tag:blogger.com,1999:blog-776967995497933049.post6289920268322323379..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: 66മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger26125tag:blogger.com,1999:blog-776967995497933049.post-23272493087885247492009-05-19T17:31:00.000+04:002009-05-19T17:31:00.000+04:00നുറുങ്ങുകള്‍ നന്നായിട്ടുണ്ട്...
രസകരവും... :)നുറുങ്ങുകള്‍ നന്നായിട്ടുണ്ട്...
രസകരവും... :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-776967995497933049.post-69306530658596941332009-03-13T19:05:00.000+04:002009-03-13T19:05:00.000+04:00അഗ്രൂസാറേ ഇതു ഗമണ്ടൻ ചിന്തകൾ തന്നെ.പായിൻസ് ഒന്നിനൊ...അഗ്രൂസാറേ ഇതു ഗമണ്ടൻ ചിന്തകൾ തന്നെ.പായിൻസ് ഒന്നിനൊന്ന് മെച്ചം.എന്റെ വക നൂറു പായന്റ്സ്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-776967995497933049.post-63305750174472949952009-01-11T17:26:00.000+04:002009-01-11T17:26:00.000+04:00നന്നായി.)നന്നായി.)B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-776967995497933049.post-75747101594284129242008-11-26T15:19:00.000+04:002008-11-26T15:19:00.000+04:00ബിഐഎസ്സിന്റെ കാര്യവും പറഞ്ഞു കൊണ്ടുള്ള ആ പരസ്യം ...ബിഐഎസ്സിന്റെ കാര്യവും പറഞ്ഞു കൊണ്ടുള്ള ആ പരസ്യം കാണുമ്പോള്‍ ഞാനും ഇക്കാര്യം തന്നെ ഓര്‍ക്കാറുണ്ട്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-776967995497933049.post-89052748084590304782008-11-24T19:24:00.000+04:002008-11-24T19:24:00.000+04:00അപ്പോള്‍ തക്കാളി കുറഞ്ഞിട്ടാണ് അവിടത്തെ ബിരിയാണിയി...അപ്പോള്‍ തക്കാളി കുറഞ്ഞിട്ടാണ് അവിടത്തെ ബിരിയാണിയില്‍ എരിവ് കൂടുന്നത് അല്ലേ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-776967995497933049.post-80655587443628097552008-11-24T16:16:00.000+04:002008-11-24T16:16:00.000+04:00അഗ്രജീ,സ്വയം സമധാനിക്കുള്ള ഒരോ ശ്രമങ്ങളെ.ആകെ ഒരാങ്...അഗ്രജീ,

സ്വയം സമധാനിക്കുള്ള ഒരോ ശ്രമങ്ങളെ.

ആകെ ഒരാങ്ങോവർ. ഒവർ. ഒവർ.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-776967995497933049.post-80573818676458524542008-11-24T16:15:00.000+04:002008-11-24T16:15:00.000+04:00This comment has been removed by the author.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-776967995497933049.post-54003943404815041042008-11-24T16:12:00.000+04:002008-11-24T16:12:00.000+04:00തീരെ മിണ്ടാത്തിലും ഭേദമാണ് കൊഞ്ഞച്ചുള്ള വര്‍ത്തമാന...തീരെ മിണ്ടാത്തിലും ഭേദമാണ് കൊഞ്ഞച്ചുള്ള വര്‍ത്തമാനം സുല്‍:).ചുമ്മാ എഴുതട്ട്.
ഹാള്‍ മാര്‍ക്ക് സ്വര്‍ണ്ണത്തിന്റെ ഇതിനു മുന്‍പുള്ള പരസ്യം ഓര്‍ക്കുന്നോ അഗ്രൂ ? നേതാവ് കൊച്ചിന്റ്റെ കഴുത്തില്‍ മാലയിട്ട്കൊടുത്തത് ആ അമ്മ തിരിച്ച് കൊടുക്കുന്നത്.അതിനേക്കാളും കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട് ഇത്.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-776967995497933049.post-90922808592712233712008-11-24T16:01:00.000+04:002008-11-24T16:01:00.000+04:00നിന്റെ ആഴ്ചക്കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക് ‘കുരിപ്...നിന്റെ ആഴ്ചക്കുറിപ്പുകള്‍ മറ്റുള്ളവര്‍ക്ക് ‘കുരിപ്പുകള്’ ആണെന്ന് തോന്നിയതിനാലാണോ തലേകെട്ടിലൊരു വെട്ട്?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-776967995497933049.post-13728236355637946582008-11-24T16:00:00.000+04:002008-11-24T16:00:00.000+04:00അപ്പോ സുല്‍ എവിടെ താമസിക്കൂന്നെന്നാപറഞ്ഞെ?ഫോണ്‍ നമ...അപ്പോ സുല്‍ എവിടെ താമസിക്കൂന്നെന്നാപറഞ്ഞെ?
ഫോണ്‍ നമ്പര്‍ തന്നാലും മതി.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-776967995497933049.post-63168337205534942732008-11-24T15:53:00.000+04:002008-11-24T15:53:00.000+04:00കുറിപ്പുകള്‍ പഴയ നിലവാരം പുലര്‍ത്തുന്നില്ല.വിഷയങ്ങ...കുറിപ്പുകള്‍ പഴയ നിലവാരം പുലര്‍ത്തുന്നില്ല.
വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വൈവിധ്യം ഇല്ലാതായിരിക്കുന്നു.
എന്തെല്ലാമോ എഴുതാന്‍ വേണ്ടി കുറിക്കുന്നതു പോലെയുണ്ട്.

ഓടോ : പരസ്യത്തിന്റെ കാര്യമൊന്നും പറയേണ്ട. SRMB Azar (ഇപ്പോള്‍ തുരുമ്പ് പിടിക്കില്ല)
ആത്മഗതം : കുറച്ചു കഴിഞ്ഞ് തുരുമ്പ് പിടിക്കും.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-776967995497933049.post-33169389124213492592008-11-24T15:41:00.000+04:002008-11-24T15:41:00.000+04:00കമ്പനി ഉടമയായ ബാലന് കെ. നായര്‍ , യൂണിയന് നേതാവും...കമ്പനി ഉടമയായ ബാലന് കെ. നായര്‍ ,
യൂണിയന് നേതാവും ;).

ഈ കുറിപ്പ് നന്നായി.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-776967995497933049.post-46302212247871176022008-11-24T14:03:00.000+04:002008-11-24T14:03:00.000+04:00അതീവ ഹൃദ്യം....അതീവ ഹൃദ്യം....ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-776967995497933049.post-62216666908747971942008-11-23T18:56:00.000+04:002008-11-23T18:56:00.000+04:00'അതെയതെ... അഴിമതിയുടെ എല്ലാ കിടപ്പുവശങ്ങളും പുള്ളി...'അതെയതെ... അഴിമതിയുടെ എല്ലാ കിടപ്പുവശങ്ങളും പുള്ളിക്ക് മറ്റാരേക്കാളും നന്നായി അറിയാലോ...' ഹ ഹ :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-776967995497933049.post-57771190690988799642008-11-23T18:21:00.000+04:002008-11-23T18:21:00.000+04:00ആഴ്ചക്കുറിപ്പ്...അതുമാറ്റി മാസക്കുറിപ്പാക്കുക.എല്ല...ആഴ്ചക്കുറിപ്പ്...അതുമാറ്റി മാസക്കുറിപ്പാക്കുക.

എല്ലാം ചിന്തിക്കേണ്ടവ തന്നെ..ക്യൂവിലെ സംഭവം ഇതില്‍ മികച്ചത്. അതിലെ ആ മനോഭാവം എവിടെ നോക്കിയാലും കാണം, തന് കാര്യം സിന്ദാബാദ്.

ഇപ്പോള്‍ പ്രവസികള്‍ നാട്ടിലെ സുഹൃത്ബന്ധം കൂടുതല്‍ മിനിക്കുന്നുണ്ട് എപ്പോഴാണൊ നാട്ടിലേക്ക് കെട്ടിയെടുക്കേണ്ടി വരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലൊ.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-776967995497933049.post-35895188703513987772008-11-23T17:37:00.000+04:002008-11-23T17:37:00.000+04:00ഹഹ ബി.ഐ.എസ് ഫലിതം നന്നായി....അതൊഴിവാക്കി വാങ്ങിയാൽ...ഹഹ ബി.ഐ.എസ് ഫലിതം നന്നായി....അതൊഴിവാക്കി വാങ്ങിയാൽ കള്ളന്മാരെ പേടീക്കണ്ടല്ലോ?

മലയാളികൾ 2 മാസം മുമ്പ് കണ്ടുമുട്ടിയാൽ
“എത്രാ വാടക.ഒരു ബെഡ്സ്പേസ് കിട്ടനുണ്ടൊ?”

“1200 ദിരഹം, 12 ആൾ”

നാലുമാസം കഴിഞ്ഞ് കണ്ടുമുട്ടിയാൽ
“ഡാ ഒരു സ്റ്റുഡിയോ ഫ്ലാറ്റുണ്ട് . മുമ്പ് ഞങ്ങൾ 15 ആളുകൾ താമസിച്ചിരുന്നതാ. വേണേൽ നീ ഒറ്റക്ക് താമസിച്ചോ”
1500 ദിർഹത്തിനു 3 ബെഡ്രൂം ഫ്ലാറ്റു കിട്ടാനുണ്ട്. പിന്നാ നിന്റെ സ്റ്റുഡിയോ.“paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-776967995497933049.post-26415080562360939522008-11-23T17:27:00.000+04:002008-11-23T17:27:00.000+04:00അങ്ങനെ തക്കാളിയും നമ്മള് ഒഴിവാക്കി. വിലക്കൂടുതലിന...അങ്ങനെ തക്കാളിയും നമ്മള് ഒഴിവാക്കി. വിലക്കൂടുതലിന്റെ ഇക്കാലത്ത് അവസാനം വെള്ളം കുടി വരെ മുട്ടിപ്പോകുമോ ആവോ ?!ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-776967995497933049.post-58345460965468449992008-11-23T16:48:00.000+04:002008-11-23T16:48:00.000+04:00ഇനി വെറുതെ സ്ലൈസ് ഉപ്പിട്ട് കഴിച്ചാ ടേസ്റ്റുണ്ടാവോ...ഇനി വെറുതെ സ്ലൈസ് ഉപ്പിട്ട് കഴിച്ചാ ടേസ്റ്റുണ്ടാവോന്ന് നോക്കണം!

നര്മ്മത്തിന്റെറ്റെ ഉപ്പ് രസം കലര്‍ന്ന നിരീക്ഷണങ്ങള്‍....
-അതീവ ഹൃദ്യം, അഗ്രൂ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-776967995497933049.post-15558517455744653192008-11-23T16:33:00.000+04:002008-11-23T16:33:00.000+04:00'ഇനി മുതല്‍ ബി ഐ എസ് മാര്‍ക്കില്ലാത്ത സ്വര്‍ണ്ണേ വ...'ഇനി മുതല്‍ ബി ഐ എസ് മാര്‍ക്കില്ലാത്ത സ്വര്‍ണ്ണേ വാങ്ങിക്കൂ...' ഞാന്‍ ആത്മഗതിച്ചു.

ഈ നാട് നന്നാവില്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-776967995497933049.post-17936870953376781862008-11-23T14:35:00.000+04:002008-11-23T14:35:00.000+04:00കുറിപ്പ്സ് ഗൊള്ളാം.:)കുറിപ്പ്സ് ഗൊള്ളാം.
:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-776967995497933049.post-61734668828530310432008-11-23T14:31:00.001+04:002008-11-23T14:31:00.001+04:00This comment has been removed by the author.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-776967995497933049.post-90146634784832671442008-11-23T14:31:00.000+04:002008-11-23T14:31:00.000+04:00അഗ്രൂ.“കോപ്പ് പോയെങ്കില്‍ പോട്ട് ......” സമാധാനപ്പ...അഗ്രൂ.

“കോപ്പ് പോയെങ്കില്‍ പോട്ട് ......” സമാധാനപ്പെടാനുള്ള ഈ വരികള്‍ എത്ര പ്രാവശ്യമാണ് ഞങ്ങള്‍ പറഞ്ഞിരിക്കുന്നത്. പക്ഷെ ഇനി നാട്ടില്‍ ചെന്നാല്‍ ആളുകള്‍ ആട്ടിയിറക്കും. എന്തൊക്കെയായിരുന്നു “ആനമയില്‍ ഒട്ടകം, കുയില്‍ കൂവി, മലപ്പുറം കത്തി...മെഷിന് ഗണ്‍...ശൈഖ്..ദുഫായ്..കുബ്ബൂസ്...Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-776967995497933049.post-48522956603257840772008-11-23T14:17:00.000+04:002008-11-23T14:17:00.000+04:00പ്രിയ :)ബഷീര്‍ :) തെറ്റ് തിരുത്തിയിട്ടുണ്ട്...രണ്ട...പ്രിയ :)

ബഷീര്‍ :)
തെറ്റ് തിരുത്തിയിട്ടുണ്ട്...

രണ്ടാള്‍ക്കും നന്ദി...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-65375145907249122482008-11-23T14:07:00.000+04:002008-11-23T14:07:00.000+04:00കൊള്ളാം :) ഉപ്പിട്ട് ബ്രഡ് തിന്ന് പ്രഷര്കൂട്ടി ...കൊള്ളാം :)
ഉപ്പിട്ട് ബ്രഡ് തിന്ന് പ്രഷര്കൂട്ടി ചിലവുണ്ടാക്കണ്ട :(

>ഒച്ചിയഴുന്ന<ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-776967995497933049.post-89609791738654671822008-11-23T12:01:00.000+04:002008-11-23T12:01:00.000+04:00ഗംബ്ലീറ്റ് പോയന്റ്സ് ആണല്ലോ. ഇതിപ്പോ ഏത് തുമ്പില്‍...ഗംബ്ലീറ്റ് പോയന്റ്സ് ആണല്ലോ. ഇതിപ്പോ ഏത് തുമ്പില്‍ നിന്ന കമന്റി തൊടങ്ങ്യാ?മൊത്തം അങ്ങ് ക്വോട്ടിയാലോ?

(ആഴ്ച അങ്ങട് വെട്ടി, ;) അല്ലേ? ന്നാലും കുറിപ്പ് ബാക്കിണ്ടല്ലോ. നന്നായി.)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com