tag:blogger.com,1999:blog-776967995497933049.post9150115441529476319..comments2023-07-02T16:51:53.777+04:00Comments on ആഴ്ചക്കുറിപ്പുകള്‍: ആഴ്ചക്കുറിപ്പുകള്‍ 60മുസ്തഫ|musthaphahttp://www.blogger.com/profile/00185512606070555523noreply@blogger.comBlogger26125tag:blogger.com,1999:blog-776967995497933049.post-29039895846116595052008-07-05T15:18:00.000+04:002008-07-05T15:18:00.000+04:00"Quote 1"പ്രായത്തിലും കവിഞ്ഞ ശരീരപ്രകൃതിയുള്ള ആ കു..."Quote 1"

പ്രായത്തിലും കവിഞ്ഞ ശരീരപ്രകൃതിയുള്ള ആ കുട്ടി ധരിച്ചിരുന്നതു് വളരെ ഇറുകിയ വസ്ത്രങ്ങളായിരുന്നു.

"Quote 2"

അവരെ മാന്യമായി വസ്ത്രം ധരിപ്പിക്കാം,Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-776967995497933049.post-68686172728730467132008-07-05T15:04:00.000+04:002008-07-05T15:04:00.000+04:00ബൂലോഗത്തേക്ക് സ്വാഗതം..മറുമൊഴിയിലേക്ക് സെറ്റിംഗ്സ്...ബൂലോഗത്തേക്ക് സ്വാഗതം..
മറുമൊഴിയിലേക്ക് സെറ്റിംഗ്സ് കൊടുത്തിട്ടുണ്ടല്ലൊ.
:)thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-776967995497933049.post-17030282909234390112008-06-26T14:08:00.000+04:002008-06-26T14:08:00.000+04:00ആ കുട്ടി മരിച്ചതുകൊണ്ട് നാടറിഞ്ഞു. കുഞ്ഞന്‍ എഴുതിയ...ആ കുട്ടി മരിച്ചതുകൊണ്ട് നാടറിഞ്ഞു. കുഞ്ഞന്‍ എഴുതിയിരിക്കുന്നത് കണ്ടില്ലേ, ഇത് സമൂഹത്തില്‍ ധാരാളം നടക്കുന്നുണ്ട്. അയാളുടെ മകള്‍ പ്രായമായപ്പോള്‍ അയാളുടെ “മനോരോഗം“ എവിടെപോയി?(സാധാരണ ഇങ്ങനെയുള്ള ജന്തുക്കളെ മനോരോഗികള്‍ എന്നുവിളിച്ച് സഹതാപ തരംഗം ഉണരാറുണ്ടല്ലോ)

നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു മാത്രമേ കുഞ്ഞുങ്ങള്‍ ആകുന്നുള്ളു, എത്ര ശരിയാണത്. ഞാനും ഒരു പഴഞ്ചനാണ്. “മറ്റുള്ളവര്‍ നമ്മളെ പഴഞ്ചനെന്നോ യാഥാസ്ഥിതികനെന്നോ ഒക്കെ വിളിച്ചോട്ടെ, ആ വിളി നമുക്കഭിമാനത്തോടെ ആസ്വദിക്കാം“ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-776967995497933049.post-29335848640211170362008-06-26T10:25:00.000+04:002008-06-26T10:25:00.000+04:00സ്വന്തമെന്ന് കരുതി മാറോടുചേര്ത്തിരുന്നതെല്ലാംകൈവി...സ്വന്തമെന്ന് കരുതി മാറോടുചേര്‍ത്തിരുന്നതെല്ലാം
കൈവിട്ടുപോകുന്ന ഭീതിജനകമായൊരു
ആസുരകാലത്താണ് നമ്മളിന്ന്.

ഒമ്പതിലും തൊണ്ണൂറ്റൊമ്പതിലും ഒരുപോലെ
കാമം കാണുന്ന കഴുകക്കണ്ണുകള്‍ ചുറ്റും
വട്ടമിട്ടുപറക്കുന്ന നരാധന്മാര് വാഴുന്ന കാലം.

ഇത്തരം സ്ഥിതിവിശേഷങ്ങളുണ്ടാകുമ്പോള്‍ മാത്രം
പ്രതികരിക്കുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തിന്റെ നിസ്സംഗതക്കും നിഷ്ക്രിയത്വത്തീനും ഇതില്‍
ചെറുതല്ലാത്ത പങ്കില്ലെ?

നമ്മുടെ മനസ്സിനെയും ചിന്തകളെയും വല്ലാതെ
സ്വാധീനിക്കുന്ന അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്കെല്ലാം
നമ്മുടെ സമൂഹത്തെ ഇത്രമേല്‍ ദുഷിപ്പിച്ച ഈയൊരു
സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാനാകുമൊ?

ഇത്തരം വാര്‍ത്തകള്‍, നമ്മുടെ മനസ്സില്‍
നിന്ന് മാഞ്ഞുപോകാന്‍ അധികസമയം വേണ്ട.
സമാന രീതിയിലുള്ള അടുത്ത വാര്‍ത്തവരുമ്പോള്‍ വീണ്ടും നാം പ്രതികരിക്കും.

അതുവരേക്കും റിയാലിറ്റി ഷോയിലേക്ക് എസ് എം എസ് അയച്ചും ഫോണ്‍ ഇന്പ്രോഗ്രാമിലേക്ക് വിളിച്ച്
കൊഞ്ചിക്കുഴഞ്ഞും രാത്രി കിടക്കാന്‍ നേരം ടെലിവിഷനിലെക്ക് നാലാംകിട പ്രണയസന്ദേസങ്ങളയച്ചും നമ്മളും
ഈ സാംസ്ക്കാരികത്തകര്ച്ചക്ക് ആക്കം കൂട്ടും.സിനിhttps://www.blogger.com/profile/03031237073852198081noreply@blogger.comtag:blogger.com,1999:blog-776967995497933049.post-25782228532602101162008-06-25T13:51:00.000+04:002008-06-25T13:51:00.000+04:00ഈ പോസ്റ്റ് ഇന്നലെ വായിച്ചിരുന്നു. അവസാന ഭാഗത്തെഴുത...ഈ പോസ്റ്റ് ഇന്നലെ വായിച്ചിരുന്നു.

അവസാന ഭാഗത്തെഴുതിയ സംഗതി എന്താ എന്ന് മനസ്സിലാകാത്തത് കൊണ്ട് കമന്റിയില്ല. ഇന്നലെ ടി.വി.ന്യൂസ് കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി. എന്തൊക്കെ സംഭവങ്ങളാ നമുക്ക് ചുറ്റും സംഭവിക്കുന്നത്! സാക്ഷരകേരളത്തിന് ഇത്തരം സംഭവങ്ങള്‍ തീര്‍ത്താല്‍ തീരാത്ത കളങ്കം തന്നെ...

ഓഫ്: പ്രിയ, പാച്ചു  ഇവിടെ അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-776967995497933049.post-5322468120059636732008-06-25T12:20:00.000+04:002008-06-25T12:20:00.000+04:00രാമേട്ടാ,അയാളെ പരിചയമുണ്ടായിരുന്നെങ്കില്, അയാളുടെ...രാമേട്ടാ,
അയാളെ പരിചയമുണ്ടായിരുന്നെങ്കില്, അയാളുടെ സംസാരത്തിലോ പ്രവൃത്തിയിലോ അയാളിത്രയും നീചനാണെന്നത് പ്രകടമാക്കുന്ന വല്ലതും തോന്നിപ്പിച്ചിരുന്നോ...
തിരിഞ്ഞു നോക്കുമ്പോള്‍ എന്തെങ്കിലും... ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ?മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-776967995497933049.post-61303389055213016662008-06-25T10:54:00.000+04:002008-06-25T10:54:00.000+04:00ഷഹാനയുടെ ഘാതകന് ഞാന്‍ ജോലി ചെയ്യുന്ന കമപ്നിയുടെ ക...ഷഹാനയുടെ ഘാതകന് ഞാന്‍ ജോലി ചെയ്യുന്ന കമപ്നിയുടെ കേമ്പ് കാന്റീനിലെ
ജോലിക്കാരനായിരുന്നു എന്നതും എന്നെ കൂടുതല്‍ ഞെട്ടിക്കുന്നു.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-776967995497933049.post-59901299596152269872008-06-25T08:52:00.000+04:002008-06-25T08:52:00.000+04:00വസ്ത്രധാരണം ആണ് തുറിചുനോട്ടതിന്നു കാരണം എന്നതിനോട്...വസ്ത്രധാരണം ആണ് തുറിചുനോട്ടതിന്നു കാരണം എന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെ ആയാലും സ്വന്തം വികാരവിചാരങ്ങളുടെ കടിഞ്ഞാണ്‍ അവനവന് തന്നെ പിടിക്കുന്നതാണ് സംസ്കാരത്തിന്റെ ലക്ഷണം. അതിന്നു സാധിച്ചിലെങ്ങില്, അവന്/ അവള് ആഴി എണ്ണുക തന്നെ വേണം.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-776967995497933049.post-2402200176533213512008-06-24T21:32:00.000+04:002008-06-24T21:32:00.000+04:00വസ്ത്രധാരണം ആണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്ന അ...വസ്ത്രധാരണം ആണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. ഇറുകിയ വസ്ത്രം തുറിച്ചു നോട്ടങ്ങള്‍ വരുത്തും. പക്ഷേ, ഇത്തരം സംഭവങ്ങള്‍ക്ക് ഹേതു വസ്ത്രം ആകണമെന്നില്ല..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-776967995497933049.post-69342984685893386012008-06-24T20:05:00.000+04:002008-06-24T20:05:00.000+04:00നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്ക് മാത്രമേ കുഞ്ഞങ്ങളാകുന...നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്ക് മാത്രമേ കുഞ്ഞങ്ങളാകുന്നുള്ളൂ : സത്യം!!

നാടനും നജൂവും പറഞതെന്നെ അഭിപ്രായം.

തുറന്നെഴുതിയത് നന്നായി അഗ്രൂ

പാച്ചു എവടെ?പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-776967995497933049.post-10921796157444873362008-06-24T19:37:00.000+04:002008-06-24T19:37:00.000+04:00എനിക്കു പഴഞ്ചനായാല്‍ മതി!എനിക്കു പഴഞ്ചനായാല്‍ മതി!ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-776967995497933049.post-11452484777094994252008-06-24T18:12:00.000+04:002008-06-24T18:12:00.000+04:00“എനിക്കു പഴഞ്ചനായാല്‍ മതി”ഉം..ഞാനും ഉറപ്പിക്കുന്നു...“എനിക്കു പഴഞ്ചനായാല്‍ മതി”
ഉം..
ഞാനും ഉറപ്പിക്കുന്നു..
1 ,2,3,4,,,15,ദിവസം
ഞാന്‍ എല്ലാം മറക്കുന്നു.
അവര്‍ നടക്കട്ടെ...
പെണ്‍കുട്ടികള്‍ അല്ലേ...
അടിച്ച് പൊളിക്കട്ടേ...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-776967995497933049.post-20350047933708650152008-06-24T17:45:00.000+04:002008-06-24T17:45:00.000+04:00ആഴ്ചക്കുറിപ്പുകള്‍ വീണ്ടും കണ്ടതില്‍ സന്തോഷം.നമ്മു...ആഴ്ചക്കുറിപ്പുകള്‍ വീണ്ടും കണ്ടതില്‍ സന്തോഷം.
നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു മാത്രമേ കുഞ്ഞുങ്ങള്‍ ആകുന്നുള്ളു എന്നു പറഞ്ഞത് എനിക്കു ഇഷ്ടപെട്ടു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-776967995497933049.post-74166074923575397462008-06-24T15:44:00.000+04:002008-06-24T15:44:00.000+04:00:(:(nirmmaalyam / നിര്‍മ്മാല്യംhttps://www.blogger.com/profile/15933778223896519215noreply@blogger.comtag:blogger.com,1999:blog-776967995497933049.post-64096807167352396442008-06-24T15:19:00.000+04:002008-06-24T15:19:00.000+04:00നാടന്റെയും സജിയുടെയും അഭിപ്രായത്തില്‍ യോജിക്കുന്നു...നാടന്റെയും സജിയുടെയും അഭിപ്രായത്തില്‍ യോജിക്കുന്നു... അഗ്രജന്റെ ഈ വികാരം തന്നെ യാണു മിക്കപേര്‍ക്കും..

എന്റ് വികാരം
ഞാനിവിടെ  പകര്‍ത്തിയിരിക്കുന്നു..

NB:
പരസ്യമായി ഗണിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-776967995497933049.post-4949024142450855182008-06-24T13:47:00.000+04:002008-06-24T13:47:00.000+04:00ഒരു അമ്മയ്ക്ക് സ്വന്തം മകളുടെ വസ്ത്ര ധാരണത്തിലെ അപ...ഒരു അമ്മയ്ക്ക് സ്വന്തം മകളുടെ വസ്ത്ര ധാരണത്തിലെ അപാകതെ മനസിലാകാതെ വന്നേക്കാം..

പക്ഷേ, അച്ഛന് അത് നന്നായി മനസിലാവും.

അച്ഛന് തന്നെ ചില മാനദണ്ഡങള്‍ വയ്ക്കുന്നത് നല്ലത്..

(എന്നാല്‍ ചില നാണം കെട്ട അച്ഛന്മാര് പെണ്മക്കളൂമായി നടന്നു പോകുന്നതുകണ്ടാല്‍...എന്ത പീഡിപ്പിക്കാത്തെ എന്നു ചോദിക്കുന്നതുപോലെ തോന്നും)

അടിച്ചു പരത്താന്‍ നൊക്കിയാല്‍ പ്രിയ അഗ്രജാ...പരന്ന അവയവങ്ങള്‍ പലര്‍ക്കും ഉണ്ടാവും...നമ്മള് പ്രതീക്ഷിക്കാത്ത പലര്‍ക്കും..

നമ്മള് സൂക്ഷിക്കുന്നത് ഏറെ ഗുണം ചെയ്യ്യും..സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-776967995497933049.post-52300362076743538922008-06-24T12:33:00.000+04:002008-06-24T12:33:00.000+04:00അഗ്രൂ..എഴുതേണ്ടത് നാടന്‍ എഴുതി..പലപ്പോഴും പ്രായത്ത...അഗ്രൂ..

എഴുതേണ്ടത് നാടന്‍ എഴുതി..

പലപ്പോഴും പ്രായത്തില്‍ക്കവിഞ്ഞ വളര്‍ച്ചയുള്ള കുട്ടികള്‍ ചോരവലിച്ചുകുടിക്കുന്ന കണ്ണുകളിലെ ആര്‍ത്തി കാണുന്നില്ല കണ്ടാല്‍ത്തന്നെ മനസ്സിലാക്കുന്നില്ല, പക്ഷെ മാതാപിതാക്കള്‍ അത് കാണുന്നു എന്നതാണ് സത്യം..!

സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുന്നത് മാതാപിതാക്കള്‍ത്തന്നെയാണ്.

രസകരമായ ഒരു കാര്യം.. എന്റെ കൂടെ ജോലി ചെയ്യുന്നയാള്‍ അയാളുടെ പൂര്‍വ്വാശ്രമത്തിലെ കഥകള്‍ പറയാറുണ്ടായിരുന്നു അതിലെ കഥാപാത്രങ്ങള്‍ എല്ലാം വിടരാന്‍ പോകുന്ന മൊട്ടുകളുടേതായിരുന്നു, പക്ഷെ ഇപ്പോള്‍ അദ്ദേഹം ഇത്തരം കഥകള്‍ ആരെങ്കിലും പറയുന്നതു കേള്‍ക്കുമ്പോള്‍ ഒരുതരം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് സൂക്ഷിച്ചുനോക്കിയാല്‍ കാണാം കാരണം വിടരാന്‍ പോകുന്ന അദ്ദേഹത്തിന്റെ തൊടിയിലെ സ്വന്തം മൊട്ട്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-776967995497933049.post-58756577871799647992008-06-24T12:23:00.000+04:002008-06-24T12:23:00.000+04:00ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ഒരച്ഛന്റെ മനസ്സിലൂടെ ...ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ഒരച്ഛന്റെ മനസ്സിലൂടെ പറഞ്ഞിരിക്കുന്നു...
നാടന്‍ പറഞ്ഞതിനോട് യോജിക്കുമ്പോഴും മാന്യമായി വസ്ത്രധാരണം ചെയ്യുന്നവരെയും ഇത്തരം കഴുകന് കണ്ണുകള്‍ കൊത്തിപ്പറിക്കാന്‍ കാത്തുനില്ക്കുന്നുവെന്നതാണു സത്യം...Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-776967995497933049.post-13090382357444483492008-06-24T12:22:00.000+04:002008-06-24T12:22:00.000+04:00ആ നായിന്റെ മോന് ജീവിതകാലം മുഴുവന്‍ നരകിക്കണം. വേറ...ആ നായിന്റെ മോന് ജീവിതകാലം മുഴുവന്‍ നരകിക്കണം. വേറെയൊന്നും പറയാന്‍ പറ്റുന്നില്ല അഗ്രജാ..നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-776967995497933049.post-53034048001666091902008-06-24T12:21:00.000+04:002008-06-24T12:21:00.000+04:00welcome backwelcome backകണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-776967995497933049.post-88748698782272685152008-06-24T11:54:00.000+04:002008-06-24T11:54:00.000+04:00സത്യം നമ്മെ അമ്പരപ്പിക്കുന്നു സത്യം സത്യം സത്യംസത്യം നമ്മെ അമ്പരപ്പിക്കുന്നു സത്യം സത്യം സത്യംഅഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-776967995497933049.post-56620907138957252522008-06-24T11:51:00.000+04:002008-06-24T11:51:00.000+04:00ഒരച്ചന്റെ കാലികപ്രസക്തമായ ചിന്ത..നന്നായി നാടന്റെ ക...ഒരച്ചന്റെ കാലികപ്രസക്തമായ ചിന്ത..
നന്നായി
നാടന്റെ കുറിപ്പുണ്ടായത്കോണ്ട് ഞാന്‍ വീണ്ടും കുറിക്കുന്നില്ല..
ജ്-ടാക്ക് അന് ഇന്‍സ്റ്റാള്‍ ചെയ്തോ? :(Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-776967995497933049.post-22471855209161947952008-06-24T11:38:00.000+04:002008-06-24T11:38:00.000+04:00നാടന്‍ എഴുതിയ കമ്മന്റിനോട് യോജിക്കുന്നു. എന്തായാലു...നാടന്‍ എഴുതിയ കമ്മന്റിനോട് യോജിക്കുന്നു.

എന്തായാലും തിരിച്ചെത്തിയല്ലോ :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-776967995497933049.post-84958242403924911732008-06-24T11:35:00.000+04:002008-06-24T11:35:00.000+04:00അഗ്രാ,ഇപ്പറഞ്ഞത് പോലെ വസ്ത്രം ധരിച്ച കുട്ടികളെ കാ...അഗ്രാ,
ഇപ്പറഞ്ഞത് പോലെ വസ്ത്രം ധരിച്ച കുട്ടികളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ എപ്പോഴും ഒരു ചോദ്യം വരാറുണ്ട്. എന്തേ ഇവരുടെ മാതാപിതാക്കള്‍ ഇതൊന്നും ശ്രദ്ദിക്കാത്തത് ? അല്ലെങ്കില്‍ എന്തിനാണ് അവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് ? നാട് ഓടുമ്പോള്‍ നടുവെ ഓടട്ടെ എന്ന് വിചാരിച്ചാണോ, അതോ, എന്റെ മോളും മോഡേണാ എന്ന് പറയാനോ ? ശരിക്കും പറഞ്ഞാല്‍ അവരല്ലേ ഇതൊക്കെ വേണ്ട രീതിയില്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടത് ? പല അവസരങ്ങളിലും മാതാപിതാക്കളെ അവരുടെ കൂടെ തന്നെ കാണാം. മറ്റുള്ളവര്‍ തുറിച്ച് നോക്കി ചോരയൂറ്റുന്നത് അവരുടെ മുന്നില്‍ വച്ച് തന്നെ ആവും. എന്നിട്ടും ഇതൊന്നും അവര്‍ മനസ്സിലാക്കുന്നില്ലേ എന്നാണ് ....

കാപാലികരെ അനുകൂലിക്കുകയല്ല. അവര്‍ക്കുള്ള ശിക്ഷ അഗ്രു എഴുതിയത് തന്നെ !! പക്ഷേ സൂക്ഷിക്കേണ്ടത് അവനവന് തന്നെ ... ഒരു സംശയവും ഇല്ല !!നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-776967995497933049.post-16711751744580954722008-06-24T11:24:00.000+04:002008-06-24T11:24:00.000+04:00തിരിച്ചെത്തിയൊ?:)-സുല്തിരിച്ചെത്തിയൊ?

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com