്റെ ലോകം മുടങ്ങും അല്ലേ? സാരമില്ല, പാച്ചു നാട്ടില്‍ നിന്ന് വര്‍ത്തമാനത്തിനു ഗ്രാജ്വേറ്റ് ചെയ്യട്ടെ:)
പിന്നെ പതിവു പോലെ ആഴ്ചക്കുറിപ്പുകള്‍ മെച്ചമായി വരുന്നുണ്ട്!
കീപിറ്റപ്പ്:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-776967995497933049.post-59934368304070798802007-12-23T15:12:00.000+04:002007-12-23T15:12:00.000+04:00സംഭവ ബഹുലമായിരുന്നല്ലോ നാട്ടിലെ ജീവിതം. കുറിപ്പുകള...സംഭവ ബഹുലമായിരുന്നല്ലോ നാട്ടിലെ ജീവിതം. കുറിപ്പുകള്‍ നന്നായി.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-776967995497933049.post-38504453084951756412007-12-23T15:07:00.000+04:002007-12-23T15:07:00.000+04:00ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നല്ലെ.. കൊള്ളാം രസികന്‍ ...ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നല്ലെ.. കൊള്ളാം രസികന്‍ വിവരണം..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-776967995497933049.post-57787558214418816372007-12-23T14:50:00.000+04:002007-12-23T14:50:00.000+04:00101 പേരൊപ്പിട്ട ഹര്‍ജി കയ്യില്‍ കിട്ടിയോ, ഈ കാപിറ്...101 പേരൊപ്പിട്ട ഹര്‍ജി കയ്യില്‍ കിട്ടിയോ, ഈ കാപിറ്റല്‍ പണിഷ്മെന്റ് വീണ്ടും ഞങ്ങളെ തേടിയെത്താന്‍?

നന്നായിരിiകുന്നു നാടിന്റെ ചിന്തകള്‍!

--സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-776967995497933049.post-89322821754329568782007-12-23T14:44:00.000+04:002007-12-23T14:44:00.000+04:00അഗ്രേ പശ്യാമി ... ന്ന്വച്ചാല് എന്താ ? എന്തെങ്കില...അഗ്രേ പശ്യാമി

... ന്ന്വച്ചാല് എന്താ ? എന്തെങ്കില്വാവട്ടെ .

സംഗതി രസ്സായി. പിന്നെ, ഇക്കാസിന്റെ ആശംസാബ്ലോഗില് ചില അസാന്നിദ്ധ്യങ്ങള്‍ തോന്നിയിരുന്നു. ഞാന്‍ കൂടുതല്‍ തേടാന്‍ പോയില്ല.

കമന്റ് കൊണ്ടും കൊടൂത്തും അങ്ങനെകഴിയ്യ്വ എന്നതില്‍ക്കവിഞ്ഞൊന്നും ഒരു സുഖോം ഈ ബ്ലോഗിനി തരുംന്ന് പ്രതീക്ഷിയ്ക്കണീല്യ ഞാനിപ്പൊ. ഈ വിഷയത്തെ ആസ്പദമാക്കി ‘സ്മൈലിസ്സുഖം’ എന്നൊരു ഖണ്ഡകാവ്യത്തിന്റെ പണിപ്പുരയിലാണു ഞാന്‍. മാസങ്ങളായി.

ആശംസകള്‍, എനിക്കും അഗ്രുവിനും.Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-776967995497933049.post-88151433118546410522007-12-23T14:21:00.000+04:002007-12-23T14:21:00.000+04:00ആഴ്ച്ചക്കുറിപ്പുകള്‍ വീണ്ടും കണ്ടതില്‍ സന്തോഷം.നാ...ആഴ്ച്ചക്കുറിപ്പുകള്‍ വീണ്ടും കണ്ടതില്‍ സന്തോഷം.
നാട്ടില്‍ പോയതിനാലാവാം, കുറിപ്പുകള്‍ക്ക് ഒരു ഉര്‍വ്വരത!
ന്റെ ഫാമിലീനെ ഒക്കെ കണ്ടെന്നറിഞ്ഞതില് തന്തോയം :)
പാച്ചു മോള്‍ടെ ചോദ്യം അസ്സലായി!
കുറേക്കാലം കൂടി മോളു നാട്ടില്‍ നില്ക്കട്ടെ, മിടുക്കിയാവട്ടെ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-776967995497933049.post-91096619294212629382007-12-23T14:05:00.000+04:002007-12-23T14:05:00.000+04:00ആഴ്ചക്കുറിപ്പ് കൊള്ളാം. ബ്ലോഗ് വിവാഹ ബൂലോഗരുടെ ലിസ...ആഴ്ചക്കുറിപ്പ് കൊള്ളാം. ബ്ലോഗ് വിവാഹ ബൂലോഗരുടെ ലിസറ്റില്‍ എന്റെ പേര് വിട്ടുപോയല്ലേ... ഞാനും വന്നതാണല്ലോ, നേരില്‍ കാണാന്‍ കിട്ടുന്നേനും മുന്‍പ് അഗ്രജകുടുംബം മുങ്ങിയതായിരുന്നില്ലേ...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-776967995497933049.post-55652249113718439092007-12-23T13:51:00.000+04:002007-12-23T13:51:00.000+04:00കിടക്കട്ടെ തേങ്ങയൊരെണ്ണം! പണ്ടാറടങ്ങാന്‍, വീണ്ടും ...കിടക്കട്ടെ തേങ്ങയൊരെണ്ണം!

പണ്ടാറടങ്ങാന്‍, വീണ്ടും ആഴ്ച്ചക്കുറിപ്പു തുടങ്ങീല്ലോ. പാച്ചു വിന്റെ ചൂയിംഗമാണ് നന്നെ പിടിച്ചത്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com