tag:blogger.com,1999:blog-776967995497933049.post6370563968800669542..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: മുപ്പത്തിയേഴ്മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger21125tag:blogger.com,1999:blog-776967995497933049.post-79218185642031882722007-08-06T14:44:00.000+04:002007-08-06T14:44:00.000+04:00അയ്യോ.. ഇത് മിസ്സ് ആയിരുന്നു. ഇപ്പോഴാ വായിച്ചത്. :...അയ്യോ.. ഇത് മിസ്സ് ആയിരുന്നു. ഇപ്പോഴാ വായിച്ചത്.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-776967995497933049.post-61487302505879398472007-08-03T14:53:00.000+04:002007-08-03T14:53:00.000+04:00ഓട്ടാത്തോനോട്ടുമ്പഴോ ? .....എന്തിനാണഗ്രജാ ഇങ്ങനെ ...ഓട്ടാത്തോനോട്ടുമ്പഴോ ? .....എന്തിനാണഗ്രജാ ഇങ്ങനെ വളരെ പ്രശസ്തമായ നാട്ടുചൊല്ലിനു പാരഡിയുണ്ടാക്കിയത്?. ആ ഒറിജിനല്‍ തന്നെയങ്ങു പ്രയോഗിക്കൂ. പണ്ടൊക്കെ കാക്ക കാഷ്ടിച്ചു എന്നേ പറയൂ. കാഷ്ഠം എന്നു പറഞ്ഞാലേ സംസ്കാരമുള്ളവരാകൂ! ഈയിടെയായി അതിനു മാറ്റം വന്നിട്ടുണ്ട്. ചില മലയാളസിനിമകളിലെ ഡയലോഗു കേട്ടാല്‍ മനസിലാകും.

ഞാന്‍ വെറുതെ പറഞ്ഞതാണഗ്രജാ. :)

ഇത്തരം അബദ്ധങ്ങളൊക്കെ സാധാരണ പറ്റുന്നതാണു. പശ്ചാത്താപമാകുന്ന പുണ്യാഹത്തിനേ ആ പാപപങ്കത്തെ കഴുകിക്കളയാനൊക്കൂ.

ആഴ്ചക്കുറിപ്പുകളും തുടര്‍ന്നുള്ള കടുകു വറുക്കലും വളരെ ആസ്വദിച്ചു വായിക്കാറുണ്ട്. പലപ്പോഴും ആ കടുകു വറപ്പ് കൂട്ടാനെ കവച്ചുവെട്ടും.

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-776967995497933049.post-29394741817657546922007-08-01T08:31:00.000+04:002007-08-01T08:31:00.000+04:00അഗ്രജന്റെ ആഴ്ചകുറിപ്പുകളിലെ സത്യം തേടിയുള്ള യാത്രയ...അഗ്രജന്റെ ആഴ്ചകുറിപ്പുകളിലെ സത്യം തേടിയുള്ള യാത്രയിലായിരുന്നു ഞാന്‍.
ഇപ്പോള്‍ ഞാനറിയുന്നു ആ ആഴ്ചകുറിപ്പിന്റെ സത്യം,
അതിലെ ആത്മാര്‍ത്ഥത.
ഫിറോസ് ബാബു പറഞ്ഞതിലും വലിയ സത്യങ്ങള്‍...

പാചൂ നീ മിടുക്കിയാ. കഴിഞ്ഞയാഴ്ച ഉമ്മയെ തട്ടിയിട്ടു, ഉപ്പയെ ഭംഗിയില്ലെന്നു പറഞ്ഞു നിര്‍ത്തി. ഈ ആഴ്ച... ഉപ്പാനെ നീ മൃഗമാക്കിയില്ലേ മൃഗം :)
(ഇതില്‍ ആക്കാനെന്തിരിക്കുന്നു എന്നു തിരിച്ചു ചോദിക്കരുത്)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-776967995497933049.post-83056611879865239202007-07-31T12:07:00.000+04:002007-07-31T12:07:00.000+04:00അഗ്രൂ:)ഇതും നന്നായിരിക്കുന്നു.:)വണ്ടിയോട്ടുന്നവരുട...അഗ്രൂ:)
ഇതും നന്നായിരിക്കുന്നു.:)

വണ്ടിയോട്ടുന്നവരുടെ കഷ്ടപ്പാടുകള്‍ ഞാനും ആലോചിക്കാറുണ്ട്.

പാച്ചൂ :)
എന്നാണുപ്പയെ ആനയാക്കി ചങ്ങലയ്ക്കിടുക?.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-776967995497933049.post-32661949555963164882007-07-31T09:58:00.000+04:002007-07-31T09:58:00.000+04:00ഹഹഹഹഹഹഹ ...പാച്ചുവിന്റെ കുതിര കലകലക്കി...കുട്ടന്മ...ഹഹഹഹഹഹഹ ...

പാച്ചുവിന്റെ കുതിര കലകലക്കി...

കുട്ടന്മേനോനും, കുട്ടിച്ചാത്തനും കമന്റില്‍ കലക്കി

കുറിപ്പുകളും കലക്കി....:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-776967995497933049.post-5865522684102214642007-07-31T09:07:00.000+04:002007-07-31T09:07:00.000+04:00ഹഹഹ ഇത് കയിഞ്ഞായിച്ചത്തേനെക്കാളും ഉഷാറായി. ഓട്ടാത...ഹഹഹ ഇത് കയിഞ്ഞായിച്ചത്തേനെക്കാളും ഉഷാറായി. ഓട്ടാത്തോനോട്ടുമ്പോ ഉണ്ടാകുന്ന ഓരോ പുകിലുകളാലോയിച്ച് ചിരിച്ചുപോയി. വല്ലാത്ത ചുറ്റിക്കലായിപോയില്ലേ.. പിന്നെ പാച്ചു, അതൊരൊന്നൊന്നര തമാശക്കുരു തന്ന്യാണേ (മാഷാ അള്ളാഹ്!)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-776967995497933049.post-13460142673766550902007-07-31T08:40:00.000+04:002007-07-31T08:40:00.000+04:00മുകളില്‍ ഞാനൊരു കമന്റ് വെച്ചിരുന്നു, അതിലൊരു തിരുത...മുകളില്‍ ഞാനൊരു കമന്റ് വെച്ചിരുന്നു, അതിലൊരു തിരുത്ത് കണ്ടത് ഇപ്പോഴാണ്.
മൂന്നും എന്നവിടെ എഴുതിയത് “നാലും” എന്നു വായിയ്ക്കണേ...
അതില്‍ വിട്ടു പോയത് എന്തായാലും പാച്ചുവിനെ അല്ല ട്ടൊ :)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-776967995497933049.post-83288468344338298922007-07-31T07:51:00.000+04:002007-07-31T07:51:00.000+04:00ഇതാണ് ശരിക്കും ബ്ലോഗ്, തങ്ങളുടെ ചിന്താഗതികള്‍ പങ്ക...ഇതാണ് ശരിക്കും ബ്ലോഗ്, തങ്ങളുടെ ചിന്താഗതികള്‍ പങ്കുവയ്ക്കുക..ഗുഡ്..നന്നായി..

ഓ.ടോ.: ഫിറോസ് മാഷ് ഏതാ പാട്ടുപാടുന്ന ആളല്ലേ?സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-776967995497933049.post-18590380047690132922007-07-31T04:53:00.000+04:002007-07-31T04:53:00.000+04:00പാച്ചുവിന്റെ ലോകം ഉഗ്രന്‍!പാച്ചുവിന്റെ ലോകം ഉഗ്രന്‍!സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-776967995497933049.post-86238695896749398772007-07-30T20:32:00.000+04:002007-07-30T20:32:00.000+04:00അഗ്രജാ :) വായിക്കാറുണ്ട്. വൈകിയെത്തുന്ന വിവേകം വായ...അഗ്രജാ :) വായിക്കാറുണ്ട്. വൈകിയെത്തുന്ന വിവേകം വായിച്ചപ്പോള്‍ സന്തോഷം തോന്നി. അപ്പോത്തന്നെ വിവേകം വന്നല്ലോന്നോര്ത്ത്.

യഥാര്ത്ഥസുഹൃത്തൊരു കണ്ണാടി തന്നെ. ഇടയ്ക്ക് അദേഹം പറഞ്ഞപോലേം എഴുതാം. ഹിഹിഹി.

പാച്ചുവിനൊരുമ്മ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-776967995497933049.post-84632330871305143472007-07-30T17:45:00.000+04:002007-07-30T17:45:00.000+04:00മൂന്നും ഒരുപോലെ ഇഷ്ടമായി..മൂന്നും ഒരുപോലെ ഇഷ്ടമായി..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-776967995497933049.post-21265481200663011422007-07-30T17:17:00.000+04:002007-07-30T17:17:00.000+04:00‘തന്റെ ഈ കുറിപ്പുകളെല്ലാം വായിച്ചാല്‍ ആളുകള്‍ തന്...‘തന്റെ ഈ കുറിപ്പുകളെല്ലാം വായിച്ചാല്‍ ആളുകള്‍ തന്നെ ചിലപ്പോള്‍ റോള്‍ മോഡലാക്കീന്ന് വരും... അതോണ്ട് തന്റെ തനി സ്വഭാവം കാണിക്കുന്ന വല്ലതും ഇടയ്ക്ക് എഴുതാന്‍ മറക്കേണ്ട...’

സത്യസന്ധനായ ആ മാന്യസുഹൃത്തിനു ഒരു പൊന്നുമ്മ. ഞാനിത് പണ്ടേ വിചാരിക്കണതാ. പറയാന്‍ അവസരം കിട്ടീല്ലാന്നു മാത്രം. മേനന് ആദ്യം പറഞ്ഞത് എന്നേക്കാള്‍ മുന്നേ വായിച്ചത് കൊണ്ട് മാത്രമാണ്.

അഗ്രൂ, തത്കാലത്തേക്ക് എന്റെ ഹെലൊകോപ്റ്റര് വിട്ടു തന്നാല്‍ മതിയാകുമോ? അമ്മായീന്റെ കാറ് അബഡെക്കെഡക്കട്ടെ.

‘അയിന് പാച്ചു കുതിരേടേ മോളാ...’
പാച്ചൂനു തെറ്റില്ല. ഒരു ഗടിഞ്ഞാണുള്ളത് കൊണ്ട് മാത്രം ഗഴുദഗള് ഗുദിരഗളാഗില്ലല്ലോ...

ശൂൂൂൂൂൂൂൂൂൂൂൂൂ....ഞാന്‍ ഹെലികോപ്റ്ററില്‍ തന്നെ പറന്നുZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-776967995497933049.post-22481782329391190822007-07-30T17:01:00.000+04:002007-07-30T17:01:00.000+04:00അഗ്രജാ.. കുട്ടന്മേനോന് പറഞ്ഞത് ഞാന്‍ പറയാന്‍...അഗ്രജാ.. കുട്ടന്മേനോന് പറഞ്ഞത് ഞാന്‍ പറയാന്‍ മുട്ടി നില്‍ക്കുകയായിരുന്നു.. പിന്നെ “ബഹുമാനം” കൊണ്ടാ പറയാതിരുന്നത് ... ഹി ഹി...(ആത്മഗതം: സരമില്ല.. അദ്ദേഹം പറഞ്ഞപ്പോ സമാധാനമായി..!)...

അഭിലാഷ് (ഷാര്‍ജ്ജ)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-776967995497933049.post-35960096891188711352007-07-30T16:55:00.000+04:002007-07-30T16:55:00.000+04:00ഹഹഹഹ കുട്ടമ്മേന്ന്നേ... :)ഇതാരെങ്കിലും പറയും എന്നെ...ഹഹഹഹ കുട്ടമ്മേന്ന്നേ... :)

ഇതാരെങ്കിലും പറയും എന്നെനിക്കുറപ്പായിരുന്നു...
ആരായിരിക്കും എന്നേ നോക്കാനുണ്ടായിരുന്നുള്ളു :)

എങ്കിലും കുട്ടന് തന്നെ... ഈ ചതി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-29164033419315159272007-07-30T16:54:00.000+04:002007-07-30T16:54:00.000+04:00സുഹ്രുത്തിന്റെ ഉപദേശം നന്നായി. മിന്നുന്നതെല്ലാം പൊ...സുഹ്രുത്തിന്റെ ഉപദേശം നന്നായി. മിന്നുന്നതെല്ലാം പൊന്നല്ല എന്നെങ്ങാനും ആ സുഹ്രുത്തു പറഞ്ഞോ ?
പാച്ചുവിശേഷം കലക്കി.കുതിരയെന്നു കരുതി കഴുതപ്പുറത്ത് കയറുന്ന പാവം പാച്ചു. ഞാനോടി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-776967995497933049.post-86994932077501270822007-07-30T16:50:00.000+04:002007-07-30T16:50:00.000+04:00സാജാ... മുപ്പത്തിയാറ് പഴേ പോസ്റ്റുകളില്‍ ചേര്‍ത്തി...സാജാ... മുപ്പത്തിയാറ് പഴേ പോസ്റ്റുകളില്‍ ചേര്‍ത്തിട്ടുണ്ട്... അല്ലെങ്കില്‍ ഓള്ഡറിലുണ്ട്.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-13891897248269128282007-07-30T16:44:00.000+04:002007-07-30T16:44:00.000+04:00അഗ്രജാ ഇതില്‍ മുപ്പത്തിയാറാമത്തെ ആഴ്ചക്കുറിപ്പുകള്‍...അഗ്രജാ ഇതില്‍ മുപ്പത്തിയാറാമത്തെ ആഴ്ചക്കുറിപ്പുകള്‍ കാണനില്ലല്ലൊ?
ഇതില്‍ പാച്ചുവിന്റെ തമാശ ഇഷ്ടപ്പെട്ടു
പിന്നെ സുഹൃത്തിന്റെ ഉപദേശവും സൂപ്പര്‍:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-776967995497933049.post-53550383842792659322007-07-30T16:37:00.000+04:002007-07-30T16:37:00.000+04:00“അമി, അനു (സുല്‍ വഹ), പാച്ചു (ഏന് വഹ) ... “ - അതു...“അമി, അനു (സുല്‍ വഹ), പാച്ചു (ഏന് വഹ) ... “ - അതു കലക്കി.. :-)

“നൈമിഷികമായ തമാശകള്‍ക്ക് വേണ്ടി ചിലപ്പോള്‍ മറ്റുള്ളവരുടെ പോരായ്മകളെ കരുവാക്കുന്നു....അവരെ അതെന്തുമാത്രം നോവിക്കും എന്നറിയാതെ..“-അപ്പോ സംഗതികളല്ലാം അറിയാം .. എന്നാലും ...ഹും...:-)

‘അഗ്രജാപ്രദേശ്‘ ‘അഗ്രാപ്രദേശായത്‘ ഞാന്‍ ഇപ്പഴാ കാണുന്നത്..? ഇയാളെന്താ പേര് മാറ്റിക്കളിക്കുവാണോ? അവസാനം “ആ പ്രദേശ്” എന്നക്കുമോ? മാറ്റിമാറ്റി ഒടുവില്‍ “ശ്” എങ്കിലും ബാക്കി വെക്കണേ..! :-)

പിന്നെ, കുതിരേടെ മോള്‍ക്ക് എന്റെ വക ഒരു ചക്കരയുമ്മ... :-)

അഭിലാഷ് (ഷാര്‍ജ്ജ)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-776967995497933049.post-84800245932027508562007-07-30T16:36:00.000+04:002007-07-30T16:36:00.000+04:00ചാത്തനേറ്:1. ഉപദേശിക്കാനെന്തെളുപ്പം.2. ആ വണ്ടി പെ...ചാത്തനേറ്:
1. ഉപദേശിക്കാനെന്തെളുപ്പം.
2. ആ വണ്ടി പെട്രോളൊഴിക്കാതെം ഓടുമോ അതിന്റെ ചിലവു കണ്ടില്ല.
3.റോള്‍ മോഡലാ.. ഫിറോസ് ബാബൂനു ബാക്കി ബൂലോഗരെ ഒന്നും പരിചയമില്ലല്ലേ?
4. പാച്ചൂ ഇനി കുതിരപ്പുറത്ത് കേറുമ്പോള്‍ ഒരു കൊച്ച് വടീം കൂടി. തീരെ അനുസരണയില്ലാത്ത കുതിരയാ അല്ലേ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-776967995497933049.post-23070404977202679902007-07-30T16:03:00.000+04:002007-07-30T16:03:00.000+04:00ഒരാളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി മൂന്ന...ഒരാളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി മൂന്ന് വിരലുകളും സ്വന്തം നെഞ്ചിലേക്കാണെന്ന് ഞാനും മറക്കാറുണ്ട്. വിവേകം വൈകി എത്താറുമുണ്ട്.

‘അയിന് പാച്ചു കുതിരേടേ മോളാ...’ ഇത് കലക്കി അഗ്രൂ...

പതിവ് പോലെ ഇഷ്ടമായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-776967995497933049.post-78283886109328727822007-07-30T15:55:00.000+04:002007-07-30T15:55:00.000+04:00“ആഴ്ചക്കുറിപ്പുകള്‍“ലക്കം മുപ്പത്തിയേഴ്ഉള്ളടക്കം- ...“ആഴ്ചക്കുറിപ്പുകള്‍“

ലക്കം മുപ്പത്തിയേഴ്

ഉള്ളടക്കം
- വൈകിയെത്തുന്ന വിവേകം
- ഓട്ടാത്തോനോട്ടുമ്പോ
- ചിരിപ്പിക്കുന്ന സത്യങ്ങള്‍
- പാച്ചുവിന്റെ ലോകംമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com