tag:blogger.com,1999:blog-776967995497933049.post6573864408409060298..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: ആഴ്ചക്കുറിപ്പുകള്‍ 53മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger31125tag:blogger.com,1999:blog-776967995497933049.post-90257737185671367272008-02-28T08:54:00.000+04:002008-02-28T08:54:00.000+04:00അതെന്താ മുസ്തഫയ്ക്ക് കൊഴപ്പമില്ലേ? അതെന്താ അങ്ങനെ?...അതെന്താ മുസ്തഫയ്ക്ക് കൊഴപ്പമില്ലേ?
അതെന്താ അങ്ങനെ?

പാച്ചുവിന്റെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ കലക്കി!ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-776967995497933049.post-46877370932499601722008-02-24T17:46:00.000+04:002008-02-24T17:46:00.000+04:00ഇവിടെ ആദ്യമായി വരികയാണ്.കുറുക്കുവഴികള്‍ എന്ന പോസ്റ...ഇവിടെ ആദ്യമായി വരികയാണ്.
കുറുക്കുവഴികള്‍ എന്ന പോസ്റ്റ് ഇഷ്ടപ്പെട്ടു (ബാക്കിയും ഇഷ്ടപ്പെട്ടു. ഇതു കൂടുതല്‍...)

ഇന്നുച്ച്യ്ക്കു കണ്ട ‘യാത്ര’ എന്ന ടി.വി. പ്രോഗ്രാമില്‍, മണലാരണ്യത്തിലൂടെ പോകുന്ന കാറിനും, ആദ്യമായി ചെയ്യുന്നത്ത്, കുറച്ചു കാറ്റഴിച്ചു വിടുക എന്നതാണെന്ന് കണ്ടു. ഇനി മണ്ണില്‍ കാറു പുതഞ്ഞുപോയാല്‍ ചെയ്യേണ്ട പരിഹാരക്രിയ എന്തെന്നു മനസ്സിലായി.
എന്റെ ബ്ലോഗിലേക്കും അഗ്രജനെ ക്ഷണിക്കുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-776967995497933049.post-21136105940662066672008-02-13T02:19:00.000+04:002008-02-13T02:19:00.000+04:00പതിവ് പോലെ നന്നായിരിക്കുന്നു അഗ്രജന്... :)പാച്ചുവ...പതിവ് പോലെ നന്നായിരിക്കുന്നു അഗ്രജന്... :)

പാച്ചുവിന് ഞങ്ങള്‍ ബൂലോകത്ത് ഒരു ഫാന്‍സ് അസോസിയേഷന് രൂപീകരിച്ചാലോ എന്നാലോചിക്കുവാ :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-776967995497933049.post-12603510604973539352008-02-12T23:21:00.000+04:002008-02-12T23:21:00.000+04:00പാച്ചൂ, മിടുക്കിക്കുട്ടി.പാച്ചൂ, മിടുക്കിക്കുട്ടി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-776967995497933049.post-36367943711270609862008-02-12T15:29:00.000+04:002008-02-12T15:29:00.000+04:00കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി വിലപിക്കാന്‍ എളുപ്പം....കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി വിലപിക്കാന്‍ എളുപ്പം... പക്ഷേ അവര്‍ക്കൊപ്പം നിന്ന് ജീവിക്കാന്‍ വിശാലമായ മനസ്സും അതിലും വലിയ മനുഷ്യത്വവും ആവശ്യമാണ്. അതായിരുന്ന് ബബാ ആംതെ...

എന്റെ നാട്ടുമ്പുറത്ത് പോലും വാഴകൃഷി നടത്തുന്നവര്‍ വാഴപ്പഴം നന്നാവാന്‍ വാഴത്തട്ട പൊട്ടിച്ച് അവിടെ രാസവളം കെട്ടിവെക്കാറുണ്ടത്രെ... അത് മുതല്‍ ഭ്രൂണഹത്യവരെ നീണ്ട് കിടക്കുന്ന ഷോട്ട്ക്കട്ടുകളുടെ ഉത്സവം അല്ലേ അഗ്രജാ ജീവിതം...

എനിക്കും തോന്നാറുണ്ട്... വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വന്‍ പ്രശ്നങ്ങള്‍ വരെ ചില അല്ലറചില്ലറ ഈഗോകള്‍ കാരണമാണെന്ന്... കാറ്റൊഴിച്ച് വിട്ടാല്‍... ശരിയായി കൂടെന്നില്ല. പക്ഷേ പലപ്പോഴും കാറ്റൊഴിക്കാന്‍ പാറ്റാത്തരീതിയില് പലതും വഷളാക്കപ്പെട്ടിരിക്കും.

ഞാനും പേര് ചുരുക്കേണ്ടി വന്നിട്ടുണ്ട്...

തണുപ്പായാലും ചൂടായാലും അധികമായാല്‍ കുറ്റപ്പെടുത്തുക ഞനടക്കം മനുഷ്യവര്‍ഗ്ഗത്തിന്റെ പൊതു സ്വഭാവം അല്ലേ... ബസ്സ് സ്റ്റോപ്പില്‍ കാത്ത് നില്ക്കുമ്പോള് വരുന്ന ബസ്സുകള്‍ നിര്‍ത്താതെ പോവുമ്പോള്‍ നാം ഡ്രൈവറെ തെറി വിളിക്കും. അങ്ങനെ കഷ്ടപ്പെട്ട് അവസാനം നല്ല മനസ്സുള്ള വല്ല ഡ്രൈവര്‍മാരും ബസ്സ് നിര്‍ത്തി നാം കയറിയാല്‍ പിന്നെ വേറെ ഒരു സ്റ്റോപ്പിലും നിര്‍ത്തുന്നത് നാം ഇഷ്ടപ്പെടുന്നില്ല... പൊതുസ്വഭാവം ആയി കണ്ട് നാം നമ്മോട് ക്ഷമിക്കുക മാത്രമേ പരിഹാരമുള്ളൂ...

കാലം മാറുന്നു... ചുറ്റുപാടുകളും ... ഈ തലമുറകള്‍ തമ്മിലുള്ള അകലം എന്നാല്‍ ഇതൊക്കെയാ അഗ്രൂ... മുടി നരക്കാന്‍ തുടങ്ങിയയ് നമുക്ക് ഇങ്ങനെ യൊക്കെ തോന്നും. പെണ്ണ് കാണലും കല്യാണവും എല്ലാം പുതിയ ജനറേഷന്റെ ജോലിയല്ലേ അവര്‍ അത് ചെയ്യട്ടേ... :)

പാച്ചു മിടുക്കിയാവട്ടെ....Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-776967995497933049.post-82074453990329060192008-02-12T10:56:00.000+04:002008-02-12T10:56:00.000+04:00പാച്ചൂ..ഇങ്ങനെവേണം കുട്ടികള്‍ :)പാച്ചൂ..ഇങ്ങനെവേണം കുട്ടികള്‍ :)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-776967995497933049.post-52010070087073540672008-02-12T10:15:00.000+04:002008-02-12T10:15:00.000+04:00good post...thanks a lot....good post...thanks a lot....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-776967995497933049.post-249283797618761182008-02-11T21:52:00.000+04:002008-02-11T21:52:00.000+04:00ആഴ്ചക്കുറിപ്പുകള്‍ ഒരു വീക്ക്നെസ്സ് ആയി മാറുന്നുണ...ആഴ്ചക്കുറിപ്പുകള്‍ ഒരു വീക്ക്നെസ്സ് ആയി മാറുന്നുണ്ടോ എന്നൊരു സംശയം.

കുറിപ്പുകള്‍ നന്നാവുന്നുണ്ട് അഗ്രജാ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-776967995497933049.post-11865782240019732732008-02-11T19:46:00.000+04:002008-02-11T19:46:00.000+04:00പാച്ചൂന് അഗ്രജന്റ്റെ അതേ സ്വഭാവം ല്ലെ!പാച്ചൂന് അഗ്രജന്റ്റെ അതേ സ്വഭാവം ല്ലെ!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-776967995497933049.post-46109816147851872292008-02-11T19:28:00.000+04:002008-02-11T19:28:00.000+04:00ബാബാ ആംതെയെ അനുസ്മരിച്ചത് ഉചിതമായി.അന്യമാകുന്ന പല...ബാബാ ആംതെയെ അനുസ്മരിച്ചത് ഉചിതമായി.

അന്യമാകുന്ന പലതില്‍, നാണത്തോടും സങ്കോചത്തോടും കൂടി പരിചയപ്പെട്ടിരുന്ന വധൂവരന്മാരെ കൂടിചേര്‍ക്കാം അല്ലേ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-776967995497933049.post-22674670163015381482008-02-11T18:55:00.000+04:002008-02-11T18:55:00.000+04:00ജീവിച്ചിരിക്കേ തന്നെ വലിയൊരു പാഠമാണ് ആംതെ അതുകൊണ്ട...ജീവിച്ചിരിക്കേ തന്നെ വലിയൊരു പാഠമാണ് ആംതെ അതുകൊണ്ട് തന്നെയായിരിക്കണം ഇദ്ദേഹത്തെ കുറിച്ചൊരു പാഠം എവിടെയോ പഠിച്ചതായി ഓര്‍ക്കുന്നു. അനുസ്മരണ കുറിപ്പ് നന്നായി.

കുറുക്കു വഴികള്‍ , അത് നിന്റെ സ്ഥിരം വഴിയല്ലേ ഈ പരിപാടി (കുറുക്ക് വഴിക്ക് പോക്ക്) നിറുത്താനായില്ലേ ഇതുവരെ.. ഡാ എത്ര കാലമായി മരുഭൂമിയില്‍ സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് ഇതുവരെ അറിയില്ലേ കാറ്റൊന്നൊഴിച്ചാല് വണ്ടി സ്ലും ന്ന് പോകുമെന്ന്, നാട്ടാരെ പറയിപ്പിക്കാന്‍ ഇന്ത്യക്കാരുടെ മാനം കെടുത്താന്‍ പച്ച തന്നെ...... (ഇതാണ് ഞാന്‍ പറഞ്ഞത് ഠോ !!!).

നിന്നെ കണ്ടാലറിയാം ഒരു തീവ്രവാദിയാണന്ന് (ഇപ്പോഴത്തെ തീവ്രവാദികള്‍ക്ക് താടിയില്ലാന്നറിയില്ലേ) കമല്‍ ഹാസനെ വട്ടം ചുറ്റിച്ച ടീമാ അവര്‍ ...
തണുപ്പ് അതടിപൊളി തന്നെ... ഞാനിവിടെ തണുപ്പാസ്വദിയ്ക്കാന് എല്ലാവരും ഉറങ്ങിയാല്‍ ഹീറ്റര്‍ ഓഫ് ചെയ്യും (ഒരു ടെന്റില്‍ 70പേരാ) കാലത്ത് ആരൊക്കെ ചീത്ത പറയും ഞാന്‍ ഞാനൊന്നുമറിയില്ലാന്നുള്ള മട്ടിലിരിക്കും . :) .
പാച്ചുവിന്റെ കാര്യം ... അതുഷാര് തന്നെ ..വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-776967995497933049.post-50264164989245187022008-02-11T15:11:00.000+04:002008-02-11T15:11:00.000+04:00നന്നായി :)നന്നായി :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-776967995497933049.post-10928710889591783622008-02-11T14:23:00.000+04:002008-02-11T14:23:00.000+04:00:):)മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-776967995497933049.post-13358449468858340272008-02-11T13:08:00.000+04:002008-02-11T13:08:00.000+04:00വായിയ്ക്കാന്‍ നല്ല സുഖം.. :-)വായിയ്ക്കാന്‍ നല്ല സുഖം.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-776967995497933049.post-41894880364625948702008-02-11T13:01:00.000+04:002008-02-11T13:01:00.000+04:00കൊള്ളാല്ലൊ വീഡ്യോണ്....പാച്ചൂവേയെ.............കൊള്ളാല്ലൊ വീഡ്യോണ്....പാച്ചൂവേയെ.............മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-776967995497933049.post-30701349881592435992008-02-11T12:18:00.000+04:002008-02-11T12:18:00.000+04:00അഗ്രൂ നന്നായിരിക്കുന്നു.പാചുവിന് എന്തു ടോയ് ആണ്; ഇ...അഗ്രൂ നന്നായിരിക്കുന്നു.

പാചുവിന് എന്തു ടോയ് ആണ്; ഇഷ്ടായത്, കുഞ്ഞുങ്ങള്‍ കടയില്‍ കയറിയാല്‍ ചൊക്ലേറ്റ്സ്-ടോയ്സ് സെക്ഷന്‍ മൊത്തമായി വിലയിടാറാണ് പതിവ്, പച്ചക്കറി വങ്ങാന്‍ പോയാല്‍ റ്റോയ്സും ചോക്ലേറ്റും കൊണ്ടു നമ്മള് കറിവെക്കേണ്ടിവരും.

അടുത്തതവണ സുല്ലിനുവേണ്ടി തല കുത്തി നിന്നു ആഴ്ചക്കുറിപ്പേഴുതണം. അല്ലെങ്കില്‍ സുല്ലെശ്ഴുതും ആഴചക്കുറിപ്പുകള്‍.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-776967995497933049.post-47123676279835800262008-02-11T12:14:00.000+04:002008-02-11T12:14:00.000+04:00പാച്ചു കലക്കി..“മരുഭൂമിയിലെ കാറ്റഴിച്ചുവിടലുകള്“ ...പാച്ചു കലക്കി..
“മരുഭൂമിയിലെ കാറ്റഴിച്ചുവിടലുകള്“ എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങാനുള്ള സ്കോപ് കാണുന്നു..:)അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-776967995497933049.post-16535474839890842462008-02-11T12:00:00.000+04:002008-02-11T12:00:00.000+04:00പാച്ചു നന്നായീട്ടോ..പാച്ചു നന്നായീട്ടോ..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-776967995497933049.post-90407555142913758232008-02-11T11:55:00.000+04:002008-02-11T11:55:00.000+04:00അടുത്ത ആഴ്ചമുതല്‍ പാചുവിന്റെ ലോകം ആദ്യം വരട്ടെ. നല...അടുത്ത ആഴ്ചമുതല്‍ പാചുവിന്റെ ലോകം ആദ്യം വരട്ടെ. നല്ല വാര്‍ത്തകള്‍ അവസാനത്തേക്കു വെക്കുന്നതിന്റെ ലോജിക്ക് എന്താണെന്നറിയാമോ.
പാച്ചു വീണ്ടും ചിരിപ്പിച്ചു.

typing courtesy:sull and sree
:)Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-776967995497933049.post-79593981240036249262008-02-11T10:37:00.000+04:002008-02-11T10:37:00.000+04:00ഇത്തവണത്തെ ആഴ്ചക്കുരുക്ക് പതിവിലും നന്നായി. കുറുക്...ഇത്തവണത്തെ ആഴ്ചക്കുരുക്ക് പതിവിലും നന്നായി. കുറുക്കുവഴികള്‍ എപ്പോഴും വല്ലവന്റേം ചാണകക്കുഴിയിലോ അടുക്കള മുറ്റത്തോ ആയിരിക്കും നമ്മേ എത്തിക്കുക.. അനുഭവം ഗുരു. :)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-776967995497933049.post-23069068998807481972008-02-11T10:34:00.000+04:002008-02-11T10:34:00.000+04:00ഇത്തവണയും നന്നായി അഗ്രജേട്ടാ...ബാബാ ആംതെയെ ഓര്മ്...ഇത്തവണയും നന്നായി അഗ്രജേട്ടാ...
ബാബാ ആംതെയെ ഓര്‍മ്മിച്ചതും ഉചിതമായി.

പാച്ചു വീണ്ടും ചിരിപ്പിച്ചു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-776967995497933049.post-31503846786659009262008-02-11T10:30:00.000+04:002008-02-11T10:30:00.000+04:00വല്യ അന്താരാഷ്ട്ര കാര്യങ്ങളില്‍ നമുക്കെന്ത് കാര്യം...വല്യ അന്താരാഷ്ട്ര കാര്യങ്ങളില്‍ നമുക്കെന്ത് കാര്യം..!

ഇപ്രാശ്യവും പാച്ചു തന്നെ..താരം..!

അവളല്ലെ മോള്..;)

നന്നായി അഗ്രൂന്റെ ഈ സ്റ്റൈല്‍.. കണ്ണാടിയും അണിയറയുമൊക്കെ കാണുന്ന മാതിരി ഒരു ഫീല്‍..!പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-776967995497933049.post-49911485273589609442008-02-11T10:04:00.000+04:002008-02-11T10:04:00.000+04:00പതിവുപോലെ കേമ... അല്ലെങ്കില്‍ പോട്ടെ.... നന്നായിട്...പതിവുപോലെ കേമ... അല്ലെങ്കില്‍ പോട്ടെ.... നന്നായിട്ടുണ്ട് ആഴ്ച്ചക്കുറിപ്പുകള്‍. ടയറിലെ കാറ്റഴിച്ചുവിടുന്നതിനെപ്പറ്റി കുമാരനാശാന് ഇങ്ങനെ പാടിയിട്ടുണ്ടല്ലേ.. പുതിയ അറിവുതന്നെ.

ബാബ ആംതെയെപ്പറ്റി പറഞ്ഞത് വളരെ ശരിയാ അഗ്രജാ. തണുപ്പിനെപ്പറ്റി പറഞ്ഞത് എനിക്ക് ഒട്ടും പിടിച്ചില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് നമുക്ക് ജീവിക്കാന്‍ പറ്റും. അതാണനുഭവം. സൌദിയിലെ തണുപ്പ് വച്ച് നോക്കിയാല്‍ ദുബായിലെ തണുപ്പ് ഒന്നുമല്ല, ഇംഗ്ലണ്ടിലെ തണുപ്പുമായി താരതമ്യം ചെയ്താല്‍ സൌദിയിലേതും ഒന്നുമല്ല. തണുത്താല്‍ ഒരു ജായ്ക്കറ്റിട്ട് പുറത്തിറങ്ങാം. ചൂടും ഹ്യുമിഡിറ്റിയും ഒന്നിച്ചായാലോ.. ??!! അപ്പോള്‍ ഈ കാലാവസ്ഥാ വ്യതിയാനങ്ങളൊക്കെ നമുക്കും ഈഭൂമിക്കും നല്ലതിനായിത്തന്നെയാണെന്നു മനസ്സിലാക്കി സമാധാനിക്കുക. ഒന്നുംകാണാണ്ടാവില്ലല്ലോ പടച്ചവന് ഇതൊക്കെ ഇങ്ങനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-776967995497933049.post-43175728760001505762008-02-11T09:56:00.000+04:002008-02-11T09:56:00.000+04:00ഈ ആഴ്ച്ചത്തെ കുറിപ്പ് വായന മുതലായി. നന്നായി, നന്ദ...ഈ ആഴ്ച്ചത്തെ കുറിപ്പ് വായന മുതലായി. നന്നായി, നന്ദി!

-ബാബാ ആംതെ...
ആദരാഞ്ജലികള്‍!

- കുറുക്കുവഴികള്‍
ലളിതമായ ഒരു ലോകസത്യം സന്ദര്‍ഭോചിതമായി പറഞ്ഞിരിക്കുന്നു.
ഞങ്ങള്‍ മരുഭൂമീല് പോണത് ലന്‍ഡ് ക്രൂസറിന്റെ നാലു വീലിന്റേം കാറ്റ് 50% അഴിച്ചു വിട്ടിട്ടാണ്!

- ഞാനും എഫ്.ബി.ഐയും
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത മുഹമ്മദ് ആറ്റ (? വെസ്റ്റെണ്‍ യൂണിയന് വഴിയാണ് പണമയച്ചതത്രേ; രണ്ടു തവണ. അതിനു ശേഷം അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റും ഫോറിന് അസറ്റ് കണ്ട്രോള് ഓഫീസും  പണമിടപാടുകള്‍ മോണിറ്റര്‍ ചെയ്യുന്നു. ആയിരക്കണക്കിനു മുഹമ്മദുമാരുടെ പേരുള്ള ഒരു ലിസ്റ്റും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. പണമയക്കുന്ന ആളുടെ പേരെങ്ങാനും ഇതിനോട് സാമ്യമുള്ളതായാല് കുടുങ്ങി. ഏകദേശം യു എസ് $150 മില്യണ്‍ ഇത്തരം പേരുകാരുടേതായി ഇതു വരെ മരവിപ്പിച്ചിട്ടുണ്ട് അമേരിക്ക.
കാലത്തിനു് ഒരു മാറ്റമൊക്കെ വരിക തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം അല്ലേ?

- തണുപ്പ്
നമ്മള് പാവം മനുഷ്യരല്ലേ :)

- മൊബൈല്‍ തരംഗം
കല്യാണത്തിനു മുമ്പ് തന്നെ റേഞ്ചൊക്കെ പരിശോധിച്ച് വേണ്ടവിധം ചാര്‍ജ്ജ് ചെയ്യുന്നതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെന്റ്!

- പാച്ചുവിന്റെ ലോകം
12345 ഉമ്മ പച്ചൂന് :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-776967995497933049.post-56735416192105944332008-02-11T09:49:00.000+04:002008-02-11T09:49:00.000+04:00"ന്റെ പാച്ചുക്കുട്ടീ.. നിന്നെകൊണ്ട് തോറ്റല്ലോ മോളൂ..."ന്റെ പാച്ചുക്കുട്ടീ.. നിന്നെകൊണ്ട് തോറ്റല്ലോ മോളൂ...!"

ഓഫ് ടോപ്പിക്ക്:

ഇപ്പഴല്ലേ മനസ്സിലായത് പാച്ചൂനെ ദുബായിലേക്ക് യാത്രയയക്കാന്‍ ഉമ്മൂമ്മ “എയര്‍പോര്‍ട്ടില്‍“ വരാതിരിക്കാനുള്ള കാരണം. അല്ല, അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ബീമാനങ്ങള്‍ കാണിച്ച് പാച്ചു ഇതേ ചോദ്യം ചോദിച്ചിരുന്നേല്‍...! (പാവം ഉമ്മൂമ്മ!)

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.com