tag:blogger.com,1999:blog-776967995497933049.post7725601113203134658..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: ഇരുപത്തിയൊമ്പത്മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger25125tag:blogger.com,1999:blog-776967995497933049.post-16854626244712464302007-05-24T20:10:00.000+04:002007-05-24T20:10:00.000+04:00സഖാവേ, ഇഷ്ടപ്പെട്ടു ഈ പോസ്റ്റ് :)ലാല്‍ സലാം :)സഖാവേ, ഇഷ്ടപ്പെട്ടു ഈ പോസ്റ്റ് :)

ലാല്‍ സലാം :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-776967995497933049.post-47428080818137212652007-05-24T13:56:00.000+04:002007-05-24T13:56:00.000+04:00നിമിഷ, വായിച്ചതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും ന...നിമിഷ, വായിച്ചതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും നന്ദി :)

കുട്ടമ്മേനോന്‍ : ഹഹ അതൊരു പോയന്റാണ്, വീട്ടുകാരന്റെ കയ്യിലിരിപ്പ് ശരിയല്ലെങ്കില്‍ പിന്നെ പൂച്ചയെ പഴിച്ചിട്ട് കാര്യമില്ല, അല്ലായെങ്കില്‍ പൂച്ചയ്ക്കും കെട്ടണം മണി :)

അഭിപ്രായത്തിന് നന്ദി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-41244165456252652662007-05-24T10:38:00.000+04:002007-05-24T10:38:00.000+04:00ഈ വട്ടം ആഴ്ചകുറിപ്പ് ഇപ്പോഴാണ് വായിച്ചത്. നന്നായിര...ഈ വട്ടം ആഴ്ചകുറിപ്പ് ഇപ്പോഴാണ് വായിച്ചത്. നന്നായിരിക്കുന്നു. പാച്ചുവും പതിവുപോലെ..
പൂച്ച എലിയെ പിടിക്കുകമാത്രമല്ല വീട്ടുകാരനെ കടിക്കുകയും കൂടി ചെയ്താലോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നോയെന്ന സംശയം ഇല്ലാതില്ല.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-776967995497933049.post-29449987851658502722007-05-24T09:48:00.000+04:002007-05-24T09:48:00.000+04:00"ദൈവത്തിന്റെ കാവല്‍" വായിച്ച് മനസ്സ് നിറഞ്ഞു. “നേ..."ദൈവത്തിന്റെ കാവല്‍" വായിച്ച് മനസ്സ് നിറഞ്ഞു.
“നേതാവിന്റെ” ആ നിശ്ചയദാര്‍ഡ്യം സാധാരണയ്ക്കാരന്റെ ഒരു സല്യൂറ്റിന് അര്‍ഹതയുള്ളതാണെന്ന് രാഷ്ട്രീയത്തോട് മടുപ്പ് മാത്രം ഉള്ള എനിയ്ക്കും തോന്നി.
പാച്ചുവിന് എന്റെ ഒരു പൊന്നുമ്മ :)നിമിഷ::Nimishahttps://www.blogger.com/profile/10569456125047310874noreply@blogger.comtag:blogger.com,1999:blog-776967995497933049.post-70278114694710893302007-05-23T16:43:00.000+04:002007-05-23T16:43:00.000+04:00മിന്നാമിനുങ്ങ് :അഭിപ്രായത്തിന് നന്ദി... പിന്നെ സഹ...മിന്നാമിനുങ്ങ് :
അഭിപ്രായത്തിന് നന്ദി... പിന്നെ സഹനത്തിനും [അടുത്ത മീറ്റിന് ഞാന്‍ കൂട്ടില്ല, നോക്കിക്കോ] :)

sandoz : ദൈവീക രാഷ്ട്രീയ കുടുംബ ദ്വൈവാരിക എന്നാക്കാം പേര് അല്ലേ :)

ഇത്തിരിവെട്ടം|Ithiri : പതിവു പോലെ നന്ദി :)

വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാര്ക്കും നന്ദി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-67496143423690089822007-05-23T13:46:00.000+04:002007-05-23T13:46:00.000+04:00പതിവ് പോലെ ഈ ആഴ്ചക്കുറിപ്പും നന്നായിരിക്കുന്നു.പതിവ് പോലെ ഈ ആഴ്ചക്കുറിപ്പും നന്നായിരിക്കുന്നു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-776967995497933049.post-68344940090430694352007-05-23T11:16:00.000+04:002007-05-23T11:16:00.000+04:00അത് ശരി....ഇങ്ങനെയൊര് സംഭവം ഇവിടെയുണ്ടായിരുന്നോ....അത് ശരി....
ഇങ്ങനെയൊര് സംഭവം ഇവിടെയുണ്ടായിരുന്നോ....
അഴ്ചകുറിപ്പുകള് മാസത്തിലാക്കിയോ.....
ദൈവീകം...രാഷ്ട്രീയം....കുടുംബം......
എനിക്കാ മൂന്നാം പാരഗ്രാഫ് ആണ് ഇഷ്ടപ്പെട്ടത്sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-776967995497933049.post-8205293243007496442007-05-23T11:08:00.000+04:002007-05-23T11:08:00.000+04:00അയ്യൊ..ഞാനെത്തിയപ്പോഴെക്ക് നന്ദിപ്രകടനവും കഴിഞ്ഞ് ...അയ്യൊ..ഞാനെത്തിയപ്പോഴെക്ക് നന്ദിപ്രകടനവും കഴിഞ്ഞ് മൈക്ക് ഓഫാക്കി കസേരയും മടക്കിവെച്ചല്ലൊ..കഷ്ടമായി.

ഇതാ പറയുന്നെ,ഉറങ്ങാണെങ്കിലും സുല്ല് ഉറങ്ങുന്ന പോലെ രണ്ട് കണ്ണും തുറന്ന് കിടന്ന് ഉറങ്ങണംന്ന്..എന്നാലെ,ഒരു പരിസര ബോധൊക്കെ ഉണ്ടാവൂ..ഇപ്പോ മനസ്സിലായില്ലെ..ഏതായാലും ആപത്തൊന്നും സംഭവിച്ചില്ലല്ലൊ.ഭാഗ്യം.
പാച്ചു കസറുന്നുണ്ട് ട്ടാ..

അങ്ങനെ ഇരുപത്തൊമ്പതും സഹിച്ചു.thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-776967995497933049.post-54685723556524969512007-05-22T08:54:00.000+04:002007-05-22T08:54:00.000+04:00ആഴ്ചക്കുറിപ്പുകള്‍ “ഇരുപത്തിയൊമ്പത്” വായിച്ച, അഭിപ...ആഴ്ചക്കുറിപ്പുകള്‍ “ഇരുപത്തിയൊമ്പത്” വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ... ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും.

Manu:
പൊതുവാള്:
സതീശ് മാക്കോത്ത് | sathees makkoth:
ഏറനാടന്‍:
SAJAN | സാജന്:
കരീം മാഷ്:
വേണു venu:
വിചാരം:
Satheesh :: സതീഷ്:
അപ്പു:
Sul | സുല്‍:
കുട്ടിച്ചാത്തന്:
തമനു:
വല്യമ്മായി:
ഇടിവാള്‍:
Siju | സിജു:

നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ കൂടെ നന്ദി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-60512042324988749612007-05-21T16:52:00.000+04:002007-05-21T16:52:00.000+04:00കൊള്ളാം അഗ്രൂസ് !കൊള്ളാം അഗ്രൂസ് !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-776967995497933049.post-7828575469947358922007-05-21T16:36:00.000+04:002007-05-21T16:36:00.000+04:00അപ്പോള്‍ ആഴ്ചകുറിപ്പുകള്‍ കവറേജ് വര്‍ദ്ധിപ്പിക്കുക...അപ്പോള്‍ ആഴ്ചകുറിപ്പുകള്‍ കവറേജ് വര്ദ്ധിപ്പിക്കുകയാണല്ലേ,പാച്ചുവിന്റെ ലോകം നന്നായിവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-776967995497933049.post-20616300601676940402007-05-21T16:23:00.000+04:002007-05-21T16:23:00.000+04:00ദൈവം കൂടുതല്‍ ശക്തിയായി കാക്കട്ടെ അഗ്രജാ...വളരെ നന...ദൈവം കൂടുതല്‍ ശക്തിയായി കാക്കട്ടെ അഗ്രജാ...

വളരെ നന്നായി...

ഞാന്‍ ഇപ്പോഴാ ഓര്‍ത്തത്.. കഴിഞ്ഞ മീറ്റില്‍ പാച്ചു ബ്ലോഗറെ എന്തേ കൊണ്ടുവരാഞ്ഞൂ..?തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-776967995497933049.post-68337124706238988062007-05-21T10:23:00.000+04:002007-05-21T10:23:00.000+04:00ചാത്തനേറ്:“ഒന്ന് തൊട്ടുറപ്പ് വരുത്തമെന്ന് കരുതി കൈ...ചാത്തനേറ്:
“ഒന്ന് തൊട്ടുറപ്പ് വരുത്തമെന്ന് കരുതി കൈവെച്ചതും “

ഒറക്കത്തീന്നെണീച്ചാ ബോധം തീരെ ഇല്ലാല്ലെ. അടച്ചിട്ട കതകു തുറന്നിടാഞ്ഞതു ഭാഗ്യം..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-776967995497933049.post-67969068027980254152007-05-21T08:04:00.000+04:002007-05-21T08:04:00.000+04:00അഗ്രജാപതിവുതെറ്റിച്ചില്ലനന്നായിരിക്കുന്നു. പാച്ചു ...അഗ്രജാ
പതിവുതെറ്റിച്ചില്ല
നന്നായിരിക്കുന്നു.
പാച്ചു കലക്കുന്നു.
(‘വാപ്പാന്റെ ഈ ചപ്പടാച്ചി കഥയൊന്നും പാച്ചൂന് പറ്റൂലാ’ എന്നു പറയുന്ന കാലം വിദൂരമല്ല)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-776967995497933049.post-54047083507584642532007-05-21T06:48:00.000+04:002007-05-21T06:48:00.000+04:00അഗ്രജാ..പതിവുപോലെ നന്നായി. ദൈവത്തിന്റെ കാവലിന് ഞാന...അഗ്രജാ..പതിവുപോലെ നന്നായി.
ദൈവത്തിന്റെ കാവലിന് ഞാനു ഒരു നന്ദി പറയട്ടെ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-776967995497933049.post-48427777687447626742007-05-20T19:23:00.000+04:002007-05-20T19:23:00.000+04:00നന്നായിരിക്കുന്നു!പാച്ചു കസറുന്നുണ്ട്! ആഴ്ചക്കുറിപ...നന്നായിരിക്കുന്നു!
പാച്ചു കസറുന്നുണ്ട്!
ആഴ്ചക്കുറിപ്പുകള്‍ കൃത്യമായി പുറത്തിറക്കിയില്ലെങ്കില്‍ കണ്സ്യൂമറ് കോര്‍ട്ടില്‍ പോകുമേ..:)

എന്റെ ഒരു സുഹൃത്തിന്റെ കുട്ടിയുണ്ട്.. എപ്പോഴും കഥ കേള്‍ക്കണം. അതൊരു വല്യ പ്രശ്നമല്ലാന്നു വെക്കാം..രണ്ടാമത്തെ കണ്ടീഷനാണ് പ്രശ്നം..എല്ലാ കഥയിലും മിനിമം ഒരെലിയും ഒരു പൂച്ചയും വേണം.. എലിക്ക് ജെറി യെന്നും പൂച്ചക്ക് ടോമെന്നും പേരും വേണം..
അതുകൊണ്ട് ഇപ്പോഴത്തെ കഥയൊക്കെ ഇങ്ങനെ പോകും ‘ പണ്ട് ഒരു കാട്ടില്‍ ടോം എന്ന് ഒരു പൂച്ചയും ജെറിയെന്ന് ഒരു എലിയും ഉണ്ടായിരുന്നു. ഒരു ദിവസം ടോമിന് ഒരു എല്ലിന് കഷണം കിട്ടി. അവനത് പുറത്ത് കൊണ്ടോയി കളഞ്ഞു..അപ്പോ ഒരു കുറുക്കന് ആ എല്ലിന്‍കഷണവും ...(ബാക്കി കുറുക്കനും എല്ലിന്‍കഷണവും എന്ന കഥയായി...)! :)

ഓടോ : കഴിഞ്ഞാഴ്ച കുറിപ്പുകളും കാത്ത് പാതിരാ വരെ ഇരുന്നു! എന്നിട്ടതിന് നഷ്ടപരിഹാരം ചോദിച്ചോണ്ട് ഒരു മെയില്‍ ചെയ്തപ്പോള്‍ അതില്‍ നിറയെ ചോദ്യചിഹ്നങ്ങള്‍ മാത്രമാണല്ലോ എന്ന് മറുപടി! എന്താ ചെയ്യുക!!

qw_er_tySatheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-776967995497933049.post-5825469064120647922007-05-20T15:47:00.000+04:002007-05-20T15:47:00.000+04:00വിശ്വാസം രക്ഷിക്കട്ടെനേതാവ് വിജയിക്കട്ടെ പാച്ചു വള...വിശ്വാസം രക്ഷിക്കട്ടെ
നേതാവ് വിജയിക്കട്ടെ
പാച്ചു വളരട്ടെ

ലാല്‍ സലാംവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-776967995497933049.post-82924940022231111232007-05-20T15:37:00.000+04:002007-05-20T15:37:00.000+04:00അഗ്രജന് ഭായീ, വീണ്ടും ഒന്നാം തരം തന്നെ.അദൃശ്യ ശക...അഗ്രജന് ഭായീ, വീണ്ടും ഒന്നാം തരം തന്നെ.
അദൃശ്യ ശക്തിയുടെ ഭാവം പലപ്പോഴും അറിഞ്ഞിരിക്കുന്നു.
അച്ചുമ്മാന് എന്റെയും ലാല്‍ സലാം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-776967995497933049.post-22398686814464173822007-05-20T15:35:00.000+04:002007-05-20T15:35:00.000+04:00ഒരു ലക്കം വിഴുങ്ങിയ ആഴ്ചവട്ടത്തിനു പരിഭവങ്ങളോടെ!ഇത...ഒരു ലക്കം വിഴുങ്ങിയ ആഴ്ചവട്ടത്തിനു പരിഭവങ്ങളോടെ!
ഇത്തവണയും പാച്ചു സ്കോര്‍ ചെയ്തു.
മാടമ്പു കുഞ്ഞിക്കുട്ടന്‍ വളരെ പണ്ടു ബാലരമയില്‍ എഴുതിയ ചുണ്ടെലികളെ കുറിച്ചുള്ള ഒരു കഥ ഓര്‍മ്മ വന്നു.
മൂന്നു എലിക്കുഞ്ഞുങ്ങളും അച്ഛനെലിയും അമ്മയെലിയും താമസിക്കുന്ന തട്ടിന്‍പുറത്തൊരു ദിവസം വീട്ടുടമ വെച്ച എലിപ്പെട്ടിയില്‍ അച്ഛനെലി കുടുങ്ങുന്നതും അമ്മയെലിയും പിഞ്ചുകുഞ്ഞുങ്ങളും പുലരും വരെ അതിനു പുറത്തു കണ്ണീരൊഴുക്കി കാത്തിരിക്കുന്ന ആ കഥ, തൂക്കുമരം കാത്തിരിക്കുന്നവനെ യാത്രയാക്കുന്ന വികാരം വായനക്കാരില്‍ ഉണ്ടാക്കി.
വീട്ടുകാരന്റെ അശ്രദ്ധകാരണം രക്ഷപ്പെടാന്‍ അവസര്ം കിട്ടിയ അച്ഛനെലി മക്കളുടെയും ഭാര്യയുടെയും അടുത്തു തിരിച്ചെത്തിയപ്പോള്‍ അദ്ദേഹമെഴുതിയ വരികള്‍ എന്നെ അന്നു സ്വാധീനിച്ചതു ചില്ലറയൊന്നുമല്ല.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-776967995497933049.post-90089793838880144712007-05-20T15:29:00.000+04:002007-05-20T15:29:00.000+04:00അഗ്രജന് ഇത്തവണയും നന്നായി!ഇത്തവണ ശ്രീ അച്യുതാനന്ദ...അഗ്രജന് ഇത്തവണയും നന്നായി!
ഇത്തവണ ശ്രീ അച്യുതാനന്ദന് തന്നെ താരം.. ഈ നിശ്ചയദാര്‍ഡ്യം ഒരു നല്ല നാളെയിലേക്ക് നമ്മുടെ നാടിനെ നയിക്കുമെന്ന് പ്രതീക്ഷിക്കാം..:):)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-776967995497933049.post-56250356867846324022007-05-20T15:27:00.000+04:002007-05-20T15:27:00.000+04:00കൊള്ളാം നന്നായി എന്റെ വകയൊരു ഇസ്മൈയിലി.. :))കൊള്ളാം നന്നായി എന്റെ വകയൊരു ഇസ്മൈയിലി.. :))ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-776967995497933049.post-74126573731179103992007-05-20T15:24:00.000+04:002007-05-20T15:24:00.000+04:00പതിവു പോലെ സുന്ദരം. അച്ചുവേട്ടന്റെ ശക്തിയായ ഒരു ...പതിവു പോലെ സുന്ദരം.
അച്ചുവേട്ടന്റെ ശക്തിയായ ഒരു മുന്നേറ്റം. ഭരണത്തില്‍ വന്നതിന് ശേഷം.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-776967995497933049.post-87771641890336981432007-05-20T15:23:00.000+04:002007-05-20T15:23:00.000+04:00അഗ്രജോ, നന്നായിട്ടുണ്ട്.നേതാവിന്റെ കാര്യം കാളിയന...അഗ്രജോ,
നന്നായിട്ടുണ്ട്.
നേതാവിന്റെ കാര്യം കാളിയന്റെ പേജില്‍ ഘോരഘോര ചര്‍ച്ച നടന്നു വരികയാണല്ലോ.
എനിക്കും അഗ്രജന്റെ അഭിപ്രായം തന്നെയാണ്.

പാച്ചു മീറ്റാന്‍ വരുമെന്നു കരുതിയിരുന്നു .കണ്ടില്ല.
പാച്ചൂനോട് പുലി വരുന്നേ എന്നു പറഞ്ഞിട്ട് കാര്യമില്ല അഗ്രജന് വരുന്നേ എന്നു പറഞ്ഞു നോക്കിയേ...:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-776967995497933049.post-90153315894909911722007-05-20T14:19:00.000+04:002007-05-20T14:19:00.000+04:00മാഷേ പതിവുപോലെ നന്നായി...ആദ്യത്തെ ആ അനുഭവത്തില്‍ പ...മാഷേ പതിവുപോലെ നന്നായി...

ആദ്യത്തെ ആ അനുഭവത്തില്‍ പറയുന്ന കാര്യം... അപകടത്തിന്റെ മുനമ്പില്‍ ഉറക്കത്തില്‍ നിന്ന് ആരോ വിളിച്ചുണര്‍ത്തുന്നത് ഞാനും ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്... എല്ലാശരണവുമറ്റുപോകുംപ്പൊഴും അരികില്‍ ആരോ ഉണ്ടെന്ന ചിന്ത തന്ന് ജീവിതത്തിലിതുവരെ നടത്തിയ ഉന്നതന്റെ കൃപ.... അവന് മാത്രം വലിയവന്‍...

പാച്ചൂനു ഗുണപഠം ശരിക്കുതന്നെയാ കിട്ടിയതു കേട്ടോ... എലികളെകൊന്നാല് കഴുത്തേല് അവരു മണികെട്ടും...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-776967995497933049.post-63025926444116067482007-05-20T13:58:00.000+04:002007-05-20T13:58:00.000+04:00“ഇരുപത്തിയൊമ്പത്”ആഴ്ചക്കുറിപ്പുകള്‍ പുതിയ ലക്കംഉള്...“ഇരുപത്തിയൊമ്പത്”

ആഴ്ചക്കുറിപ്പുകള്‍ പുതിയ ലക്കം

ഉള്ളടക്കം
1) ദൈവത്തിന്റെ കാവല്‍
2) നേതാവ്
3) പാച്ചുവിന്റെ ലോകംമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com