tag:blogger.com,1999:blog-776967995497933049.post6537863637892619626..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: ആഴ്ചക്കുറിപ്പുകള്‍ 62മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger14125tag:blogger.com,1999:blog-776967995497933049.post-31518115018532591192008-07-22T21:02:00.000+04:002008-07-22T21:02:00.000+04:00കുട്ടി മുത്തച്ചനോടു ചോദിച്ച പോലെ ...എന്താ..ഈ ആണവകര...കുട്ടി മുത്തച്ചനോടു ചോദിച്ച പോലെ ...എന്താ..ഈ ആണവകരാർ... അപ്പോൾ മുത്തച്ഛൻ പറഞ്ഞ പോലെ ഇടതുപക്ഷം എതിർക്കുന്നു...അപ്പോൾ നാടിനു ഗുണമുള്ളതായിരിക്കും..നരൻhttps://www.blogger.com/profile/15134563547373152998noreply@blogger.comtag:blogger.com,1999:blog-776967995497933049.post-17111822261801751332008-07-17T10:47:00.000+04:002008-07-17T10:47:00.000+04:00all rights reserved (with America )ഒപ്പിനൊക്കെ എന്‍...all rights reserved (with America )

ഒപ്പിനൊക്കെ എന്താവില..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-776967995497933049.post-46806481855327343912008-07-15T20:14:00.000+04:002008-07-15T20:14:00.000+04:00സത്യത്തില്‍ ഈ ആണവകരാറ് ശരിക്കും പലരിലുംകണ് ഫ്യൂഷന...സത്യത്തില്‍ ഈ ആണവകരാറ് ശരിക്കും പലരിലും
കണ് ഫ്യൂഷനാണ് സൃഷ്ടിക്കുന്നത്.
നല്ലതാണെന്ന് ചിലര്‍
ദോഷമാണെന്ന് മറ്റു ചിലര്‍
എന്തായാലും നടപ്പാക്കണം
എന്റെ അഭിപ്രായംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-776967995497933049.post-8995869020270942402008-07-15T14:23:00.000+04:002008-07-15T14:23:00.000+04:00നയപരമായ കാര്യങ്ങൾ ചിന്തിച്ചോണ്ടിരിക്കാതെ ചൂടുകുറയു...നയപരമായ കാര്യങ്ങൾ ചിന്തിച്ചോണ്ടിരിക്കാതെ ചൂടുകുറയുന്ന പരുവം നോക്കി ഒരു മീറ്റ് അറേഞ്ച് ചെയ്യ്.... കുറേക്കൂടിക്കഴിഞ്ഞാൽ അഗ്രജനു നേരമുണ്ടാവില്ല, ആരാരോ പാടാനും, ഡൈപ്പറ് മാറാനും ഒക്കെ പോവേണ്ടേ !!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-776967995497933049.post-11329479457613008392008-07-14T20:11:00.000+04:002008-07-14T20:11:00.000+04:00പാര്‍വ്വതിയെ പരിചയപ്പെടുത്തിയതിനു നന്ദി.പാര്‍വ്വതിയെ പരിചയപ്പെടുത്തിയതിനു നന്ദി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-776967995497933049.post-32731600752249937542008-07-14T18:57:00.000+04:002008-07-14T18:57:00.000+04:00പാച്ചുവിന് വെക്കേഷൻ ആണല്ലേ:)പാച്ചുവിന് വെക്കേഷൻ ആണല്ലേ:)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-776967995497933049.post-91014403137722593822008-07-14T15:12:00.000+04:002008-07-14T15:12:00.000+04:00ആണവക്കരാര്‍ അതിന് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ ആശയപര...ആണവക്കരാര്‍ അതിന് ചൂണ്ടിക്കാണിക്കാന്‍ പറ്റിയ ആശയപരമായ ഒരു കാരണമായെന്നു മാത്രം!

oru meyilengilum ayaku masheShafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-776967995497933049.post-76035189652057924172008-07-14T14:23:00.000+04:002008-07-14T14:23:00.000+04:00ഊമക്കുയിലിനെ പരിചയപ്പെടുത്തിയതില്‍ ദൈവകൃപ ഉണ്ടാവട്...ഊമക്കുയിലിനെ പരിചയപ്പെടുത്തിയതില്‍ ദൈവകൃപ ഉണ്ടാവട്ടെ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-776967995497933049.post-17370343742839959592008-07-14T14:11:00.000+04:002008-07-14T14:11:00.000+04:00പാര്‍വ്വതിയെ പരിചയപ്പെടുത്തിയതിന് നന്ദി. ചാത്തന് ...പാര്‍വ്വതിയെ പരിചയപ്പെടുത്തിയതിന് നന്ദി.

ചാത്തന് പറഞ്ഞത് സത്യം...Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-776967995497933049.post-2809683740918184502008-07-14T13:30:00.000+04:002008-07-14T13:30:00.000+04:00ചാത്തനെ പിന്താങ്ങുന്നു.ചാത്തനെ പിന്താങ്ങുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-776967995497933049.post-66736904336591402542008-07-14T12:40:00.000+04:002008-07-14T12:40:00.000+04:00ചാത്തനേറ്: പാച്ചൂനെ വെട്ടി മാറ്റിയപ്പോള്‍ മനോരമയുട...ചാത്തനേറ്: പാച്ചൂനെ വെട്ടി മാറ്റിയപ്പോള്‍ മനോരമയുടെ ലാസ്റ്റ് പെജിലെ ബോബനും മോളിയെ വെട്ടിമാറ്റിയ എഫക്റ്റാ... ചിലരൊക്കെ മനോരമ മറിച്ച് നോക്കിയിരുന്നത് അവരെ കാണാന്‍ മാത്രമാ എന്ന കാര്യം ഓര്‍ക്കുമല്ലോ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-776967995497933049.post-88507912524992500272008-07-14T12:19:00.000+04:002008-07-14T12:19:00.000+04:00ശരിയാണ് അഗ്രജാ, കഴിഞ്ഞ കുറെ ദിവസങ്ങളായി റ്റിവിയിലു...ശരിയാണ് അഗ്രജാ, കഴിഞ്ഞ കുറെ ദിവസങ്ങളായി റ്റിവിയിലും പത്രങ്ങളിലും തുടര്‍ച്ചയായി കാണുന്ന കാഴ്ച ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, ഭൂരിഭാഗം ജനങ്ങള്‍ക്കും എന്തെന്നുപോലുമറിയാത്ത ഒരു കരാറിനെ പറ്റി രാഷ്ട്രീയപ്പാര്‍ട്ടികള്‍ അന്യോന്യം വാഗ്വാദം നടത്തിക്കൊണ്ടിരിക്കുന്നതാണ്. എനിക്കും ഒരു പിടിയുമില്ല ആണവക്കരാറിനെപ്പറ്റി. എങ്കിലും, സര്‍ക്കാര്‍ അതില്‍ ഒരിക്കലും ഒപ്പിടരുതേ എന്നു ഞാനാഗ്രഹിക്കാന് ഒരേ ഒരു കാരണം അത് അമേരിക്കയുടേതാണ് എന്നതു മാത്രമാണ്.

മദ്ധ്യാഹ്ന ഇടവേളകള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഞാനും അറിഞ്ഞു. ഒരു ഇടക്കാലാശ്വാസം!. ഗൃഹലക്ഷ്മിയിലോ മറ്റോ വായിച്ചതോര്‍ക്കുന്നു: കപ്പലണ്ടി മണല്‍ കൂട്ടി വറുത്തെടുക്കുന്നതുപോലെ മലയാളികളെ ഇട്ട് വറുത്തെടുത്തതാണ് ഇന്നത്തെ ഗള്‍ഫ് എന്ന്. എത്ര സത്യം!

ഊമക്കുയിലിന്റെ നാദവും കേട്ടു. പരിചയപ്പെടുത്തിയതിന് നന്ദി.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-776967995497933049.post-54316170267174640932008-07-14T11:49:00.000+04:002008-07-14T11:49:00.000+04:00This comment has been removed by the author.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-776967995497933049.post-26198905218381456292008-07-14T11:48:00.000+04:002008-07-14T11:48:00.000+04:00ആണവ കരാര്‍... പണ്ടാരോ പറഞപോലെ ഇപ്പൊ വിഷം കഴിക്കണോ, ...ആണവ കരാര്‍... പണ്ടാരോ പറഞപോലെ ഇപ്പൊ വിഷം കഴിക്കണോ, തൂങണോ എന്നുള്ള അവസ്റ്റയാണ്. എന്തായാലും ജനങളുടെ മൊത്തം പൊക കണ്ടേ ഇവരടങൂ....

പാര്‍വ്വതിയെ ഇപ്പോഴാ കണ്ടത്. പറഞത് സത്യം....നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.com